Kerala Mirror

രാഷ്ട മീമാംസ

രാജസ്ഥാനിലും സര്‍പ്രൈസ് : വസുന്ധര രാജ സിന്ധ്യ പുറത്ത് ; കന്നി എംഎല്‍എ ഭജന്‍ലാല്‍ ശര്‍മ മുഖ്യമന്ത്രിയാവും

ജയ്പൂര്‍ : ഭജന്‍ ലാല്‍ ശര്‍മ രാജസ്ഥാന്റെ പുതിയ മുഖ്യമന്ത്രിയാകും. ജയ്പൂരില്‍ ചേര്‍ന്ന നിയുക്ത ബിജെപി എംഎല്‍എമാരുടെ യോഗമാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്.  കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ...

ഗവര്‍ണര്‍ക്കു ഹൈക്കോടതിയില്‍ തിരിച്ചടി; സെനറ്റിലേക്കു വിദ്യാര്‍ഥികളെ നാമനിര്‍ദേശം ചെയ്തതിനു സ്‌റ്റേ

കൊച്ചി : കേരള സര്‍വകലാശാലാ സെനറ്റിലേക്കു നാലു വിദ്യാര്‍ഥികളെ നാമനിര്‍ദേശം ചെയ്ത ഗവര്‍ണറുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. യോഗ്യതയുള്ളവരെ അവഗണിച്ചെന്നു ചൂണ്ടിക്കാട്ടി മാര്‍ ഇവാനിയോസ് കോളജിലെ രണ്ടു...

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം : ഡ്യൂട്ടിക്കിടയില്‍  അത്യാഹിതങ്ങള്‍ക്ക് ഇരയാകുന്ന സര്‍ക്കാര്‍  ജീവനക്കാര്‍ക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു...

ന​വ​കേ​ര​ള സ​ദ​സ് ഇ​ന്ന് കോ​ട്ട​യം ജി​ല്ല​യി​ല്‍

കോ​ട്ട​യം: ന​വ​കേ​ര​ള സ​ദ​സ് ഇ​ന്ന് കോ​ട്ട​യം ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്കും. ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് മു​ണ്ട​ക്ക​യം സെ​ന്‍റ് മേ​രീ​സ് ലാ​റ്റി​ന്‍ ച​ര്‍​ച്ച് മൈ​താ​ന​ത്താ​ണ് ആ​ദ്യ സ​ദ​സ്...

സാമ്പത്തിക അടിയന്തരാവസ്ഥ: 10 ദിവസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെങ്കില്‍ കേന്ദ്ര ഇടപെടൽ ആവശ്യപ്പെടും : ഗവർണർ

ന്യുഡല്‍ഹി: സാമ്പത്തിക അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെങ്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...

ഗവർണർക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം: ഡി.ജി.പിയും എ.ഡി.ജി.പിയും റിപ്പോർട്ട് തേടി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്.എഫ്.ഐ പ്രതിഷേധത്തിൽ റിപ്പോർട്ട് തേടി ഉന്നത പൊലീസ് വൃത്തങ്ങൾ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറോടാണ് ഡി.ജി.പിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും...

രാജസ്ഥാനിൽ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്; വസുന്ധരയെ പേടിച്ച് ബി.ജെ.പി

ജയ്പ്പൂര്‍: രാജസ്ഥാനിൽ ബി.ജെ.പി ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. നിയമസഭാ കക്ഷി യോഗം ചേര്‍ന്ന ശേഷമായിരിക്കും പ്രഖ്യാപനം. അതേസമയം മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ നീക്കങ്ങളിൽ ബി.ജെ.പി...

ഗവർണർക്കെതിരെ പ്രതിഷേധം തുടരാനുറച്ച് എസ്.എഫ്.ഐ

തിരുവനന്തപുരം: പ്രതിഷേധത്തിനെതിരെ ഗവർണർ ഗുരുതര ആരോപണങ്ങളുന്നയിച്ച് രംഗത്ത് വന്നെങ്കിലും പിന്നോട്ടില്ലെന്ന് നിലപാടിലാണ് എസ്.എഫ്.ഐ. ഗവർണറെ തടയാന്‍ തന്നെയാണ് എസ്.എഫ്.ഐ തീരുമാനം..ഇതോണോ തനിക്കൊരുക്കിയ...

ഗവർണർക്കെതിരായ പ്രതിഷേധം: 7 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: ഗവർണർക്കെതിരായ പ്രതിഷേധത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത 19 എസ്.എഫ്.ഐ പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ്, പേട്ട, വഞ്ചിയൂർ സ്റ്റേഷനുകളിൽ അറസ്റ്റ്...