Kerala Mirror

രാഷ്ട മീമാംസ

ചി​ന്ന​ക്ക​നാ​ൽ റി​സോ​ർ​ട്ട്: മാ​ത്യു കു­​ഴ​ല്‍­​നാ­​ട​ന്‍ പുറമ്പോക്ക് ഭൂ­​മി കൈ­​യേ­​റി, ഭൂമി രജിസ്ട്രേഷനിലും ക്രമക്കേടെന്ന് വിജിലൻസ്

ഇ​ടു​ക്കി: ചി­​ന്ന­​ക്ക­​നാ​ല്‍ ഭൂ​മി­​യി­​ട­​പാ­​ട് കേ­​സി​ല്‍ മാ​ത്യു കു­​ഴ​ല്‍­​നാ­​ട​ന്‍ എം­​എ​ല്‍­​എ­​യ്‌­​ക്കെ­​തി­​രേ ഗു­​രു­​ത­​ര ക­​ണ്ടെ­​ത്ത­​ലു­​ക­​ളു­​മാ­​യി വി­​ജി­​ല​ന്‍­​സ്. 50 സെ​ന്‍റ്...

ജാ​ര്‍​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്‍റെ വ​സ​തി​യി​ൽ ഇ​ഡി

റാ​ഞ്ചി: ഭൂ​മി​ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ ജാ​ര്‍​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്‍റെ വ​സ​തി​യി​ലെ​ത്തി ഇ​ഡി. സോ​റ​നെ ചോ​ദ്യം​ചെ​യ്യു​ന്ന​തി​നാ​യാ​ണ് സം​ഘം...

രഞ്ജിത്ത് ശ്രീനിവാസന്‍ കൊലക്കേസിൽ 15 പി.എഫ്.ഐ പ്രവർത്തകരും കുറ്റക്കാര്‍; ശിക്ഷാവിധി തിങ്കളാഴ്ച

മാവേലിക്കര : ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിജി ശ്രീദേവിയാണ് വിധി...

ബാബർ റോഡ് അയോധ്യ മാര്‍ഗ് ആക്കി, ഡൽഹിയിൽ റോഡിന്റെ പേരുമാറ്റി ഹിന്ദുസേന 

ന്യൂഡൽഹി : ഡൽഹിയിലെ  റോഡിന്റെ പേര് മാറ്റി ഹിന്ദുസേന.  ബാബര്‍ റോഡിന്റെ ബോർഡിലാണ് അയോധ്യ മാര്‍ഗ് എന്ന് പതിപ്പിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ബാബര്‍ റോഡിന്റെ പേര് മാറ്റണമെന്ന് ഹിന്ദുസേന...

സർക്കാരിനെതിരായ സമരം കടുപ്പിക്കാൻ കോൺഗ്രസ്, പോഷകസംഘടനകളുടെ യോഗം ഇന്ന്

തിരുവനന്തപുരം: സർക്കാരിനെതിരായ തുടർ സമരങ്ങൾ ആലോചിക്കാനായി കോൺഗ്രസിന്റെ വിവിധ പോഷക സംഘടനകളുടെ നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും. യോഗങ്ങളിൽ കെ.പി.സി.സി നേതൃത്വവും കേരളത്തിന്റെ ചുമതലയുള്ള...

റിസോർട്ട് വാങ്ങിയതിൽ നികുതി വെട്ടിപ്പ് ; മാത്യു കുഴൽനാടൻ ഇന്ന് വിജിലന്‍സിന് മുന്നില്‍

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ റിസോർട്ട് വാങ്ങിയതിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മാത്യു കുഴൽനാടൻ എം.എൽ.എ ഇന്ന് വിജിലൻസിന് മുന്നിൽ ഹാജരാകും. രാവിലെ 11 മണിക്ക് തൊടുപുഴ മുട്ടത്തുള്ള ഓഫീസിൽ...

കോൺഗ്രസുമായുള്ള തർക്കം തുടരുന്നു, യുപിയിൽ എസ്‌പി–ആർഎൽഡി ധാരണയായി

ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ഉത്തർപ്രദേശിൽ രാഷ്ട്രീയ ലോക്‌ ദള്ളുമായി (ആർഎൽഡി) സഖ്യം പ്രഖ്യാപിച്ച്‌ സമാജ്‌വാദി പാർടി. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ആർഎൽഡിക്ക്‌ ഏഴ്‌ സീറ്റ്‌ വിട്ടുനൽകും. ആർഎൽഡി...

ഗണേഷ് മുന്നോട്ടുതന്നെ, 950 സൗജന്യ ഇ-ബസിനുള്ള നടപടികൾ കെ.എസ്.ആർ.ടി.സി മരവിപ്പിച്ചു

തിരുവനന്തപുരം: പുതിയ ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള എല്ലാ ടെൻഡറുകളും കെ.എസ്.ആർ.ടി.സി റദ്ദാക്കി. കേന്ദ്രത്തിൽ നിന്നും സൗജന്യമായി 950 ഇ- ബസുകൾ നേടിയെടുക്കാനുള്ള നടപടികളും മരവിപ്പിച്ചു. ഇലക്ട്രിക് ബസുകൾ...

ദയാവധത്തിന് സര്‍ക്കാരിനും ഹൈക്കോടതിയിലും അപേക്ഷ നല്‍കി കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകന്‍

കൊച്ചി : ദയാവധത്തിന് സര്‍ക്കാരിനും ഹൈക്കോടതിയിലും അപേക്ഷ നല്‍കി കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകന്‍. മാപ്രാണം സ്വദേശം ജോഷിയാണ് ദയാവധത്തിന് അനുമതി തേടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അപേക്ഷ...