Kerala Mirror

രാഷ്ട മീമാംസ

മഹാരാജാസ് കോളേജ്  അക്രമം : രണ്ടു എസ്.എഫ്.ഐക്കാർ അറസ്റ്റിൽ

എറണാകുളം: മഹാരാജാസ് കോളജിൽ ഫ്രറ്റേണിറ്റി-കെ.എസ്.യു പ്രവർത്തകരെ അക്രമിച്ച കേസിൽ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് പിടിയിലായത്...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ഉദ്ധവ് താക്കറെയ്ക്ക് സ്പീഡ് പോസ്റ്റിൽ ക്ഷണം ; അതൃപ്തി പ്രകടിപ്പിച്ച് ശിവസേന

മുംബൈ : അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ക്ഷണം. സ്പീഡ് പോസ്റ്റിലാണ് ക്ഷണക്കത്ത് കിട്ടിയതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട് വൃത്തങ്ങള്‍...

ലീഗ് നേതാക്കളെ വെല്ലുവിളിച്ചാല്‍ വീല്‍ച്ചെയറില്‍ പോകേണ്ടി വരും; മുഈന്‍ അലി തങ്ങള്‍ക്ക് ഫോണിലൂടെ ഭീഷണി

മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍ക്ക് ഫോണിലൂടെ ഭീഷണി സന്ദേശം. പാര്‍ട്ടി നേതാക്കളെ വെല്ലുവിളിച്ച മുന്നോട്ടു പോകാനാണ് ഉദ്ദേശമെങ്കില്‍ വീല്‍ച്ചെയറില്‍ പോകേണ്ടി...

പാസോ, ക്ഷണക്കത്തോ ഇല്ലാത്തവര്‍ക്ക് പ്രവേശനം ഇല്ല, കനത്ത സുരക്ഷാവലയത്തില്‍ അയോധ്യ

അയോധ്യ:  രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ഒരു ദിവസം മാത്രം ബാക്കിയിരിക്കെ കനത്ത സുരക്ഷാവലയത്തില്‍ അയോധ്യ. പ്രവേശന പാസോ ക്ഷണക്കത്തോ ഇല്ലാത്തവരെ ഇന്നു മുതല്‍ ക്ഷേത്രപരിസരത്തേക്കു പ്രവേശിപ്പിക്കില്ല. നാളെ...

എൽഡിഎഫ് കൊല്ലം കമ്മറ്റിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്ത് അശ്ലീല ദൃശ്യങ്ങൾ പ്രചരിക്കുന്നു

കൊല്ലം : കൊല്ലം എൽഡിഎഫ് ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പേജ് വഴി അശ്ലീല ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ ജില്ലാ കമ്മറ്റി നേതൃത്വം സൈബർ സെല്ലിൽ പരാതി...

‘ഡല്‍ഹിയില്‍ ഉള്ളവര്‍ ഇത് കണ്ട് കുലുങ്ങട്ടെ’ : എം മുകുന്ദന്‍

കൊച്ചി : ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഡല്‍ഹിയോളം എത്തുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. അവിടെയുള്ളവര്‍ ഇത് കണ്ടിട്ട് കുലുങ്ങട്ടെ. താന്‍ എപ്പോഴും ഇത്തരം...

കേന്ദ്ര അവഗണന : ലക്ഷങ്ങളെ അണിനിരത്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് ഡിവൈഎഫ്ഐ

തിരുവനന്തപുരം : കേന്ദ്രത്തിനെതിരായ സംസ്ഥാനത്തിന്റെ വികാരം പ്രതിഫലിപ്പിച്ച് ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയിൽ ഒഴുകിയെത്തിയത് ലക്ഷങ്ങൾ. കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെയും സംസ്ഥാനത്തോടുളള വിവേചനപരമായ...

ഇതുവരെ അളന്നുനോക്കിയിട്ടില്ല, ആധാരത്തിൽ കൂടുതൽ ഭൂമിയുണ്ടെങ്കിൽ തിരികെ നൽകും : മാത്യു കുഴൽനാടൻ

ഇ­​ടു​ക്കി: ചി­​ന്ന­​ക്ക­​നാ­​ലി​ല്‍ പുറമ്പോക്ക്  ഭൂ­​മി കൈ­​യേ­​റി­​യെ­​ന്ന വി​ജി​ല​ൻ​സ് ക​ണ്ടെ​ത്ത​ലി​ൽ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി മാ​ത്യു കു­​ഴ​ല്‍­​നാ­​ട​ന്‍ എം­​എ​ല്‍­​എ...

ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്കു നേ​രെ അ​സാ​മി​ൽ ആ​ക്ര​മ​ണം

ദി​സ്പു​ർ: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്കു നേ​രെ ആ​ക്ര​മ​ണം. ആ​സാ​മി​ലെ ല​ഖിം​പു​രി​ലാ​ണ് ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്കെ​ത്തി​യ ആ​ളു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു...