Kerala Mirror

രാഷ്ട മീമാംസ

ഓ​ണ​ക്കാ​ല​ത്ത് ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​വ് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ല : സി​വി​ൽ വ്യോ​മ​യാ​ന മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി : ഓ​ണ​ക്കാ​ല​ത്ത് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രു​ന്ന​തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന്...

പു​തി​യ നി​യ​മ​സം​ഹി​ത​ക​ൾ​ക്ക് ഹി​ന്ദി പേ​ര് ഹി​ന്ദി​വ​ൽ​ക്ക​ര​ണ​ത്തി​നു​ള്ള ശ്ര​മം : ഡി​എം​കെ

ചെ​ന്നൈ : ഐ​പി​സി, സി​ആ​ർ​പി​സി, എ​വി​ഡ​ന്‍​സ് ആ​ക്ട് എ​ന്നി​വ​യ്ക്ക് പ​ക​ര​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച പു​തി​യ നി​യ​മ​സം​ഹി​ത​ക​ൾ​ക്ക് ഹി​ന്ദി പേ​ര് ന​ൽ​കി​യ​ത് പ്രാ​ദേ​ശി​ക...

തിര. കമ്മിഷണർ നിയമന ബില്‍ ; ബി.ജെ.പി അരാജകത്വത്തിനു മുന്നില്‍ മുട്ടുമടക്കുന്നു : മമത ബാനര്‍ജി

ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനത്തിന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന സമിതിയെ നിശ്ചയിക്കണമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ മറികടക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ബില്ലിനെ വിമര്‍ശിച്ച്...

പു​തു​പ്പ​ള്ളിയി​ല്‍ ച​ര്‍​ച്ച​യാ​കേ​ണ്ട​ത് ജ​ന​ങ്ങ​ളു​ടെ ജീ​വി​ത പ്ര​ശ്‌​ന​ങ്ങ​ളും വി​ക​സ​ന​വും​ : ജെ​യ്ക് സി.​തോ​മ​സ്

കോ​ട്ട​യം : പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ര്‍​ച്ച​യാ​കേ​ണ്ട​ത് ജ​ന​ങ്ങ​ളു​ടെ ജീ​വി​ത പ്ര​ശ്‌​ന​ങ്ങ​ളും വി​ക​സ​ന​വു​മെ​ന്ന് ഇ​ട​ത് മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി ജെ​യ്ക് സി.​തോ​മ​സ്. 2016ല്‍...

ഉപതെരഞ്ഞടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ ; വികസനമായിരിക്കും മുഖ്യചര്‍ച്ച : എംവി ഗോവിന്ദന്‍

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാകും. ജെയ്ക് സി താമസിനെ എല്‍ഡിഎഫ്...

പുതുപ്പള്ളിയിൽ ജെയ്ക് സി. തോമസ് ഇടതു സ്ഥാനാർഥി

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി. തോമസ് ഇടതുമുന്നണി സ്ഥാനാർഥി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് കോട്ടയത്തുവച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എൽഡിഎഫ് കോട്ടയം ജില്ലാ...

ബിജെപി പ്രവർത്തകർ മണിപ്പുരിലെ സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണം : നരേന്ദ്ര മോദി

ന്യൂഡൽഹി : മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷ സഖ്യത്തിനെതിരേ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന് പാർട്ടിയാണ് വലുതെന്നും രാജ്യമല്ലെന്നുമാണ് ബിജെപി പ്രവർത്തകരുടെ യോഗത്തിൽ...

മാസപ്പടി വിവാദം ; മുഖ്യമന്ത്രിക്കെതിരെ നിയമനടപടിയും പ്രക്ഷോഭവും : കെ സുരേന്ദ്രന്‍

തൃശൂര്‍ : മാസപ്പടി വിവാദത്തിൽ പ്രക്ഷോഭത്തിന് തയാറെടുത്ത് ബിജെപി. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിവാദം അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി...

കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തിയ പാഠപുസ്തകങ്ങൾ ഓണത്തിന് ശേഷം സ്‌കൂളിലെത്തും : വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : മഹാത്മാ ഗാന്ധിയുടെ വധം, ഗുജറാത്ത് കലാപം തുടങ്ങി കേന്ദ്രസർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി...