Kerala Mirror

രാഷ്ട മീമാംസ

പ്രതിഷേധക്കാരിലൊരാള്‍ ലോക്‌സഭയില്‍ കടന്നത് ബിജെപി എംപി നല്‍കിയ പാസുമായി

ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കി പാര്‍ലമെന്റില്‍ പ്രതിഷേധിച്ച രണ്ടുപേരില്‍ ഒരാള്‍ ലോക്‌സഭയില്‍ കടന്നത് ബിജെപി എംപി നല്‍കിയ വിസിറ്റേഴ്‌സ് പാസു കൊണ്ടെന്ന് റിപ്പോര്‍ട്ട്. കോട്ടക് എംപി പ്രതാപ് സിംഹയുടെ...

നടന്‍ ദേവന്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നടന്‍ ദേവനെ നിയമിച്ചു. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. കേരള പീപ്പീള്‍സ് പാര്‍ട്ടി എന്ന പേരില്‍...

ഏ​ഴു​വ​ർ​ഷം കൊ​ണ്ട് അ​നു​വ​ദിച്ച​​ത് 220 കോ​ടി; ശ​ബ​രി​മ​ല ത​യാ​റെ​ടു​പ്പു​ക​ൾ​ക്ക് പ​ണം ത​ട​സ​മ​ല്ല: മു​ഖ്യ​മ​ന്ത്രി

​​കോ​ട്ട​യം: ശ​ബ​രി​മ​ല ത​യാ​റെ​ടു​പ്പു​ക​ൾ​ക്ക് പ​ണം ഒ​രു ത​ട​സ​മ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ശ​ബ​രി​മ​ല മാ​സ്റ്റ​ർ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷം കൊ​ണ്ട് 220...

അറബിയും മലയാളവുമില്ല; ലക്ഷദ്വീപിലെ സ്‌കൂളുകളിൽ കേരള സിലബസ് ഒഴിവാക്കുന്നു

കൊച്ചി: ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് മലയാളവും അറബിയും ഒഴിവാക്കുന്നു. അടുത്ത അധ്യയന വർഷം മുതൽ കേരള സിലബസിന് പകരം സിബിഎസ്ഇ സിലബസിലേക്ക് മാറും. ഒന്നാം ക്ലാസ് മുതലുള്ള പ്രവേശനവും അടുത്ത വർഷം മുതൽ...

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ

തിരുവനന്തപുരം: 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ. റിസൾട്ട് വന്ന 22 വാർഡിൽ യു.ഡി.എഫ് 10 ഉം എൽ.ഡി.എഫ് എട്ടും എൻ.ഡി.എ മൂന്നും എസ്ഡിപിഐ ഒരിടത്തും വിജയിച്ചു. കോഴിക്കോട്...

പോ​ക്സോ കേ​സ്; യു​പി​യി​ലെ ബി​ജെ​പി എം​എ​ൽ​എ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി

ല​ക്നോ: പീ​ഡ​ന​ക്കേ​സി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി എം​എ​ൽ​എ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി. 2014ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യും ബി​ജെ​പി...

ഉ​ല്ലാ​സ​യാ​ത്ര​യാ​ണോ? ന​വ​കേ​ര​ള സ​ദ​സി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​വ​കേ​ര​ള സ​ദ​സി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ന​വ​കേ​ര​ള യാ​ത്ര​യു​ടെ ഉ​ദ്ദേ​ശ്യം എ​ന്താ​ണെ​ന്ന് ഗ​വ​ർ​ണ​ർ...

‘അവർ കുട്ടികളെപ്പോലും വെറുതെവിടുന്നില്ല’; ശബരിമല വീഡിയോ ഉപയോഗിച്ച്’ സംഘ്പരിവാർ വിദ്വേഷപ്രചാരണം

ന്യൂ​ഡ​ല്‍​ഹി: ശബരിമലയിൽ തിരക്കിനിടെ അച്ഛനെ കാണാൻ വൈകിയപ്പോൾ കരഞ്ഞ കുട്ടിയുടെ വീഡിയോ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ സംഘ്പരിവാർ വിദ്വേഷപ്രചാരണം. കരഞ്ഞ കുട്ടിയെ പൊലീസുകാരൻ ആശ്വസിപ്പിക്കുന്നതും...

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു: കേന്ദ്രത്തിനെതിരെ കേരളം സുപ്രീംകോടതിയിൽ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുവെന്ന് കാട്ടി കേന്ദ്രസർക്കാരിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചു. വായ്പ പരിധി വെട്ടി കുറച്ചതിൽ ഇടപെടണം എന്നും ആവശ്യം. ഭരണഘടനയുടെ 131 ആം...