Kerala Mirror

രാഷ്ട മീമാംസ

കേന്ദ്രം ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടുത്തിയ പാഠപുസ്തകങ്ങൾ ഓണത്തിന് ശേഷം സ്‌കൂളിലെത്തും : വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : മഹാത്മാ ഗാന്ധിയുടെ വധം, ഗുജറാത്ത് കലാപം തുടങ്ങി കേന്ദ്രസർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ ; പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തുമോ ?

വയനാട് : രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം ആ​ദ്യമായാണ് രാഹുൽ കേരളത്തിലെത്തുന്നത്. രണ്ട് ദിവസത്തെ സന്ദർശനമാണ് ക്രമീകരിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ...

അധീർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ :ലോക്സഭാ സ്പീക്കർക്കെതിരെ കോൺഗ്രസ് നിയമനടപടിക്ക്

ഡല്‍ഹി : അധീർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്ത ലോക്സഭാ സ്പീക്കറുടെ നടപടി നിയമപരമായി നേരിടാൻ ഒരുങ്ങി കോൺഗ്രസ്. കീഴ്വഴക്കങ്ങളും ചട്ടങ്ങളും ലംഘിച്ചു കൊണ്ടാണ് കോൺഗ്രസ് ലോക്സഭക്ഷ നേതാവിനെ സസ്പെൻഡ് ചെയ്തത്...

പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

കോട്ടയം : പുതുപ്പള്ളിയിലെ സി.പി.എം സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ സ്ഥാനാർഥിത്വം പാർട്ടി നേതൃത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. കോട്ടയത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുക്കുന്ന...

ഉ​റ​പ്പ് പാ​ലിച്ചില്ല​ , ഈ ​മാ​സം 26ന് ​കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാരുടെ​ പ​ണി​മു​ടക്ക്​

തി​രു​വ​ന​ന്ത​പു​രം : എ​ല്ലാ​മാ​സ​വും അ​ഞ്ചി​നു മു​ൻ​പാ​യി ത​ലേ​മാ​സ​ത്തെ ശ​ന്പ​ളം വി​ത​ര​ണം ചെ​യ്യു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പ് പാ​ലി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഈ ​മാ​സം 26ന്...

എ​എ​പി എം​പി രാ​ഘ​വ് ഛദ്ദ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി : ആം ​ആ​ദ്മി പാ​ർ​ട്ടി (എ​എ​പി) എം​പി രാ​ഘ​വ് ഛദ്ദ​യെ വെ​ള്ളി​യാ​ഴ്ച രാ​ജ്യ​സ​ഭ​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. മോ​ശം പെ​രു​മാ​റ്റ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ആം ​ആ​ദ്മി നേ​താ​വ്...

രാ​ഹു​ലി​ന്‍റെ മാ​ന​സി​ക നി​ല തെ​റ്റി​ : പ്ര​ഹ്ലാ​ദ് ജോ​ഷി

ന്യൂ​ഡ​ൽ​ഹി : പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​മ​ർ​ശ​ന​ത്തി​ൽ മ​റു​പ​ടി​യു​മാ​യി ബി​ജെ​പി. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മാ​ന​സി​ക നി​ല തെ​റ്റി​യെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ​മ​ന്ത്രി...

മണിപ്പൂർ കത്തുന്നു പ്രധാനമന്ത്രി ലോക്‌സഭയില്‍ പരിഹസിച്ച് ചിരിക്കുന്നു : രാഹുൽ ഗാന്ധി

ന്യൂഡൽഹി : മണിപ്പുർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അവിശ്വാസ പ്രമേയ ചർച്ചയിൽ സഭയിൽ രണ്ടുമണിക്കൂറിലധികം മോദി സംസാരിച്ചു. എന്നാൽ...

സര്‍ക്കാരിന് രണ്ടുതരം നീതി ; മരണം വരെ പോരാട്ടം തുടരും : ഗ്രോ വാസു

കോഴിക്കോട് : മാവോവാദികളുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച മോര്‍ച്ചറിയ്ക്കു മുമ്പില്‍ സംഘം ചേരുകയും മാര്‍ഗതടസ്സം സൃഷ്ടിക്കുകയും ചെയ്ത കേസില്‍ ഗ്രോ വാസു ജയിലില്‍ തന്നെ തുടരും. ജാമ്യമെടുക്കാനില്ലെന്ന നിലപാട്...