സ്വവർഗാനുരാഗം എന്നത് ഒരു ലൈംഗികവൈകൃതമാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ. ജിയോ ബേബി സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രം കാതൽ സ്വവർഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമയാണ്. എന്നാൽ അതിൽ...
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണണമെന്ന അമ്മായി അമ്മയുടെ ആഗ്രഹം സഫലമാക്കി നടിയും ബിജെപി നേതാവും ദേശീയ വനിതാകമ്മീഷന്‍ അംഗവുമായ ഖുശ്ബു. മോദിയുമൊത്തുള്ള നിരവധി ചിത്രങ്ങളും കുറിപ്പും...
ന്യൂഡല്‍ഹി : ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ രാമക്ഷേത്രപ്രതിഷ്ഠാ ചടങ്ങില്‍ നേരിട്ട് പങ്കാളിയാകില്ല. പകരം ഡല്‍ഹിയിലെ ജണ്ടേവാലന്‍ ക്ഷേത്രത്തില്‍ നിന്ന് പരിപാടി തത്സമയം കാണുമെന്നും അദ്ദേഹം പറഞ്ഞു. ...
കൊച്ചി : മുസ്ലിം ലീഗ് ഹിന്ദു വിരുദ്ധരല്ല, പക്ഷെ ബിജെപി മുസ്ലിം വിരുദ്ധമാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. രണ്ടു തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദി ന്യൂ ഇന്‍ഡ്യന്‍...
തിരുവനന്തപുരം : സഹകരണമേഖല വലിയ തോതില്‍ കരുത്താര്‍ജിച്ച് വന്നപ്പോള്‍ ചില ദുഷിച്ച പ്രവണതകളും അങ്ങിങ്ങായി ഉണ്ടാവുന്നു എന്നത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും സ്ഥാപനത്തിന്...
ചെന്നൈ : അടിയന്തര പാര്‍ട്ടി യോഗം വിളിച്ച് നടന്‍ കമല്‍ഹാസന്‍. ചൊവ്വാഴ്ച ചെന്നൈയില്‍ വച്ചാണ് മക്കള്‍ നീതിമയ്യത്തിന്റെ യോഗം. മക്കള്‍ നീതിമയ്യം ഡിഎംകെ സഖ്യത്തിന്റെ ഭാഗമാകുമെന്ന അഭ്യൂഹത്തിനിടെയാണ് യോഗം...
കോഴിക്കോട് : മിച്ചഭൂമി കേസില്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന ജോര്‍ജ് എം തോമസിന് തിരിച്ചടി. കൈവശം വച്ച 5.75 ഏക്കര്‍ ഭുമി കണ്ടുകെട്ടാന്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു. ജോര്‍ജ് എം തോമസും...
ന്യൂഡൽഹി : ബിൽകിസ് ബാനു കേസിലെ കുറ്റവാളികൾ തിരികെ ജയിലിൽ എത്തണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ച അവസാന ദിവസം ഇന്ന്. പ്രതികൾ ഇന്ന് ജയിലിൽ തിരികെ എത്തിയേക്കുമെന്നാണ് വിവരം. കീഴടങ്ങാൻ സാവകാശം തേടി പ്രതികൾ...
ന്യൂഡൽഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് അസം സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി കോണ്‍ഗ്രസ്. അസമിലെ ഗുവാഹത്തിയിലേക്ക് പ്രവേശിക്കാനാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ജനുവരി 23ന്...