Kerala Mirror

രാഷ്ട മീമാംസ

താ​ന്‍ മ­​രി­​ക്ക­​ണ­​മെ­​ന്ന് ആ­​ഗ്ര­​ഹി­​ക്കു­​ന്ന­​വ­​രു­​ണ്ട്, ഗ​ണ്‍­​മാന്‍­​ ത­​ട­​യാ​ന്‍ ശ്ര­​മി​ച്ച­​ത് അ­​ത്ത­​ര­​ക്കാ​രെ: ന്യാ­​യീ­​ക­​രി­​ച്ച് മു­​ഖ്യ­​മ​ന്ത്രി

ആ­​ല​പ്പു​ഴ: ആ­​ല­​പ്പു­​ഴ­​യി­​ല്‍ ന­​വ­​കേ­​ര­​ള ബ­​സി­​ന് നേ­​രേ പ്ര­​തി­​ഷേ­​ധി­​ച്ച യൂ­​ത്ത് കോ​ണ്‍­​ഗ്ര​സ്, കെ­​എ­​സ്‌­​യു പ്ര­​വ​ര്‍­​ത്ത​ക­​രെ മ​ര്‍­​ദി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ ഗ​ണ്‍­​മാ­​നെ...

‘മക്കളുടന്‍ മുതല്‍വര്‍’, കേരള മോഡലില്‍ ജനസമ്പര്‍ക്ക പരിപാടിയുമായി തമിഴ്നാട് സര്‍ക്കാരും

ചെന്നൈ: കേരള മോഡലില്‍ ജനസമ്പര്‍ക്ക പരിപാടിയുമായി തമിഴ്നാട് സര്‍ക്കാരും. സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ‘മക്കളുടന്‍ മുതല്‍വര്‍'(മുഖ്യമന്ത്രി ജനങ്ങളോടൊപ്പം)...

ആ­​ല­​പ്പു­​ഴ­​യി­​ല്‍ യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സു­​കാ­​രെ മ​ര്‍­​ദി­​ച്ച­​വ­​രി​ല്‍ മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ ഗ​ണ്‍­​മാ​നും

ആ­​ല​പ്പു​ഴ: ആ­​ല­​പ്പു­​ഴ­​യി­​ല്‍ ന­​വ­​കേ­​ര­​ള ബ­​സി­​ന് നേ­​രേ പ്ര­​തി­​ഷേ­​ധി­​ച്ച യൂ­​ത്ത് കോ​ണ്‍­​ഗ്ര​സ്, കെ­​എ­​സ്‌­​യു പ്ര­​വ​ര്‍­​ത്ത​ക­​രെ മ​ര്‍­​ദി​ച്ച­​വ​രി​ൽ മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ...

ന​വ​കേ​ര​ള സ​ദ​സ്: ഇ​ന്ന് ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍

കാ​യം​കു​ളം: ന​വ​കേ​ര​ള സ​ദ​സ് ശ​നി​യാ​ഴ്ച ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ല്‍ ന​ട​ക്കും. കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ര്‍, തി​രു​വ​ല്ല എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഇ​ന്ന് സ​ദ​സ്...

ന​വ​കേ​ര​ള സ​ദ​സ് സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി, പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത­​ക​ര്‍ ഇ​നി സം​ര​ക്ഷ​ണം ന​ല്‍​കില്ലെ­​ന്ന് സി­​പി­​എം

കോ­​ഴി­​ക്കോ​ട്: ന​വ​കേ​ര­​ള സ​ദ​സി​ന് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത­​ക​ര്‍ ഇ​നി സം​ര​ക്ഷ​ണം ന​ല്‍​കില്ലെ­​ന്ന് സി­​പി­​എം സം​സ്ഥാ­​ന സെ­​ക്ര​ട്ട​റി എം.​വി.​ഗോ­​വി​ന്ദ​ന്‍. കാ­​യി­​ക​മാ­​യ പ്ര​തി­​രോ­​ധം...

സം​ഘി ചാ​ൻ​സ​ല​ര്‍ വാ​പ​സ് ജാ​വോ; കാലിക്കറ്റ് സ​ർ​വ​ലാ​ശാ​ല​യി​ൽ ഗ​വ​ർ​ണ​ർ​ക്കെ​തി​രേ എ​സ്എ​ഫ്ഐ​ ബാ​ന​ർ

കോ​ഴി​ക്കോ​ട്: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​നി​രി​ക്കെ കോ​ഴി​ക്കോ​ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ൽ “ക​റു​ത്ത’ ബാ​ന​റു​ക​ൾ‍ ഉ‍​യ​ർ​ത്തി എ​സ്എ​ഫ്ഐ. ചാ​ൻ​സ​ല​ര്‍ ഗോ...

പാർലമെന്‍റ് ആക്രമണം ഇന്ന് പുനരാവിഷ്‌കരിക്കും, പ്ലാൻ ബി ഉണ്ടായിരുന്നെന്ന് ലളിത് ഝാ

ന്യൂഡല്‍ഹി: പാർലമെന്‍റ് അതിക്രമത്തിൽ അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്. അന്വേഷണത്തിന്‍റെ ഭാഗമായി ആക്രമണം ഇന്ന് പാര്‍ലമെന്‍റില്‍ പുനരാവിഷ്‌കരിക്കും. യഥാർത്ഥ പദ്ധതി നടന്നില്ലേൽ പ്ലാൻ ബി...

പാർലമെൻ്റ് സുരക്ഷാ വീഴ്ച; പരസ്പരം കുറ്റപ്പെടുത്തി ബി.ജെ.പിയും പ്രതിപക്ഷവും

ന്യൂഡല്‍ഹി: പാർലമെൻ്റ് സുരക്ഷാ വീഴ്ച സംബന്ധിച്ച് പരസ്പരം കുറ്റപ്പെടുത്തി ബി.ജെ.പിയും പ്രതിപക്ഷവും. തൃണമൂൽ എം.എൽ.എക്ക് ഒപ്പം അറസ്റ്റിലായ ലളിത് ഝാ നിൽക്കുന്ന ഫോട്ടോകൾ ആണ് സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി...

കോഴിക്കോട്ടും മലപ്പുറത്തും വിവിധ പരിപാടികള്‍; പ്രതിഷേധങ്ങള്‍ക്കിടെ ഗവര്‍ണര്‍ മൂന്ന് ദിവസം ​സർവകലാശാല ക്യാമ്പസിൽ

കോഴിക്കോട് : കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനാനായി ഗവർണർ ഇന്ന് എത്തും. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന ഗവർണർ മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ്...