Kerala Mirror

രാഷ്ട മീമാംസ

‌ക​രി​ങ്കൊ​ടി​ക്ക് മ​ർ​ദ​നം; പൊലീസ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ഇ​ന്ന് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ക​രി​ങ്കൊ​ടി കാ​ണി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പൊ​ലീ​സും മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​നും സി​പി​എം പ്ര​വ​ർ​ത്ത​ക​രും മ​ർ​ദി​ച്ച​തി​ൽ...

ടെ​ലി​കോം നെ​റ്റ്‌​വ​ർ​ക്കു​ക​ൾ സ​ർ​ക്കാ​രി​ന് പി​ടി​ച്ചെ​ടു​ക്കാം; ക​ര​ട് ബി​ൽ ലോ​ക്സ​ഭ​യി​ൽ

ന്യൂ​ഡ​ൽ​ഹി: പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ടെ​ലി​കോം നെ​റ്റ്‌​വ​ർ​ക്കു​ക​ൾ സ​ർ​ക്കാ​രു​ക​ൾ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി പി​ടി​ച്ചെ​ടു​ക്കാ​മെ​ന്ന്...

കൂടുതൽ പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്യാൻ സാധ്യത, പാർലമെന്‍റിൽ ഇന്ന് ക്രിമിനൽ നിയമഭേദഗതി ബില്ലിൽ ചർച്ച

ന്യൂ​ഡ​ൽ​ഹി: പ്രതിപക്ഷ അംഗങ്ങൾക്ക് എതിരായ കൂട്ട നടപടിക്ക് ശേഷം പാർലമെന്‍റിലെ ഇരുസഭകളും ഇന്നും ചേരും. ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന മൂന്ന് ബില്ലുകളിൽ ലോക്സഭയിൽ ഇന്നും ചർച്ച തുടരും. സഭയിലെ...

കേ​ര​ള​വ​ര്‍​മ കോ​ള​ജി​ല്‍ എ​സ്എ​ഫ്ഐ-​കെ​എ​സ്‌​യു സം​ഘ​ര്‍​ഷം

തൃ​ശൂ​ര്‍ : കേ​ര​ള​വ​ര്‍​മ കോ​ള​ജി​ല്‍ എ​സ്എ​ഫ്ഐ- കെ​എ​സ്‌​യു സം​ഘ​ര്‍​ഷം. മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കെ​എ​സ്‌​യു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ക്ഷ​യ്, ആ​ദി​കേ​ശ​വ​ന്‍ ടി.​എ​സ്, വി.​യു...

സം​ഘ​പ​രി​വാ​ർ ശ​ക്തി​ക​ളെ അ​നു​കൂ​ലി​ക്കു​ന്ന രാ​ഷ്ട്രീ​യം ത​ന്‍റെ ശൈ​ലി​യ​ല്ല : കെ.​സു​ധാ​ക​ര​ൻ

തിരുവനന്തപുരം : സെ​ന​റ്റി​ലേ​ക്ക് നാ​മ​നി​ര്‍​ദ്ദേ​ശം ചെ​യ്ത​വ​രു​ടെ മെ​റി​റ്റ് നോ​ക്കി നി​യ​മി​ക്ക​ണം എ​ന്നാ​ണ് താ​ൻ ഉ​ദേ​ശി​ച്ച​തെ​ന്നും സം​ഘ​പ​രി​വാ​ര്‍ ശ​ക്തി​ക​ളെ അ​നു​കൂ​ലി​ക്കു​ന്ന രാ​ഷ്ട്രീ​യം...

ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദ​വി ഏ​റ്റെ​ടു​ക്ക​ണം : എ​ഐ​എ​സ്എ​ഫ്

തി​രു​വ​ന​ന്ത​പു​രം : ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഗ​വ​ർ​ണ​ർ പ​ദ​വി​യൊ​ഴി​ഞ്ഞ് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദ​വി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് എ​ഐ​വൈ​എ​ഫ്. ആ​ർ​എ​സ്എ​സ് ഏ​ജ​ന്‍റാ​യാ​ണ് ഗ​വ​ർ​ണ​ർ...

ജാതി സെൻസസിനെ എതിർക്കും : ആർ.എസ്.എസ്

നാഗ്പൂർ : ജാതി സെൻസസിനെ എതിർക്കുമെന്ന് ആർ.എസ്.എസ്. ജാതി അടിസ്ഥാനത്തിൽ സെൻസസ് നടത്തുന്നത് രാജ്യത്ത് സാമൂഹിക അസമത്വങ്ങൾ സൃഷ്ടിക്കുമെന്ന് ആർ.എസ്.എസ് നേതാക്കൾ പറഞ്ഞു. മുതിർന്ന ആർ.എസ്.എസ് നേതാക്കളാണ് ജാതി...

ലോക്സഭാ തെരഞ്ഞെടുപ്പ് 2024 : ഖാർ​ഗെയെ പ്രധാനമന്ത്രി സ്ഥാനാർ‌ഥി ആക്കണം ; നിർദ്ദേശിച്ച് മമതയും കെജരിവാളും

ന്യൂഡൽഹി : 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ ഉയർത്തിക്കാട്ടി മുന്നണിയിലെ പാർട്ടികൾ. തൃണമൂൽ അധ്യക്ഷയും പശ്ചിമ ബം​ഗാൾ...

കേരള സര്‍വകലാശാലയ്ക്ക് മുന്നിലെ എസ്എഫ്‌ഐ ബാനര്‍ ഉടന്‍ നീക്കണം : വിസി 

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് മുന്നിലെ എസ്എഫ്ഐ ബാനര്‍ ഉടന്‍ നീക്കണമെന്ന കര്‍ശന നിര്‍ദേശവുമായി വൈസ് ചാന്‍സലര്‍ വി സി മോഹനന്‍ കുന്നുമ്മല്‍. ഇതുസംബന്ധിച്ച് രജിസ്ട്രാര്‍ക്ക് ഔദ്യോഗികമായി വിസി...