Kerala Mirror

രാഷ്ട മീമാംസ

കേന്ദ്രം വെട്ടിയ ഫണ്ട് ലഭിച്ചാല്‍ ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കും: ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്രഫണ്ട് ലഭിച്ചാൽ സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്‍ഷന്‍ പദ്ധതി താളം തെറ്റിച്ചത് കേന്ദ്രസര്‍ക്കാരാണ്. പെന്‍ഷന്‍ കമ്പനിയെപ്പോലും...

മരുന്ന് ക്ഷാമം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; സംസ്ഥാനത്ത് മരുന്നുക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഓർഡർ ചെയ്ത മരുന്നുകൾ 60 ദിവസത്തിനകം എത്തിക്കണമെന്ന കാര്യം നടപ്പിലായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ...

കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്

കണ്ണൂര്‍: കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. രാവിലെ 9 മുതൽക്കാണ് പരിശോധന...

ക്ഷേമപെൻഷൻ മുടക്കം : പ്ലക്കാർഡുകൾ ഉയർത്തി സഭയിൽ പ്രതിപക്ഷ പ്രതിഷേധം

തി­​രു­​വ­​ന­​ന്ത­​പു­​രം: ക്ഷേ­​മ പെ​ന്‍­​ഷ​ന്‍ മു­​ട­​ങ്ങി­​യ­​തി­​നെ തു­​ട​ര്‍­​ന്ന് ക​ര്‍­​ഷ­​ക​ന്‍ ജീ­​വ­​നൊ­​ടു​ക്കി­​യ സം­​ഭ­​വ­​ത്തി​ല്‍ സ­​ഭ­​യി​ല്‍ പ്ര­​തി­​പ­​ക്ഷ പ്ര­​തി­​ഷേ​ധം...

ചിന്നക്കനാൽ ഭൂമികൈയ്യേറ്റം : മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ റവന്യൂവകുപ്പ് കേസെടുത്തു

ഇ­​ടു​ക്കി: ചി­​ന്ന­​ക്ക­​നാ­​ലി­​ലെ ഭൂ​മി­​കൈ­​യേ­​റ്റ­​ത്തി­​ന് കോ​ണ്‍­​ഗ്ര­​സ് നേ­​താ​വും എം­​എ​ല്‍­​എ­​യു​മാ­​യ മാ​ത്യു കു­​ഴ​ല്‍­​നാ­​ട­​നെ­​തി­​രേ റ­​വ­​ന്യു­​വ­​കു​പ്പ് കേ­​സെ­​ടു​ത്തു...

‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി ഒമ്പതിന് ആരംഭിക്കും

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി ഒമ്പതിന് കാസര്‍ഗോഡ് നിന്ന് തുടക്കം. വൈകീട്ട്...

‘ഓപറേഷൻ താമര’ റിപ്പോർട്ടുകൾ തള്ളി എം.എൽ.എമാരുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബിഹാർ കോൺഗ്രസ്

പാട്‌ന : ‘ഓപറേഷൻ താമര’ റിപ്പോർട്ടുകൾ തള്ളി കോൺഗ്രസ്. പാർട്ടിയുടെ നിയമസഭാ കക്ഷി യോഗം ചേർന്നതായി ബിഹാർ കോൺഗ്രസ് അറിയിച്ചു. യോഗത്തിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ...

പത്മ പുരസ്‌കാരങ്ങളുടെ വിശ്വാസ്യതയും ആദരവും വര്‍ഷം തോറും വര്‍ധിക്കുന്നു : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : പത്മ പുരസ്‌കാരങ്ങളുടെ വിശ്വാസ്യതയും ആദരവും വര്‍ഷം തോറും വര്‍ധിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ലെ സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുരസ്‌കാരത്തിനായി ശുപാര്‍ശ...

മാലിദ്വീപ് പാര്‍ലമെന്റില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൂട്ട അടി

മാലി : മാലിദ്വീപ് പാര്‍ലമെന്റില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൂട്ട അടി. പാര്‍ലമെന്റ് പരിസരത്ത് നിലവിലെ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭയെ തീരുമാനിക്കാനുള്ള നിര്‍ണായക വോട്ടെടുപ്പ്...