തിരുവനന്തപുരം: പൊതുവേദികളിലടക്കം മുഖ്യമന്ത്രിയെ തുടർച്ചയായി അവഗണിച്ചതോടെ ഇനി ഗവർണറോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് ഇടതുമുന്നണി തീരുമാനം. ഗവർണർക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ...
കോഴിക്കോട് : റിപ്പബ്ലിക് ദിന പരേഡില്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചതു കരാറുകാരന്റെ വാഹനത്തിലെന്ന് വിമര്‍ശനം. മാവൂരിലെ കൈരളി കണ്‍സ്ട്രക്ഷന്‍സിന്റെ വാഹനത്തിലാണ്...
തിരുവനന്തപുരം : ഗവര്‍ണര്‍ പദവിയുടെ അന്തസിന് യോജിക്കാത്ത രീതിയിലാണ് നിയമസഭയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ പെരുമാറിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവര്‍ണര്‍ കുറേക്കാലമായി...
തിരുവനന്തപുരം : മന്ത്രി കെബി ഗണേഷ്‌കുമാറിനെതിരെ ഒളിയമ്പെയ്ത് മുന്‍മന്ത്രി ആന്റണി രാജു. തിരുവനന്തപുരത്ത് ഏറ്റവും സുഖകരമായത് ബസ് യാത്രയാണ്. ഓട്ടോറിക്ഷയേക്കാളും കാറിനേക്കാളും വിമാനത്തേക്കാളും ഏറ്റവും...
കോട്ടയം : കെ എം മാണിയുടെ പേര് തെറ്റായി രേഖപ്പെടുത്തി പാലാ നഗരസഭയുടെ സൂചനാബോര്‍ഡ്. പാലാ ഈരാറ്റുപേട്ട റോഡില്‍ സ്ഥാപിച്ച ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയുടെ ബോര്‍ഡിലാണ് പേര് തെറ്റായി രേഖപ്പെടുത്തിയത്. കെ എം...
തിരുവനന്തപുരം : ഗവര്‍ണറുടെ അഹങ്കാരത്തിനു മുന്നില്‍ കേരളം തലകുനിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒരു സംസ്ഥാനത്തെ വികസന പ്രവര്‍ത്തനത്തെ ആകെ തകര്‍ക്കാന്‍ ശ്രമിക്കുകയും...
കോഴിക്കോട് : ചുവരെഴുത്ത് പ്രവര്‍ത്തകരുടെ ആവേശമാണെന്നും അവരെ തളര്‍ത്തേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വയനാട് ലോക്‌സഭാ സീറ്റ് മുസ്ലീം ലീഗിനില്ലെന്നും വയനാട്ടില്‍ രാഹുല്‍ ഗാന്ധി...
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നയപ്രഖ്യാപന പ്രസംഗം ഗവർണർ ഒന്നര മിനിറ്റിൽ ഒതുക്കിയത് സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്തേക്കും.ഗവർണർക്കെതിരെ സ്വീകരിക്കേണ്ട തുടർ...