Kerala Mirror

രാഷ്ട മീമാംസ

ബിഹാർ സർക്കാരിന്റെ രാജിക്ക് കളമൊരുങ്ങി ? നിതീഷിനൊപ്പം കൂടെച്ചാടാൻ 10 കോൺഗ്രസ് എം.എൽ.എമാരും

പാ​റ്റ്‌​ന: ബി­​ഹാ­​റി­​ല്‍ ബി­​ജെ­​പി സ­​ഖ്യ­​സ​ര്‍­​ക്കാ­​രി­​ന് ക­​ള­​മൊ­​രു​ക്കി മു­​ഖ്യ­​മ​ന്ത്രി നി­​തീ­​ഷ് കു­​മാ​ര്‍. നി­​തീ­​ഷ് ഇ­​ന്ന് രാ­​ജി­​വ­​ച്ചേ­​ക്കു­​മെ­​ന്നാ­​ണ് സൂ­​ച­​ന...

കേ­​ന്ദ്രഫ­​ണ്ട് കു­​ടി​ശി­​ക: കേന്ദ്രത്തിനെതിരെ സ­​മ­​ര​ത്തി­​നൊ­​രു­​ങ്ങി മ​മ­​താ ബാ­​ന​ര്‍​ജി

കോ​ല്‍​ക്ക​ത്ത:​കേ­​ന്ദ്ര സ​ര്‍­​ക്കാ­​രി­​നെ­​തി­​രേ സ­​മ­​ര​ത്തി­​നൊ­​രു­​ങ്ങി ബം­​ഗാ​ള്‍ മു­​ഖ്യ­​മ­​ന്ത്രി​യും തൃ­​ണ­​മൂ​ല്‍ കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വു​മാ­​യ മ​മ­​താ ബാ­​ന​ര്‍​ജി...

ക​രി​ങ്കൊ​ടി​യു​മാ​യി എ​സ്എ​ഫ്ഐ; നി​ല​മേ​ലി​ൽ  കാ​റി​ൽ നി​ന്നി​റ​ങ്ങി റോ​ഡി​ൽ നി​ന്ന് ഗ​വ​ർ​ണ​ർ

കൊ​ല്ലം: നി​ല​മേ​ലി​ൽ ഗ​വ​ർ​ണ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നു പി​ന്നാ​ലെ നാ​ട​കീ​യ​രം​ഗ​ങ്ങ​ൾ. ക​രി​ങ്കൊ​ടി​യു​മാ​യി അ​മ്പ​തി​ലേ​റെ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​തോ​ടെ...

മാനനഷ്ടക്കേസിൽ 8.33 മില്യൺ ഡോളർ പിഴ, വിധിയിൽ പ്രതിഷേധിച്ച് കോടതിവിട്ട് ട്രംപ്

വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് 8.33 മില്യൺ ഡോളർ പിഴ ശിക്ഷ വിധിച്ച് ന്യൂയോർക്ക് സിറ്റി ജൂറി. മാധ്യമപ്രവർത്തക ജീൻ കരോൾ നൽകിയ മാനനഷ്ടക്കേസിലാണ് ഉത്തരവ്. 2019ലെ അപകീർത്തികരമായ...

ജെഡിയു നിയമസഭാകക്ഷിയോഗം നാളെ, ആർജെഡി കൂടിക്കാഴ്ച്ചയോട് നിതീഷ് പ്രതികരിച്ചില്ല

ന്യൂഡൽഹി : എൻഡിഎയിലേക്ക് മടങ്ങാൻ നീക്കമെന്ന സൂചനകൾക്കിടെ  നിതീഷ് കുമാർ ഞായറാഴ്ച നിയമസഭ കക്ഷി യോഗം വിളിച്ചു . മുന്നണി മാറ്റ തീരുമാനത്തിൽ നിന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പിന്നോട്ടില്ലെന്ന് സൂചന...

കസ്റ്റഡി കാലാവധി അവസാനിക്കുന്നു , കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദ് ഇന്ന് കോടതിയിൽ

കൊച്ചി: തൊടുപുഴയിലെ അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസില്‍ മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സവാദിനെ എന്‍ഐഎ ഇന്ന് കൊച്ചി കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യല്‍...

കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയ്ക്ക് ഇന്ന് തുടക്കം

കാസര്‍കോട്: എന്‍ഡിഎ കേരള പദയാത്ര ഇന്ന് തുടങ്ങും. കാസര്‍കോട് നിന്ന് തുടങ്ങുന്ന പദയാത്ര ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കും.കാസര്‍കോട്, താളിപ്പടപ്പ് മൈതാനിയില്‍ വൈകീട്ട് മൂന്നിനാണ്...

സനാതന യുവാക്കൾ ഉണർന്നിരിക്കുന്നു, ഗ്യാൻവാപി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണം : കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുരയിലെ ഗ്യാൻവാപി മസ്ജിദ് സ്ഥിതിചെയ്യുന്ന പ്രദേശം മുസ്‌ലിംകൾ ഹിന്ദുക്കൾക്കു വിട്ടുകൊടുക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മതസൗഹാർദം തകർക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍...

ഇൻഡ്യാ സഖ്യത്തിൽ നിന്നാൽ നിതീഷിന് പ്രധാനമന്ത്രിയാകാം: അഖിലേഷ് യാദവ്

ലഖ്‌നൗ: ജെ.ഡി.യു തലവനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ എൻ.ഡി.എയിലേക്കു മടങ്ങിയേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് അഖിലേഷ് യാദവ്. ഇൻഡ്യ സഖ്യത്തോടൊപ്പം നിൽക്കുകയാണെങ്കിൽ നിതീഷ് കുമാറിന്...