Kerala Mirror

രാഷ്ട മീമാംസ

ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിമാര്‍; അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതില്‍ അന്തിമതീരുമാനം നാളെ. ഇതു സംബന്ധിച്ച് ഇടത് മുന്നണിയോഗത്തില്‍ പ്രഖ്യാപനമുണ്ടായേക്കും. സത്യപ്രതിജ്ഞ 29ന് നടക്കുമെന്നാണ്...

ലോക്സഭാ തെരഞ്ഞെടുപ്പ് : ബിജെപി നേതൃയോഗം ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ബിജെപി നേതൃയോഗം ഇന്ന് ഡൽഹിയിൽ. ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിലാണ് യോഗം. സംസ്ഥാന അധ്യക്ഷന്മാർ, ദേശീയ ഭാരവാഹികൾ എന്നിവർ യോഗത്തിൽ...

കെ.പി.സി.സിയുടെ ഡിജിപി ഓഫീസ് മാര്‍ച്ച് ഇന്ന്, കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസും സി.പി.എമ്മും ആക്രമണം അഴിച്ചുവിടുന്നു എന്ന് ആരോപിച്ച് കെ.പി.സി.സി നടത്തുന്ന ഡിജിപി ഓഫീസ് മാർച്ച് ഇന്ന്. പ്രതിഷേധ മാര്‍ച്ച്...

ന​വ​കേ​ര​ള സ​ദ​സ്സിന് ഇ​ന്ന് വ​ട്ടി​യൂ​ർ​ക്കാവിൽ സ​മാ​പ​നം

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന മന്ത്രിസഭയുടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ന​വ​കേ​ര​ള സ​ദ​സ്സി​ന് ഇ​ന്ന് സ​മാ​പ​നം. ന​വം​ബ​ർ 18ന് ​കാ​സ​ർ​ഗോ‍​ഡ് മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച...

“സ്ത്രീകള്‍ക്ക് ആഗ്രഹിക്കുന്നതെന്തും ധരിക്കാം’, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ഉടൻ പിൻവലിക്കുമെന്ന് സിദ്ധരാമയ്യ

ബെം​ഗളൂരു: മുൻ‍ ബിജെപി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം ഉടൻ പിൻവലിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്ത് ഹിജാബ് നിരോധനത്തെ കുറിച്ച്...

മോദിയെ കാണാൻ അനുവദിച്ചില്ല; പത്മശ്രീ പുരസ്‌കാരം നടപ്പാതയിൽ ഉപേക്ഷിച്ച് ബജ്‌റങ് പുനിയ

ന്യൂഡൽഹി: ബോക്‌സിങ് താരം സാക്ഷി മാലിക് കായികരംഗം വിടുകയാണെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ പത്മശ്രീ പുരസ്‌കാരം തിരിച്ചുനൽകി ഒളിംപിക്‌സ് മെഡൽ ജേതാവ് ബജ്‌റങ് പുനിയ. പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര...

ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍ : ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. കാഞ്ഞിരപ്പള്ളി മേഖലാ സെക്രട്ടറി ഉള്‍പ്പെടെയാണ് ചാലക്കുടി പൊലീസ്...

നവകേരള സദസ് : മുഖ്യമന്ത്രിക്ക് നേരെ നെയ്യാറ്റിന്‍കരയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

തിരുവനന്തപുരം : നവകേരള സദസ്സിനായുള്ള യാത്രയ്ക്കിടെ മുഖ്യമന്ത്രിക്ക് നേരെ നെയ്യാറ്റിന്‍കരയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ ചിത്രത്തോടെയുള്ള നവകേരള സദസ്സിന്റെ...

നവകേരള ബസ് കയറ്റാനായി ക്ലിഫ് ഹൗസിലെ മരം മുറിക്കുന്നതിനിടെ അപകടം

തിരുവനന്തപുരം : നവകേരള ബസ് കയറ്റാനായി മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ ക്ലിഫ് ഹൗസിലെ മരം മുറിക്കുന്നതിനിടെ അപകടം. മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനിടെ വാഹനത്തിൽ നിന്ന് വീണ് രണ്ട് ഫയർഫോഴ്സ്...