Kerala Mirror

രാഷ്ട മീമാംസ

ഹേമന്ത് സോറൻ ഇന്ന് ഇ.ഡിക്കു മുൻപാകെ ഹാജരാകും; അറസ്റ്റിലായാൽ ഭാര്യ കൽപന മുഖ്യമന്ത്രി

ന്യൂഡൽഹി: ജാർഖണ്ഡ് മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറൻ ഇന്നുച്ചയ്ക്ക് ഇഡിക്കു മുന്നിൽ ഹാജരാകും. സോറൻ  ഏതുനിമിഷവും അറസ്റ്റിലാകുമെന്ന അഭ്യൂഹങ്ങൾക്കിടെ, സോറൻ ഭാര്യ കൽപനയെ മുഖ്യമന്ത്രിയാക്കാൻ...

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്നുമുതൽ,ഇടക്കാല ബജറ്റ് നാളെ

ന്യൂഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും.  ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ സമ്മേളനം ഹ്രസ്വമായിരിക്കും. രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ...

ഗവര്‍ണര്‍ക്കെതിരെ വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്ഐ. ചൊവ്വാഴ്ച രാത്രിയാണ് കളമശ്ശേരിയിൽ കരിങ്കൊടിയും ബാനറുമുയർത്തി പ്രതിഷേധിച്ചത്. സിആർപിഎഫ് സുരക്ഷയൊരുക്കിയതിന് ശേഷം...

സ​ർ​ക്കാ​രി​ന്‍റെ മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് പ്രതിപക്ഷം ; ധനപ്രതിസന്ധിയിലെ  അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യം സഭ ത­​ള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം പരാജയപ്പെട്ടു. ചര്‍ച്ചയ്ക്ക് ഒടുവിൽ ഭൂരിപക്ഷ പിന്തുണയോടെ പ്രമേയം തള്ളി. സര്‍ക്കാരിന്റെ മറുപടി...

റൂട്ട് തീരുമാനിക്കുന്നതും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതും  പൊലീസ്, ഗവർണറുടെ സുരക്ഷ അവലോകന യോഗത്തില്‍ ധാരണയായി

തിരുവനന്തപുരം: ഗവർണറുടെ  സുരക്ഷ ചുമതല സിആർപിഎഫിന്. ഗവർണറുടെ വാഹനത്തിനും മുന്നിലും പിന്നിലുമായി സിആർപിഎഫ് ഉദ്യോഗസ്ഥരുടെ വാഹനമായിരിക്കും ഇനി അകമ്പടിയായി സഞ്ചരിക്കുക. പൊലീസിന്‍റെ  പൈലറ്റ് വാഹനവും, ലോക്കൽ...

ഗവർണർക്കെതിരായ കരിങ്കൊടി പ്രതിഷേധം : നിലമേലിൽ അറസ്റ്റിലായ 12 എസ്എഫ്ഐക്കാർക്കും ജാമ്യം

കൊല്ലം: ​ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചതിന് നിലമേലിൽ അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. കൊട്ടാരക്കര ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി 2 ലാണ് കേസ് പരിഗണിച്ചത്.ആണ് ജാമ്യം...

പ­​ഞ്ചാ­​യ­​ത്തി​ല്‍ പു​ല്ല് വെ­​ട്ടി­​യ­​തി­​ന് കൊ­​ടു­​ക്കാ­​നു­​ള്ള കാ­​ശ് പോ​ലും ട്ര­​ഷ­​റി­​യിലില്ല : സർക്കാരിനെ  പരിഹസിച്ച് വിഡി സതീശൻ 

തി­​രു­​വ­​ന­​ന്ത­​പു­​രം: സാ­​മ്പ​ത്തി­​ക പ്ര­​തി​സ­​ന്ധി സം­​ബ­​ന്ധി­​ച്ച അ­​ടി​യ­​ന്ത­​ര പ്ര­​മേ­​യ­​ത്തി​ല്‍ സം­​സ്ഥാ­​ന­ സ​ര്‍­​ക്കാ­​രി­​നെ­​തി­​രേ രൂ­​ക്ഷ വി­​മ​ര്‍­​ശ­​ന­​വു­​മാ­​യി...

​ഇന്ത്യാ മു​ന്ന​ണി​യു​ടെ എ​ട്ടു​വോ​ട്ടു​ക​ൾ അ​സാ​ധു:ച​ണ്ഡീ​ഗ​ഡ് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് ജ​യം

ച​ണ്ഡീ​ഗ​ഡ്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി ഇ​ന്ത്യാ​സ​ഖ്യം മാ​റ്റു​ര​യ്ക്ക​പ്പെ​ട്ട ച​ണ്ഡീ​ഗ​ഡ് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് ജ​യം. പ​ന്ത്ര​ണ്ടി​നെ​തി​രേ 16...

പേരിനെങ്കിലും കേന്ദ്രത്തെ കുറ്റപ്പെടുത്തിയല്ലോ, എഴുന്നേറ്റ് നിന്ന് ആദരം അർപ്പിക്കുന്നുവെന്ന് കടകംപള്ളി

തിരുവനന്തപുരം : സാമ്പത്തീക പ്രതിസന്ധിയിലെ അടിയന്തരപ്രമേയത്തിൽ , പേരിനെങ്കിലും പ്രതിപക്ഷം കേന്ദ്രത്തെ കുറ്റപ്പെടുത്തിയതിന് എഴുന്നേറ്റ് നിന്ന് ആദരം അർപ്പിക്കുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ. കേരളത്തിന്...