Kerala Mirror

രാഷ്ട മീമാംസ

ഇ​ഡി അ​റ​സ്റ്റ്: ഹേ​മ​ന്ത് സോ​റ​ന്‍റെ ഹ​ർ​ജി ഇന്ന് ഹൈ​ക്കോ​ട​തിയിൽ

റാ​ഞ്ചി: അ​ഴി​മ​തി​ക്കേ​സി​ല്‍ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​തി​നെ ചോ​ദ്യം ചെ​യ്ത് ജാ​ര്‍​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്‍ ന​ല്കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. ആ​ക്ടിം​ഗ്...

ഗ്യാൻവാപി ക്ഷേത്രം: കോടതിവിധിക്ക് പിന്നാലെ സൂചനാബോർഡ് മാറ്റിയെഴുതി ഹിന്ദുത്വ സംഘടനകൾ

ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താൻ വാരണാസി ജില്ല കോടതി അനുമതി നൽകിയതിന് പിന്നാലെ മസ്ജിദിന്റെ പേര് മറച്ച് ഹിന്ദുത്വ സംഘടനകൾ. മസ്ജിദിന് പുറത്ത് സ്ഥാപിച്ചിരുന്ന സൂചനാ ബോർഡിൽ ഗ്യാൻവാപി ക്ഷേത്രം എന്നാക്കി...

കേന്ദ്രബജറ്റ് ഉടൻ , ജനകീയ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് രാജ്യം

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പാ​യു​ള്ള കേ​ന്ദ്ര പൊ​തു​ബ​ജ​റ്റ് ഉടൻ . ലോ​ക്സ​ഭ​യി​ൽ ഇ​ന്നു രാ​വി​ലെ 11ന് ​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന...

ഗ്യാന്‍വാപി മസ്ജിദില്‍ ഹൈന്ദവ വിഭാഗം ആരാധന നടത്തി; വാരാണസിയില്‍ കനത്ത സുരക്ഷ

ന്യൂഡല്‍ഹി: വാരാണസി ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ ഹൈന്ദവ വിഭാഗം ആരാധന നടത്തി. പള്ളിയിലെ വ്യാസ് നിലവറയിലാണ് ആരാധന നടത്തിയത്. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ആരതി നടത്തിയത്. വാരാണസി...

ഹേമന്ത് സോറന്‍ ഖനന അഴിമതി കേസില്‍ ഇ ഡി കസ്റ്റഡിയില്‍ ; ചംപയ് സോറന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഖനന അഴിമതി കേസില്‍ ഇ ഡി കസ്റ്റഡിയില്‍. രാജ്ഭവനിലെത്തി ഗവര്‍ണര്‍ സി പി രാധാകൃഷ്ണന് ഹേമന്ത് സോറന്‍ രാജിക്കത്ത് കൈമാറി. കസ്റ്റഡിയിലുള്ള സോറന്‍ ഇ ഡി...

കൈകള്‍ ശുദ്ധം ; മകള്‍ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ച് : മുഖ്യമന്ത്രി

തിരുവനന്തപുരം : മകള്‍ വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജികിനെതിരായ ആര്‍ഒസി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മകള്‍ കമ്പനി തുടങ്ങിയത് ഭാര്യ...

രാമായണ പോസ്റ്റ് : പി ബാലചന്ദ്രന് പരസ്യശാസന, അച്ചടക്ക നടപടിയുമായി സിപിഐ

തൃശൂര്‍ : രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് പി ബാലചന്ദ്രന്‍ എം എല്‍ എയ്‌ക്കെതിരെ അച്ചടക്ക നടപടി. ജനുവരി 31-ന് ചേര്‍ന്ന പാര്‍ട്ടി ജില്ലാ എക്സിക്യുട്ടീവ്...

ജനപ്രതിനിധിയായിരിക്കെ അനധികൃത സ്വത്ത്: മുൻ മന്ത്രി കെ.ബാബുവിന്റെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

കൊച്ചി : ജനപ്രതിനിധിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ മുൻ മന്ത്രി കെ.ബാബുവിന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ  സ്വത്താണ് കണ്ടുകെട്ടിയത്...

രാഹുലിന്റെ കാറിന്റെ ചില്ല് തകർന്നത് പൊലീസിന്റെ കയർ തട്ടി : കോൺ​ഗ്രസ്

ന്യൂഡല്‍ഹി : ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ കാറിന്റെ ചില്ല് കല്ലേറില്‍ തകർന്നു എന്ന വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ്. സുരക്ഷയുടെ ഭാഗമായി രാഹുല്‍ ഗാന്ധിക്ക് വലയം...