Kerala Mirror

രാഷ്ട മീമാംസ

വിവാദ രാമായണ പോസ്റ്റ്; പി ബാലചന്ദ്രന് കാരണം കാണിക്കൽ നോട്ടീസ്

തൃശൂർ: രാമായണവുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായ പശ്ചാത്തലത്തിൽ പി ബാലചന്ദ്രൻ എംഎൽഎയോട് സിപിഐ വിശദീകരണം തേടി. ജില്ലാ എക്സിക്യുട്ടിവിൽ നേരിട്ടെത്തി വിശദീകരണം...

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്‌പ ഏറ്റെടുത്ത് സിപിഎം

തൊടുപുഴ: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഏറ്റെടുത്തു. സ്ഥലവും വീടും പണയപ്പെടുത്തി എടുത്തിരുന്ന വായ്പയുടെ കുടിശികയായി എഴു ലക്ഷം...

ബിജെപി-ജെഡിയു ധാരണയായി,നിതീഷ് കുമാർ മുഖ്യമന്ത്രി; 2025 മുതൽ എൻഡിഎ കൺവീനർ

ന്യൂഡൽഹി: ബീഹാറിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതിനിടെ, മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിലേക്ക് ഇന്ന് വീണ്ടും കൂടുമാറിയേക്കും. പ്രഖ്യാപനം ഇന്നുതന്നെ...

23 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് 22ന്

തിരുവനന്തപുരം: കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശവാർഡുകളിൽ അടുത്തമാസം 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം നാളെ...

വരുന്നു, കേരളത്തിലെ 380 നഗരങ്ങളിൽ ജനകീയ ആരോഗ്യകേന്ദ്രങ്ങൾ, പ്രഖ്യാപനം ഫെബ്രുവരി ആറിന്

തിരുവനന്തപുരം: നഗര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. 380 നഗര ജനകീയ...

നിതീഷിന്റെ രാജി ഇന്നുണ്ടാകും ? എ​ൻ​ഡി​എ പ്ര​വേ​ശ​ന​ത്തിൽ അതൃപ്തിയുമായി ഒരുവിഭാഗം ജെഡിയു എം.എൽ.എമാർ

പ​ട്ന: ബീ​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ഗ​വ​ർ​ണ​റെ കാ​ണാ​ൻ സ​മ​യം തേ​ടി​യ​താ​യി സൂ​ച​ന. ജെ​ഡി​യു മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ല​ല്ല​ൻ സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന് എ​ൻ​ഡി​എ...

സം​വാ​ദ​ങ്ങ​ളും മു​ഖാ​മു​ഖ ച​ര്‍​ച്ച​ക​ളും തുടരാൻ മുഖ്യമന്ത്രി ; ആ​ദ്യ ഘ​ട്ടം ഫെ​ബ്രു​വ​രി 18 മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: മു​ഖാ​മു​ഖ ച​ര്‍​ച്ച​ക​ളും ജ​ന​കീ​യ സം​വാ​ദ​ങ്ങ​ളും തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ .ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ പ​ത്തു കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ്യ​ത്യ​സ്ത...

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം: കേന്ദ്രം റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചീഫ് സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധത്തില്‍...

കേരളം സിആര്‍പിഎഫ് ഭരിക്കുമോ? ഗവര്‍ണര്‍ക്ക് ആരോഗ്യപരമായ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ?വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര സുരക്ഷ നല്‍കിയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ സുരക്ഷ കേന്ദ്ര സേനയ്ക്ക് നല്‍കിയത് വിചിത്ര തീരുമാനമാണെന്നും ഗവര്‍ണര്‍ക്ക്...