Kerala Mirror

രാഷ്ട മീമാംസ

അയോധ്യ: പരസ്യ പ്രതികരണം വിലക്കി,ബിജെപിയുടെ വലയിൽ വീഴരുതെന്ന് കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ് വിവാദത്തിൽ പരസ്യ പ്രതികരണം വിലക്കി കോൺഗ്രസ് ഹൈക്കമാൻഡ്. ബിജെപിയുടെ വലയിൽ വീഴരുതെന്നാണ് നേതാക്കൾക്ക് നൽകിയ നിർദേശം. നേതാക്കളുടെ പരസ്യ പ്രതികരണങ്ങളിൽ...

ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരി സമയപരിധി വേണം;ഗവർണർക്കെതിരെ കേരളം വീണ്ടും സുപ്രിംകോടതിയില്‍

തിരുവനന്തപുരം: ഗവർണർക്കെതിരെ വീണ്ടും സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ഹരജി നൽകി. ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. ബില്ലുകളിൽ തീരുമാനമെടുക്കാൻ മാർഗ്ഗരേഖ...

കേരള സർവകലാശാലക്ക് മുന്നിലെ എസ്എഫ്ഐ ബാനർ അഴിക്കില്ലെന്ന് സിൻഡിക്കേറ്റ് തീരുമാനം

തിരുവനന്തപുരം: കേരള സർവകലാശാലക്ക് മുന്നിലെ എസ്എഫ്ഐ ബാനർ അഴിക്കില്ലെന്ന് സിൻഡിക്കേറ്റ് തീരുമാനം. ജനാധിപത്യത്തിന്റെ ഭാഗമാണ് ആവിഷ്ക്കാര സ്വാതന്ത്ര്യം. ബാനർ അഴിക്കണമെന്ന വി സി യുടെ ഉത്തരവ് ചാൻസലർക്കു...

‘കെഎസ്ആര്‍ടിസിയില്‍ നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്നം പോലും കാണേണ്ട’; അഴിമതി ഇല്ലാതാക്കുമെന്ന് ഗണേഷ് കുമാര്‍ 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ക്രമക്കേട് തടയുമെന്ന് നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കണക്കുകള്‍ കൃത്യമാകണം. തൊഴിലാളികള്‍ക്ക് ദോഷം ചെയ്യുന്ന നടപടികള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട്...

അ​യ്യ​ന്‍​കു​ന്ന് ഏ​റ്റു​മു​ട്ട​ലി​ല്‍ ക​വി​ത കൊ​ല്ല​പ്പെ​ട്ടു; പ​ക​രം വീ​ട്ടു​മെ​ന്ന് മാ​വോ​യി​സ്റ്റ് പോ​സ്റ്റ​ര്‍

ക​ണ്ണൂ​ര്‍: ക​ഴി​ഞ്ഞമാ​സം 13ന് ​അ​യ്യ​ന്‍​കു​ന്ന് ഞെ​ട്ടി​ത്തോ​ട്ടി​ല്‍ ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘ​വും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടെ​ന്ന്...

കോളറാഡോയ്ക്ക് പിന്നാലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രംപിനെ വിലക്കി മെയ്ന്‍ സംസ്ഥാനവും

വാഷിങ്ടണ്‍: കോളറാഡോയ്ക്ക് പിന്നാലെ 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിലക്കി മെയ്ന്‍ സംസ്ഥാനവും. മെയ്ന്‍ സംസ്ഥാനത്ത്...

കടന്നപ്പള്ളിയും ഗണേഷ് കുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, ഗവർണറും മുഖ്യമന്ത്രിയും ഒരേ വേദിയില്‍

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിയിലാണ് സത്യപ്രതിജ്ഞ. ഗണേഷിന്...

നടനും ഡി.എം.ഡി.കെ സ്ഥാപക നേതാവുമായ വിജയകാന്തിന്‍റെ സംസ്കാരം ഇന്ന്

ചെന്നൈ: തമിഴ് നടനും ഡി.എം.ഡി.കെ സ്ഥാപക നേതാവുമായ വിജയകാന്തിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. സംസ്കാരം വൈകിട്ട് 4.30ന് കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്ത് നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ...

റിപ്പബ്ലിക്‌ ദിനത്തിൽ രാജ്യത്തെ എല്ലാ ജില്ലകളിലും 
കർഷകരുടെ ട്രാക്ടർ റാലി

ന്യൂഡൽഹി: റിപ്പബ്ലിക്‌ ദിനത്തിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ട്രാക്ടർ റാലി നടത്താൻ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ആഹ്വാനം ചെയ്‌തു. വിളകൾക്ക്‌ സ്വാമിനാഥൻ കമീഷൻ ശുപാർശചെയ്‌ത മിനിമം താങ്ങുവില, കാർഷിക...