പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് ജീവനക്കാർക്ക് സുരക്ഷതത്വവുമുള്ള പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി പരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ...
തിരുവനന്തപുരം : സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന ടൂറിസ്റ്റ് ബസുകൾക്കുള്ള നികുതി കുറച്ചു. ഓൾ ഇന്ത്യാ ടൂറിസ്റ്റ് ബസുകൾ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് നടപടി. പുതിയ...
സ്ത്രീ സുരക്ഷ പദ്ധതിക്ക് 10 കോടി അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ. നിർഭയ പദ്ധതിക്ക് 10 കോടിയും വനിതാ കമ്മീഷന് 5.2 കോടിയും വനിതാ വികസന കോർപ്പറേഷനു 17.6 കോടിയും അനുവദിച്ചു...
മികച്ച രീതിയില്‍ പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് ധനമന്ത്രി. നല്‍കാൻ വൈകുന്നത് കേന്ദ്ര സമീപനം മൂലം. ക്ഷേമ പെന്‍ഷന്‍ സമയബന്ധിതമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല...
ചന്ദന കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ഇതിനുവേണ്ടി നിയമങ്ങളില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ വ്യക്തമാക്കി. ചന്ദനത്തടികള്‍...
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 678.54 കോടി ബജറ്റില്‍ പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയിലെ വിവരസാങ്കേതികവിദ്യയ്ക്കായി 27.6 കോടിയും അനുവദിച്ചു. ലബോറട്ടറികള്‍ നവീകരിക്കാന്‍ 7 കോടിയും കൂടാതെ അഞ്ചു പുതിയ...
സ്കൂൾ ആധുനികവത്കരണത്തിന് 31 കോടി. പൊതു വിദ്യാഭ്യാസ മേഖലയിൽ 1032.62 കോടിയുടെ വികസനമുണ്ടാകും. എല്ലാ ജില്ലയിലും ഒരു മോഡൽ സ്കൂൾ എന്ന പദ്ധതി നടപ്പാക്കും. അധ്യാപകർക്ക് ആറു മാസം കൂടുമ്പോൾ പരിശീലന പരിപാടി...
ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാന്‍ സമഗ്രമായ നയപരിപാടികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. വിദേശത്ത് പോകുന്നതില്‍ 4% വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍...