റബറിന്റെ താങ്ങുവില 180 രൂപയാക്കി ഉയര്‍ത്തി. റബ്ബര്‍ മേഖലയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന ഏക സര്‍ക്കാര്‍ കേരളമാണെന്ന് ധനമന്ത്രി പറഞ്ഞു. റബ്ബറിന്റെ താങ്ങുവിലയില്‍ പത്തു രൂപയാണ് കൂട്ടിയത്...
തിരുവനന്തപുരം : കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് 1698.30 കോടി ബജറ്റിൽ അനുവദിച്ചു. നാളികേര വികസന പദ്ധതിക്കായി 65 കോടി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ക്രോപ്പ് മാനേജ്‌മെന്റ്...
സംസ്ഥാനത്ത് ലൈഫ് പദ്ധതിക്കായി 1132 കോടി അനുവദിച്ച് സംസ്ഥാന ബജറ്റ്. ലൈഫ് പദ്ധതിയിൽ അടുത്ത രണ്ടു വർഷത്തേക്ക് 10000 കോടിയുടെ നിർമ്മാണ പ്രവർത്തനം. ഭവന നിർമാണ മേഖലക്ക് 57.62 കോടി അനുവദിച്ചു. ലക്ഷം...
കെ റെയില്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരുമെന്ന് ധനമന്ത്രി ബാലഗോപാൽ. അതിവേഗ റെയിൽ പദ്ധതിക്ക് ശ്രമം തുടരുന്നു. കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചനകൾ പുരോഗമിക്കുന്നു. വന്ദേഭാരത് വന്നതോടെ സിൽവർ ലൈനിൽ...
തിരുവനന്തപുരം : വിഴിഞ്ഞം പോർട്ട് മെയ് മാസത്തിൽ തുറക്കും. വിദദ്ധ സമിതി റിപ്പോർട്ട് മൂന്ന് മാസത്തിനകം യാഥാര്‍ത്ഥ്യമാക്കും. വിഴിഞ്ഞത് വൻ പ്രതീക്ഷയാണ് ഉള്ളത്.ഭാവി കേരളത്തിന്റെ വികസന കവാടമാണ്...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് ധൂർത്ത് ഇല്ലെന്ന് ധനമന്ത്രി, സംവാദത്തിന് തയാറെന്നും ബാലഗോപാൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. നികുതി വരുമാനം ഇരട്ടിയാക്കി. മന്ത്രിമാരുടെ ചെലവ് ഉൾപ്പെടെ...
തിരുവനന്തപുരം : അടുത്ത മൂന്ന് വര്‍ഷത്തിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സിയാൽ മോഡൽ മുതൽ പുതുതലമുറ നിക്ഷേപങ്ങൾ വരെ പ്രോത്സാഹിപ്പിക്കും. ഇതിനായി നിയമ നിർമ്മാണം...
തിരുവനന്തപുരം :കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടും കേരളം തകർന്നില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തകരില്ല കേരളം തളരില്ല കേരളം.. തകർക്കാനാകില്ല കേരളത്തെ എന്നുറപ്പിച്ചാണ് മുന്നേറുന്നത്...