Kerala Mirror

രാഷ്ട മീമാംസ

കേന്ദ്ര അവഗണന:  മുഖ്യമന്ത്രിയും മന്ത്രിമാരും ഫെബ്രുവരി 8 ന് ജന്തർ മന്ദറിൽ പ്രതിഷേധ സമരത്തിന്

തിരുവനന്തപുരം:  കേരളത്തോടുളള കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത്  മുഖ്യമന്ത്രിയും മന്ത്രിമാരുംസമരത്തിന്.  ഫെബ്രുവരി 8 ന് . ജനപ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച് ജന്തർ...

ഇന്ത്യ മുന്നണിയിലെ ആദ്യ തിരഞ്ഞെടുപ്പ് ധാരണ: ചണ്ഡീഗഡിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും സീറ്റ് പങ്കിടും

ലുധിയാന : ഇന്ത്യ മുന്നണിയിലെ ആദ്യ തിരഞ്ഞെടുപ്പ് ധാരണക്ക് കളമൊരുക്കിക്കൊണ്ട് ആം ആദ്മി പാർട്ടിയും കോൺഗ്രസും സീറ്റ് പങ്കിടാനുള്ള ധാരണയിലെത്തി. ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് ആം ആദ്മി പാർട്ടി...

ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ് : സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി​യു​ടെ നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി​യു​ടെ നോ​ട്ടീ​സ്. ഇ​ഡി അ​റ​സ്റ്റു ചെ​യ്ത മു​ൻ ബാങ്ക് പ്ര​സി​ഡന്റും സിപിഐ നേതാവുമായ എ​ൻ...

സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട പുതിയ രണ്ട് കേസുകളിലും രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

തിരുവനന്തപുരം:സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട പുതിയ രണ്ട് കേസുകളിലും  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്...

ഇ­​ത് താ​നും മു­​ഖ്യ­​മ­​ന്ത്രി​യും ത­​മ്മി­​ലു­​ള്ള അ­​തി​ര്‍­​ത്തി­​ത​ര്‍­​ക്ക­​മല്ല, 1500 കോ­​ടി­​യുടെ അ­​ഴി​മ­​തിയിൽ പൊതുതാല്പര്യമുണ്ട്, ഹൈക്കോടതിക്കെതിരെ സതീശൻ

ക­​ണ്ണൂ​ര്‍: കെ.​ഫോ​ണ്‍ ക­​രാ­​റി​ല്‍ സി­​ബി­​ഐ അ­​ന്വേ​ഷ­​ണം ആ­​വ­​ശ്യ­​പ്പെ­​ട്ടു­​ള്ള ഹ​ര്‍­​ജി­​യി­​ലെ കോ​ട­​തി വി­​മ​ര്‍­​ശ­​ന­​ത്തി­​ന് എ­​തി­​രേ പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ​ശ​ന്‍...

ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സര്‍വെ: അലഹബാദ് ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ

ന്യൂഡൽഹി : ഷാഹി ഈദ്ഗാഹ് മസ്ജിദിൽ സര്‍വെ നടത്താനായുള്ള അലഹബാദ് ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ. അഡ്വക്കേറ്റ് കമ്മീഷന്‍റെ പരിശോധനയ്ക്കാണ് സുപ്രീകോടതി സ്റ്റേ. മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി...

സനാതനധര്‍മ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് പട്ന കോടതിയുടെ സമൻസ്

ന്യൂഡൽഹി: സനാതനധർമ പരാമർശം വിവാദത്തിൽ തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനുമായ ഉദയനിധിക്ക് സമൻസ്. പട്‌ന കോടതിയാണ് സമൻസ് അയച്ചത്. ഫെബ്രുവരി 13ന് കോടതിയിൽ നേരിട്ട് ഹാജരാകാനാണു...

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പിന്മാറി

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ പാർട്ടി നോമിനിയാകാനുള്ള നീക്കത്തിൽ നിന്നും ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പിന്മാറി. റിപബ്ലിക്കൻ വോട്ടർമാർ തങ്ങളുടെ പ്രസിഡന്റ്...

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: അയോവ കോക്കസസില്‍ ട്രംപിന് വിജയം,  ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി ഏറ്റവും പിന്നിൽ

വാഷിങ്ടൺ: നിരവധി നിയമക്കുരുക്കുകൾക്കിടയിലും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഘട്ടത്തിൽ ഡൊണാൾഡ് ട്രംപിനു വിജയം. റിപബ്ലിക് പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിലാണ് അയോവ...