Kerala Mirror

രാഷ്ട മീമാംസ

സമരാഗ്നി : കെ സുധാകരന് പകരം കെ സുരേന്ദ്രന് സ്വാഗതം പറഞ്ഞ് ആന്റോ ആന്റണി

പത്തനംതിട്ട : കെപിസിസി പ്രസിഡന്റ് കെ സുധാകരന് പകരം കെ സുരേന്ദ്രന് സ്വാഗതം പറഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണി. കെ സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംയുക്തമായി നയിക്കുന്ന...

വിവരാവകാശ കമ്മീഷണര്‍ പട്ടികയിൽ നിയമപരമായി യോഗ്യതയില്ലാത്തവര്‍ : ഗവര്‍ണര്‍

തിരുവനന്തപുരം : വിവരാവകാശ കമ്മീഷണര്‍ സ്ഥാനത്തേക്കുളളവരുടെ സര്‍ക്കാര്‍ പട്ടിക തിരിച്ചയച്ചത് നിയമപരമായി യോഗ്യത ഇല്ലാത്തവരായതിനാലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിജിലന്‍സ് അന്വേഷണം നേരിടുന്നവര്‍...

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 : ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടാന്‍ തയ്യാറെടുത്ത് ബിജെപി

ന്യൂഡല്‍ഹി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ 100 പേരുടെ പട്ടിക പുറത്തുവിടാന്‍ തയ്യാറെടുത്ത് ബിജെപി. അടുത്തയാഴ്ച ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം സ്ഥാനാര്‍ഥികളെ...

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി രാജിവച്ചു

തിരുവനന്തപുരം : ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മുബാറക് പാഷ ഗവര്‍ണര്‍ക്കു രാജി സമര്‍പ്പിച്ചു. പുറത്താക്കല്‍ നടപടിയുടെ ഭാഗമായി മുബാറക് പാഷ അടക്കം നാല് വിസിമാരെ ഇന്ന് ഹിയറിങ്ങിനായി...

ആദ്യ മൂന്നുപേരുകളിലില്ല , മാവേലിക്കരയിൽ അരുൺകുമാറിന്റെ പേര് വെട്ടി സിപിഐ കോട്ടയം ജില്ലാ കൗൺസിൽ

കോട്ടയം : സംസ്ഥാന എക്സിക്യൂട്ടീവിന്റെ പരിഗണനയിലുള്ള മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി അരുൺ കുമാറിനെതിരെ സിപിഐ കോട്ടയം ജില്ലാ കൗൺസിൽ. എ.ഐ.വൈ.എഫ് നേതാവായ അരുൺകുമാറിന്റെ പേര് ലിസ്റ്റിൽ നിന്നും...

പഞ്ചാബിൽ ഒറ്റയ്ക്ക്, ഡൽഹിയിലും ഹരിയാനയിലും ഗോവയിലും ഗുജറാത്തിലും കോൺഗ്രസ്-ആം ആദ്മി സഖ്യം

ന്യൂഡൽഹി : കോൺഗ്രസും ആം ആദ്മി പാർട്ടിയുമായുള്ള ഇന്ത്യ സഖ്യ സീറ്റ് ധാരണകൾ പൂർത്തിയായി. ഡൽഹി, ഹരിയാന, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഇരുപാർട്ടികളും സീറ്റ് പങ്കിടും, എന്നാൽ ഇരു പാർട്ടികൾക്കും തുല്യ...

യുഡിഎഫ് യോഗം മാറ്റി, ലീഗിന്റെ മൂന്നാം സീറ്റിൽ നാളെ നിർണായക യോഗം

മലപ്പുറം: മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ കൊച്ചിയിൽ നാളെ നിർണായക ചർച്ച. കോൺഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ചയാണ് നാളെ നടക്കുന്നത്. ഇതേത്തുടർന്ന് നേരത്തെ നിശ്ചയിച്ച യുഡിഎഫ് യോഗം മാറ്റി. യുഡിഎഫ് യോഗം...

മുസ്ലിം വിവാഹ നിയമം റദ്ദാക്കി അസാം സർക്കാർ

ന്യൂഡൽഹി :മുസ്ലിം വിവാഹ നിയമം റദ്ദാക്കി അസാം സർക്കാർ . സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇനി മുസ്ലിം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ് അസം സർക്കാരിന്റെ നിർദേശം. പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ്...

മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യം സീറ്റ് ധാരണയിലേക്ക്, പ്രകാശ് അംബേദ്ക്കറുടെ പാർട്ടിയും സഖ്യത്തിൽ

ന്യൂഡൽഹി:  മഹാരാഷ്ട്രയിൽ പ്രതിപക്ഷ ഇന്ത്യാ കൂട്ടായ്‌മയുടെ സീറ്റുചർച്ചകൾ പുരോഗമിക്കുന്നു. 40 സീറ്റുകളിൽ ഇതുവരെ ധാരണയായി. ശേഷിക്കുന്ന എട്ട്‌ സീറ്റുകളിൽ ഒന്നിലേറെ പാർടികൾ അവകാശവാദം...