Kerala Mirror

രാഷ്ട മീമാംസ

നരേന്ദ്രമോദി ഗുരുവായൂരിൽ, പ്രധാനമന്ത്രിക്ക് താമരപ്പൂ കൊണ്ട് തുലാഭാരം

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നട വഴിയാണ് നരേന്ദ്രമോദി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. രണ്ടു മണിക്കൂറോളം നരേന്ദ്രമോദി ക്ഷേത്രത്തിലുണ്ടാകും...

കൊച്ചിയില്‍ 4000 കോടിയുടെ പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും

കൊച്ചി : കൊച്ചിയില്‍ നാലായിരം കോടിയുടെ മൂന്ന് വന്‍കിട പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 ന് കൊച്ചി കപ്പല്‍ശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍...

രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും. സെക്രട്ടറിയേറ്റ്, ഡി ജി പി ഓഫീസ് മാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ട കേസുകളില്‍...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ ഇന്ന് പ്രാദേശിക അവധി

തൃശൂര്‍ : പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ ഇന്ന് പ്രാദേശിക അവധി. ഗുരുവായൂര്‍, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയിലാണ് അവധി...

കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചു, 36 അംഗങ്ങൾ; വനിതാ പ്രാതിനിധ്യം നാലായി ഉയർത്തി

തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി പുനസംഘടിപ്പിച്ചു. 36 പേരാണ് പുതിയ രാഷ്ട്രീയ കാര്യസമിതിയിലുള്ളത്. ചെറിയാൻ ഫിലിപ്പ്, പത്മജ വേണുഗോപാൽ, വി.എസ് ശിവകുമാർ, പി.കെ ജയലക്ഷമി, എൻ സുബ്രഹ്മണ്യൻ...

1,000 വർഷത്തിന് പ്രതികാരം ചെയ്യണം, ബാബരി മാതൃകയിൽ കർണാടകയിലെ പള്ളികളും പൊളിക്കണമെന്ന ആഹ്വാനവുമായി ബിജെപി എംപി

ബെം​ഗളൂരു: ബാബരി മാതൃകയിൽ വിവിധ പള്ളികൾ പൊളിക്കണമെന്ന ആഹ്വാനവുമായി ബിജെപി എം.പി. കർണാടക ഉത്തര കന്നഡ എം.പി അനന്ത് ​കുമാർ ഹെഗ്‌ഡെയാണ് ആഹ്വാനവുമായി രം​ഗത്തെത്തിയത്. ഭട്കൽ, ഉത്തര കന്നഡ, മാണ്ഡ്യ...

പ്രധാനമന്ത്രി ഇന്ന് തൃശൂരില്‍; ഗുരുവായൂര്‍-തൃപ്രയാർ   ക്ഷേത്രങ്ങളിൽ ദർശനം, കൊച്ചിയിലും പൊതുപരിപാടികൾ

തൃശൂര്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സംസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്  ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തും. രാവിലെ 7.40നാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തുക.7.40 മുതല്‍...

കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ; പുഷ്പവൃഷ്ടിയുമായി പ്രവര്‍ത്തകര്‍

കൊച്ചി: കൊച്ചിയില്‍ പ്രവര്‍ത്തകരെ  ആവേശംകൊള്ളിച്ച്  പ്രധാനമന്ത്രിയുടെ റോഡ് ഷോ. റോഡിന്റെ ഇരുവശവും നിറഞ്ഞുനിന്ന ബിജെപി പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നല്‍കി പ്രധാനമന്ത്രിയെ സ്വീകരിച്ചു.എറണാകുളം...

ചിത്രയുടെ വാക്കുകൾ വിവാദമാക്കേണ്ട, രാമക്ഷേത്രം പണിതത് സുപ്രീംകോടതി അനുമതിയോടെയല്ലേ : മന്ത്രി സജി ചെറിയാൻ

തി​രു​വ​ന​ന്ത​പു​രം: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​എ​സ്. ചി​ത്ര​ നടത്തിയ പ്ര​സ്താ​വ​ന വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ...