Kerala Mirror

രാഷ്ട മീമാംസ

ഗായകന്‍ സൂരജ് സന്തോഷിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം : ഗായകന്‍ സൂരജ് സന്തോഷിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശിയായ ഉണ്ണിക്കൃഷ്ണനാണ് അറസ്റ്റിലായത്. പൂജപ്പുര പൊലീസാണ് അറസ്റ്റ് ചെയ്തത്.  സൂരജ് സന്തോഷിനെ ഫോണില്‍...

രാമക്ഷേത്ര പ്രതിഷ്ഠാ : നാളെ ഹിമാചലില്‍ പൊതു അവധി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍

ഷിംല : രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന്റെ ഭാഗമായി നാളെ ഹിമാചലില്‍ പൊതു അവധി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനം രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ അവധി പ്രഖ്യാപിക്കുന്നത്. ഇതോടെ...

ലിവിംഗ് ടുഗതർ, സ്വവർഗരതി തുടങ്ങിയതെല്ലാം വന്നത് പാശ്ചാത്യവൽക്കരണത്തിലൂടെ : ഫസൽ ഗഫൂർ

സ്വവർ​ഗാനുരാ​ഗം എന്നത് ഒരു ലൈംഗികവൈകൃതമാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ. ജിയോ ബേബി സംവിധാനം ചെയ്‌ത മമ്മൂട്ടി ചിത്രം കാതൽ സ്വവർഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമയാണ്. എന്നാൽ അതിൽ...

നരേന്ദ്രമോദിയെ നേരില്‍ കാണണമെന്ന അമ്മായി അമ്മയുടെ ആഗ്രഹം സഫലമാക്കി ഖുശ്ബു

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണണമെന്ന അമ്മായി അമ്മയുടെ ആഗ്രഹം സഫലമാക്കി നടിയും ബിജെപി നേതാവും ദേശീയ വനിതാകമ്മീഷന്‍ അംഗവുമായ ഖുശ്ബു. മോദിയുമൊത്തുള്ള നിരവധി ചിത്രങ്ങളും കുറിപ്പും...

ജെപി നഡ്ഡ രാമക്ഷേത്രപ്രതിഷ്ഠാ ചടങ്ങില്‍ നേരിട്ട് പങ്കാളിയാകില്ല

ന്യൂഡല്‍ഹി : ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ രാമക്ഷേത്രപ്രതിഷ്ഠാ ചടങ്ങില്‍ നേരിട്ട് പങ്കാളിയാകില്ല. പകരം ഡല്‍ഹിയിലെ ജണ്ടേവാലന്‍ ക്ഷേത്രത്തില്‍ നിന്ന് പരിപാടി തത്സമയം കാണുമെന്നും അദ്ദേഹം പറഞ്ഞു. ...

മുസ്ലിം ലീഗ് ഹിന്ദു വിരുദ്ധരല്ല ; പക്ഷെ ബിജെപി മുസ്ലിം വിരുദ്ധം : ഫസല്‍ ഗഫൂര്‍

കൊച്ചി : മുസ്ലിം ലീഗ് ഹിന്ദു വിരുദ്ധരല്ല, പക്ഷെ ബിജെപി മുസ്ലിം വിരുദ്ധമാണെന്ന് എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. രണ്ടു തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദി ന്യൂ ഇന്‍ഡ്യന്‍...

പലര്‍ക്കും വല്ലാത്ത ആര്‍ത്തി ; കൂടുതല്‍ വരുമാനം വേണം എന്ന് ചിന്തിക്കുന്ന ആളുകളാണ് അഴിമതിയുടെ ഭാഗമായി മാറുന്നത് : മുഖ്യമന്ത്രി

തിരുവനന്തപുരം : സഹകരണമേഖല വലിയ തോതില്‍ കരുത്താര്‍ജിച്ച് വന്നപ്പോള്‍ ചില ദുഷിച്ച പ്രവണതകളും അങ്ങിങ്ങായി ഉണ്ടാവുന്നു എന്നത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും സ്ഥാപനത്തിന്...

അടിയന്തര പാര്‍ട്ടി യോഗം വിളിച്ച് നടന്‍ കമല്‍ഹാസന്‍

ചെന്നൈ : അടിയന്തര പാര്‍ട്ടി യോഗം വിളിച്ച് നടന്‍ കമല്‍ഹാസന്‍. ചൊവ്വാഴ്ച ചെന്നൈയില്‍ വച്ചാണ് മക്കള്‍ നീതിമയ്യത്തിന്റെ യോഗം. മക്കള്‍ നീതിമയ്യം ഡിഎംകെ സഖ്യത്തിന്റെ ഭാഗമാകുമെന്ന അഭ്യൂഹത്തിനിടെയാണ് യോഗം...

മിച്ചഭൂമി കേസില്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന ജോര്‍ജ് എം തോമസിന് തിരിച്ചടി

കോഴിക്കോട് : മിച്ചഭൂമി കേസില്‍ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായിരുന്ന ജോര്‍ജ് എം തോമസിന് തിരിച്ചടി. കൈവശം വച്ച 5.75 ഏക്കര്‍ ഭുമി കണ്ടുകെട്ടാന്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു. ജോര്‍ജ് എം തോമസും...