Kerala Mirror

രാഷ്ട മീമാംസ

‘ഹിന്ദി തെരിയാത്, പോടാ’; ബിജെപിക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിന്‍

ന്യൂഡല്‍ഹി: നീതികെട്ടവരെ തിരിച്ചറിയണമെന്ന ബിജെപിയുടെ പോസ്റ്റിന് മറുപടിയുമായി ഡി എം കെ നേതാവും തമിഴ്നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് പ്രസിദ്ധീകരിച്ച...

ബിര്‍ളാ മന്ദിറിലെ നടവഴിയില്‍ 75 വര്‍ഷമായി കണ്ണില്‍ ചോരയും തീയുമായി രാമന്‍ നില്‍ക്കുന്നുണ്ട്: വിഡി സതീശൻ

തിരുവനന്തപുരം: ഗാന്ധിജിയുടെ നെഞ്ചിൽ വെടിയുതിർത്തവർക്ക് ഒപ്പം രാമനുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിശ്വാസത്തെ രാഷ്ട്രീയമായി ചേർത്ത് വെക്കുന്നത് ഭരണഘടനയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്നതാണ്...

ഒ​രു മ​ത​ത്തെ മാ​ത്രം ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത് ശ­​രി​യ​ല്ല; നെഹ്‌റുവിന്റെ വാക്കുകളിലൂടെ മോദിയെ വിമർശിച്ച് പിണറായി

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മതസ്ഥാപനത്തിന്റെ ഉദ്ഘാടനം രാഷ്ട്രത്തിന്റെ...

പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ 11 ദിവസത്തെ വ്രതം അവസാനിപ്പിച്ച് നരേന്ദ്രമോദി

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിൽ  പ്രാണപ്രതിഷ്ഠ നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്രതം അവസാനിപ്പിച്ചു. 11 ദിവസം നീണ്ടു നിന്ന വ്രതമാണ് അവസാനിപ്പിച്ചത്. ഗോവിന്ദ് ദേവ് ഗിരി മഹാരാജ്...

നീണ്ട തപസ്യക്കൊടുവിൽ അയോദ്ധ്യയിൽ രാമനെത്തി ,’രാം ലല്ല ഇപ്പോൾ ടെന്റിലല്ല, ദിവ്യ മന്ദിരത്തിലാണ്’ :മോദി

അയോദ്ധ്യ : നീണ്ട തപസ്യക്കൊടുവിൽ അയോദ്ധ്യയിൽ രാമനെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഒരു തീയതി...

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്:  വധശിക്ഷ നൽകരുതെന്ന് പ്രതിഭാഗം, ഈ മാസം 25ന് വീണ്ടും വാദം തുടരും

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു.അപൂർവങ്ങളിൽ അപൂർവമായ കേസായി...

ഇഡി ശ്രമിക്കുന്നത് മറ്റൊരു റോവിങ് അന്വേഷണത്തിന്,സമൻസിനെതിരെ കോടതിയെ സമീപിക്കും : തോമസ് ഐസക്

കൊച്ചി: ഇഡിയുടെ സമന്‍സിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍, കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ മന്ത്രി എന്ന നിലയില്‍...

ഗവർണർക്കെതിരെ വിമർശനമില്ല , നയപ്രഖ്യാപന പ്രസംഗ കരടിന് രാജ്ഭവന്റെ അംഗീകാരം

തി​രു​വ​ന​ന്ത​പു​രം: ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്‍റെ ക​ര​ടി​ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ അം​ഗീ​കാ​രം ന​ൽ​കി. ഫ​യ​ൽ രാ​ജ്ഭ​വ​ൻ ഇ​ന്ന് സ​ർ​ക്കാ​രി​ന് കൈ​മാ​റും. ക​ര​ടി​ൽ...

രാമക്ഷേത്ര ചടങ്ങുകളുടെ സംപ്രേക്ഷണം വിലക്കരുത്, ­​പ്ര­​തി­​ഷ്ഠാ ച​ട­​ങ്ങ് സം­​പ്രേ​ഷ­​ണം ചെ­​യ്യു­​ന്ന സ്­​ക്രീ­​നു­​ക​ള്‍ പി­​ടി­​ച്ചെ­​ടു­​ത്ത ത­​മി­​ഴ്‌­​നാ­​ട് പൊലീസിനെ  ത​ട­​ഞ്ഞ് സു­​പ്രീം­​കോ­​ട​തി

ന്യൂ­​ഡ​ല്‍​ഹി: അ​യോ­​ധ്യ­​യി​ലെ പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യ എ​ല്‍​ഇ​ഡി സ്‌​ക്രീ​നു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത ത​മി​ഴ്‌​നാ​ട് പൊ​ലീ​സി​ന്‍റെ...