Kerala Mirror

രാഷ്ട മീമാംസ

മണിപ്പൂരില്‍ കോണ്‍ഗ്രസ് മുന്നില്‍

ഇംഫാല്‍ : മണിപ്പൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ടു മണ്ഡലങ്ങളിലും കോണ്‍ഗ്രസിനാണ് ലീഡ്. ഇന്നര്‍ മണിപ്പൂരില്‍ കോണ്‍ഗ്രസിന്‍റെ അംഗോംച ബിമോൾ അകോയിജം 4568 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്...

ലീഡ് നില നൂറ് കടന്ന് ഇൻഡ്യാ സഖ്യം

ന്യൂഡൽഹി : വോട്ടെണ്ണൽ ആദ്യ 20 മിനിറ്റ് കടക്കുമ്പോൾ 128 സീറ്റുകളിൽ ഇൻഡ്യാ സഖ്യം ലീഡ് ചെയ്യുന്നു. 231 സീറ്റുകളിൽ എൻ.ഡി.എ ആണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവർ 11 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. കേരളത്തിൽ 11...

വോട്ടെണ്ണല്‍ തുടങ്ങി ; ആദ്യ ഫലസൂചന ഉടന്‍

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാജ്യം കാത്തിരിക്കുന്ന ജനവിധി അറിയാനായി രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാകും ആദ്യം എണ്ണുക. കനത്ത സുരക്ഷാ...

ആദ്യ ഫല സൂചന ഒമ്പതു മണിയോടെ ; പ്രതീക്ഷയോടെ മുന്നണികള്‍

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ കേരളത്തിലെ മുന്നണികളും ഏറെ പ്രതീക്ഷയിലാണ്. വോട്ടു രേഖപ്പെടുത്തി 39 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ജനവിധി എന്തെന്ന് അറിയാന്‍ പോകുന്നത്. സംസ്ഥാനത്ത്...

ജനവിധിക്ക്  മണിക്കൂറുകൾ മാത്രം ബാക്കി, ഫലം എപ്പോള്‍ പുറത്തുവരും?

ന്യൂഡൽഹി : പതിനെട്ടാമത് തെരഞ്ഞെടുപ്പ് ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഏഴു ഘട്ടങ്ങളിലായി നടന്ന ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ പൊതു തെരഞ്ഞെടുപ്പിന്റെ വിധിപ്രഖ്യാപനത്തിന്...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിനെ എങ്ങനെ ബാധിക്കും ?

കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിലുണ്ടാക്കുന്ന ഇമ്പാക്ട്  എന്തായിരിക്കുമെന്നാണ് വോട്ടെണ്ണലിന്റെ അവസാന മണിക്കൂറുകളിലും പ്രധാന ചര്‍ച്ചാ വിഷയം. എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കും...

ജൂണ്‍ നാലിന് ശേഷം കേരളരാഷ്ട്രീയം വഴിത്തിരിവിലേക്ക്

ജൂണ്‍ നാലിന് പതിനെട്ടാം ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ കേരളരാഷ്ട്രീയത്തില്‍ സംഭവിക്കുന്നതെന്തായിരിക്കും ?2019ലേത് പോലെ 19-1ല്‍ ഒതുങ്ങില്ലെന്ന വിശ്വാസമാണ് ഇടതുമുന്നണിക്ക് വിശിഷ്യാ...

ആര്‍എസ്എസിന് വേണ്ടി മോദി പുതിയ ഗാന്ധിയെ സൃഷ്ടിക്കുന്നു

ആര്‍എസ്എസിനും സംഘപരിവാറിനും ഇനിയൊരു ഗാന്ധിയെ വേണം. അതിനുള്ള പണി നരേന്ദ്രമോദി തന്ത്രപരമായി തുടങ്ങിക്കഴിഞ്ഞു. റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത് 1982ല്‍ പുറത്തിറങ്ങിയ ഗാന്ധി എന്ന സിനിമക്ക് മുൻപ്...

ഓപ്പറേഷന്‍ ലോട്ടസ്, ഇനി ദുര്‍മന്ത്രവാദത്തിലൂടെയും…

ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ഓപ്പറേഷന്‍ ലോട്ടസ് അരങ്ങേറുമെന്നും അതിനായി തന്റെയും മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെയും എതിരാളികള്‍ കേരളത്തിൽ...