Kerala Mirror

രാഷ്ട മീമാംസ

പ്രജ്വൽ രേവണ്ണ ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു : ലൈംഗിക പീഡന വിവാദത്തെത്തുടർന്നു ജർമനിയിലേക്കു കടന്ന ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ. പുലർച്ചെ ഒന്നിനു ബെംഗളൂരു വിമാനത്താവളത്തിലെത്തിയ രേവണ്ണയെ  കർണാടക പൊലീസ്...

അവസാനഘട്ട തെരഞ്ഞെടുപ്പ് നാളെ ; അഞ്ചാം നാള്‍ ഫലമറിയാം

ന്യൂഡല്‍ഹി: ഏഴ് ഘട്ടങ്ങള്‍ നീണ്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടയാണ് ഏഴാംഘട്ടത്തിന്റെ പരസ്യപ്രചാരണം അവസാനിച്ചത്. നാളെ  നടക്കുന്ന...

ദുബായില്‍ നിന്ന് സ്വര്‍ണം കടത്തി; ശശി തരൂരിന്റെ പിഎ അറസ്റ്റില്‍

ന്യൂഡല്‍ഹി: ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയതിന് ശശി തരൂരിന്റെ പിഎ ശിവകുമാറിനെ ഡല്‍ഹി കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി ഐജിഐ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ല്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.500 ഗ്രാം...

മോദി ജയിച്ചാൽ സത്യപ്രതിജ്ഞ കർത്തവ്യപഥിൽ; ഫലപ്രഖ്യാപനത്തിന് മുന്നേ ആലോചന തുടങ്ങി കേന്ദ്രം

ന്യൂഡൽഹി: മോദി ജയിച്ചാൽ സത്യപ്രതിജ്ഞ ആർഭാട പൂർവ്വം നടത്താൻ ഫലപ്രഖ്യാപനത്തിന് മുൻപേ കേന്ദ്രം ആലോചന തുടങ്ങിയതായി സൂചന. ജൂൺ ഒൻപതിനോ പത്തിനോ കർത്തവ്യപഥിൽ വെച്ച് സത്യപ്രതിജ്ഞ നടത്താനാണ് ഉദ്ദേശം.8000ലധികം...

പിസി ജോര്‍ജ്ജിനെ ശത്രുവാക്കിയതിന് വില കൊടുക്കുന്നു പിണറായി !

പിസി ജോര്‍ജ്ജിനെ ജയിലിലാക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ചില കേരളാ കോണ്‍ഗ്രസ് – കോണ്‍ഗ്രസ് നേതാക്കള്‍ ഇനി പിണറായിക്ക് പഴയ പോലെ ഉറങ്ങാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നു. ഈ സംഭവത്തോടെയാണ് പിണറായി വിജയനെ...

ബാറില്‍ ഇഡി കയറുമോ? പേടി സിപിഎമ്മിന്…

കഴിഞ്ഞ കുറച്ച് ദിവസമായി സിപിഎം ഏറ്റവും ഭയക്കുന്നത് ഡ്രൈഡേ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ  പണം  പിരിക്കല്‍ വിവാദത്തെയാണ്. കേരളത്തിലെ പ്രതിപക്ഷം ഈ വിഷയം ഏറ്റെടുത്ത് രാഷ്ട്രീയ...

വിഡി സതീശന്‍ കെഎസ്‌യുവിനെക്കൊണ്ട് തന്നെ അപമാനിച്ചുവെന്ന് കെ സുധാകരന്‍, കോണ്‍ഗ്രസിൽ തമ്മിലടി തുടരുന്നു

നെയ്യാറില്‍ ചേര്‍ന്ന കെഎസ്‌യു സംസ്ഥാനക്യാമ്പിലെ കൂട്ടയടിയും അതിനെത്തുടര്‍ന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ബന്ധമുള്ള കെഎസ് യു നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തതും പുതിയൊരു യുദ്ധമുഖമാണ് കേരളത്തിലെ...

രണ്ടര മാസത്തെ പ്രചാരണത്തിന് നാളെ വിരാമമാകുന്നു, ലോക്‌സഭാ തെരഞ്ഞെടുപ്പിന് നാളെ കൊട്ടിക്കലാശം

ന്യൂഡൽഹി :  പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴു ഘട്ടമായി രണ്ടര മാസത്തോളം നീണ്ട പ്രചാരണം വ്യാഴാഴ്‌ച അവസാനിക്കും. ശനിയാഴ്‌ചയാണ്‌ അവസാനഘട്ട വോട്ടെടുപ്പ്‌. ചൊവ്വാഴ്‌ച വോട്ടെണ്ണും. ഏഴു...

നിയമസഭയിൽ ഇനിയും കാലാവധിബാക്കിയുണ്ട്, കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് സാദിഖലി തങ്ങൾ

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം രാജ്യസഭാ സ്ഥാനാർഥി ചർച്ചയിലേക്ക് കടക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. യുവാക്കൾക്ക് പരിഗണന കൊടുക്കേണ്ടതുണ്ട്. ലോക്‌സഭാ...