Kerala Mirror

രാഷ്ട മീമാംസ

ചിന്നക്കനാൽ ഭൂമികൈയ്യേറ്റം : മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ റവന്യൂവകുപ്പ് കേസെടുത്തു

ഇ­​ടു​ക്കി: ചി­​ന്ന­​ക്ക­​നാ­​ലി­​ലെ ഭൂ​മി­​കൈ­​യേ­​റ്റ­​ത്തി­​ന് കോ​ണ്‍­​ഗ്ര­​സ് നേ­​താ​വും എം­​എ​ല്‍­​എ­​യു​മാ­​യ മാ​ത്യു കു­​ഴ​ല്‍­​നാ­​ട­​നെ­​തി­​രേ റ­​വ­​ന്യു­​വ­​കു​പ്പ് കേ­​സെ­​ടു​ത്തു...

‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി ഒമ്പതിന് ആരംഭിക്കും

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി ഒമ്പതിന് കാസര്‍ഗോഡ് നിന്ന് തുടക്കം. വൈകീട്ട്...

‘ഓപറേഷൻ താമര’ റിപ്പോർട്ടുകൾ തള്ളി എം.എൽ.എമാരുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബിഹാർ കോൺഗ്രസ്

പാട്‌ന : ‘ഓപറേഷൻ താമര’ റിപ്പോർട്ടുകൾ തള്ളി കോൺഗ്രസ്. പാർട്ടിയുടെ നിയമസഭാ കക്ഷി യോഗം ചേർന്നതായി ബിഹാർ കോൺഗ്രസ് അറിയിച്ചു. യോഗത്തിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ...

പത്മ പുരസ്‌കാരങ്ങളുടെ വിശ്വാസ്യതയും ആദരവും വര്‍ഷം തോറും വര്‍ധിക്കുന്നു : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : പത്മ പുരസ്‌കാരങ്ങളുടെ വിശ്വാസ്യതയും ആദരവും വര്‍ഷം തോറും വര്‍ധിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ലെ സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുരസ്‌കാരത്തിനായി ശുപാര്‍ശ...

മാലിദ്വീപ് പാര്‍ലമെന്റില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൂട്ട അടി

മാലി : മാലിദ്വീപ് പാര്‍ലമെന്റില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൂട്ട അടി. പാര്‍ലമെന്റ് പരിസരത്ത് നിലവിലെ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭയെ തീരുമാനിക്കാനുള്ള നിര്‍ണായക വോട്ടെടുപ്പ്...

പ്രധാനമന്ത്രി കല്യാണത്തിന് വന്ന് പപ്പടവും പായസവും കഴിച്ചാൽ താമര വിരിയില്ല : രാഹുല്‍ മാങ്കൂട്ടത്തില്‍

കൊച്ചി : സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ന് പപ്പടവും പായസും കഴിച്ചെന്ന് പറഞ്ഞാലും കേരളത്തിന്റെ ജനങ്ങളുടെ മതേതര മൂല്യമൊന്നും തകരില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

കളി ആരംഭിച്ചിട്ടേയുള്ളൂ, ഫിനിഷ് ചെയ്യുന്നത് ഞങ്ങളായിരിക്കും : തേജസ്വി യാദവ്

പട്‌ന : മഹാസഖ്യം വിട്ട് എന്‍ഡിഎയില്‍ ചേക്കേറിയ നിതീഷ് കുമാറിനെ വിമര്‍ശിച്ച് ആര്‍ജെഡി. കളി ആരംഭിച്ചിട്ടേയുള്ളൂവെന്ന് ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. നിതീഷ് കുമാര്‍...

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പട്‌ന : ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നിതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു...

തെലങ്കാനയിലെ ജാതി സെന്‍സസിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : തെലങ്കാനയില്‍ ജാതി സെന്‍സസ് പ്രഖ്യാപിച്ചതിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സര്‍ക്കാരും...