Kerala Mirror

രാഷ്ട മീമാംസ

കെ കൃഷ്ണന്‍കുട്ടി ഇനിയും മന്ത്രിയായി തുടരുമോ? ഡബിള്‍റോള്‍ വേണ്ടെന്ന് സിപിഎം നേതൃത്വം

എച്ച്ഡി ദേവഗൗഡയുടെ പാര്‍ട്ടിയായ ജനതാദള്‍ സെക്യുലര്‍ ഒരേ സമയം നരേന്ദ്രമോദിയുടെ ദേശീയ ജനാധിപത്യ സഖ്യത്തിലും കേരളത്തില്‍ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയിലും അംഗമാണ്. എന്നാല്‍ വിചിത്രസഖ്യം അധികകാലം...

കേരളത്തിന് 2690 കോടി; ഏറ്റവും കുറവ് നികുതി വിഭജനവിഹിതം ലഭിച്ച അഞ്ചു സംസ്ഥാനങ്ങളിൽ ഒന്ന്

ന്യൂഡൽഹി : ആദ്യ കേന്ദ്രമന്ത്രിസഭാ യോഗത്തിനു പിന്നാലെ 1,39,750 കോടി രൂപ നികുതി വിഭജനത്തിന് കേന്ദ്രസർക്കാർ. ഉത്തർപ്രദേശിനും ബീഹാറിനും കൂടുതൽ നികുതി പണം വിഭജിച്ച് നൽകിയപ്പോൾ  കേരളത്തിന് 2690.20 കോടി...

എൻഡിഎ മുന്നണിയിൽ ഇരട്ട നീതി : ആദ്യവെടി പൊട്ടിച്ച് ശിവസേന ഷിൻഡെ പക്ഷം

ന്യൂഡൽഹി: മൂന്നാം മോദി സർക്കാർ സത്യപ്രതിഞ്ജ ചെയ്തതിനു പിന്നാലെ എൻഡിഎയിൽ അസ്വാരസ്യം. എൻഡിഎ മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷി ആയ തങ്ങൾക്ക്‌ കാബിനറ്റ് മന്ത്രിസ്ഥാനം നൽകാതെ  തഴഞ്ഞെന്നാണ്  ശിവസേന ഷിൻഡെ...

സിപിഎം പിന്മാറി, സിപിഐക്കും കേരളാ കോൺഗ്രസ് എമ്മിനും രാജ്യസഭാ സീറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ വിട്ടുവീഴ്ച ചെയ്ത് സിപിഎം. സിപിഎമ്മിൻ്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിക്കൊണ്ടാണ് വിട്ടുവീഴ്ച ചെയ്തത്. ഒഴിവുള്ള...

കേരളത്തിൽ തന്ത്രപ്രധാനമായ പാർട്ടി ദൗത്യവുമായി കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പലതവണ കേന്ദ്ര ബിജെപി നേതൃത്വത്തില്‍ നിന്നുള്ളവര്‍ രഹസ്യമായും പരസ്യമായും കേരളത്തിലെത്തി വിവിധ ക്രൈസ്തവ മതമേലധ്യക്ഷന്മാരെ കാണുകയും പിന്തുണ തേടുകയും ചെയ്തിരുന്നു...

കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്ന് സുരേഷ് ഗോപി

ന്യൂഡൽഹി : കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്ന് സുരേഷ് ഗോപി.  മോദി മന്ത്രിസഭയിൽ ഭാഗമാകുന്നതിൽ അഭിമാനമുണ്ടെന്നും രാജിവെക്കുമെന്ന  മാധ്യമ വാർത്തകൾ തെറ്റാണെന്നും സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു...

സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുസ്‌ലിം ലീഗ് രാജ്യസഭാ സ്ഥാനാർഥി

തിരുവനന്തപുരം: സുപ്രീംകോടതി അഭിഭാഷകനും ഡൽഹി കെ.എം.സി.സി പ്രസിഡന്റുമായ ഹാരിസ് ബീരാൻ മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥിയെ...

നിയമസഭാ സമ്മേളനത്തിന് തുടക്കം, തദ്ദേശ വാർഡ് വിഭജന ബിൽ ആദ്യ ദിനം തന്നെ അവതരിപ്പിക്കാൻ സർക്കാർ

തിരുവനന്തപുരം :  പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും.ലോക് സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം സഭയിലേക്കെത്തുന്നത്. തദ്ദേശ...

ചരിത്രവിജയം നേടിയിട്ടും സഹമന്ത്രിസ്ഥാനം: സുരേഷ് ഗോപി അതൃപ്‌തനെന്ന് സൂചന

ന്യൂഡൽഹി: തൃശൂരിൽ ചരിത്രവിജയം നേടിയിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിൽ സുരേഷ് ഗോപിയ്‌ക്ക് അതൃപ്‌തിയെന്ന് സൂചന. പദവി ഉപേക്ഷിക്കാൻ താരം ആഗ്രഹിക്കുന്നതായി അടുത്ത വൃത്തങ്ങളാണ് സൂചന നൽകിയത്...