Kerala Mirror

രാഷ്ട മീമാംസ

പിണറായി ദുർബലനാകുമ്പോൾ സിപിഎം നേതാക്കളുടെ നാവിന് കരുത്തേറുന്നുവോ ?

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക്  ശേഷം സിപിഎമ്മിലെ പിണറായി വിജയന്റെ  പിടി അല്‍പ്പമൊന്ന് അയഞ്ഞുവെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആദ്യം കണ്ണൂരിലെ ചെന്താരകമായ പി ജയരാജനാണ്...

പോരാളി ഷാജിമാരെ സിപിഎം തള്ളുമ്പോള്‍

2016 ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതു മുതല്‍  സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞാടിയിരുന്ന സിപിഎമ്മിന്റെ സൈബര്‍ വെട്ടുകിളിക്കൂട്ടങ്ങളെ അവസാനം പാര്‍ട്ടിക്ക് തന്നെ തളളിപ്പറയേണ്ടി വന്നു...

ശ്രേയംസ് കുമാറിന്റെ കരുനീക്കങ്ങൾക്ക് മറുമരുന്നായി സമാജ്‌വാദി ലയനനീക്കവുമായി കേരളാ ജെഡിഎസ്

കേരളത്തിലെ ജനതാദള്‍  ഗ്രൂപ്പുകള്‍ ഇപ്പോള്‍ നിലനി്ല്‍പ്പിനായുള്ള പോരാട്ടത്തിലാണ്. രണ്ട് ജനതാദള്‍ഗ്രൂപ്പുകളും ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ ഭാഗമായി നില്‍ക്കുകയാണെങ്കിലും  കെ കൃഷ്ണ്‍കുട്ടി...

കോടിയേരി പാറാലില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടിയ സംഭവം ; നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍ : കോടിയേരി പാറാലില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടിയ സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചാലക്കര നാലുതറയിലെ കുനിയില്‍ ഹൗസില്‍ ശരത് , ധര്‍മടം പാളയത്തില്‍ ഹൗസില്‍ ധനരാജ്...

കണ്ണൂരിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു ; പിന്നിൽ ബിജെപിയെന്ന് ആരോപണം

കണ്ണൂർ : കോടിയേരി പാറാലിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു.തൊട്ടോളിൽ സുജനേഷ്‌ (35), ചിരണങ്കണ്ടി ഹൗസിൽ സുബിൻ (30) എന്നിവർക്കാണ് വെട്ടേറ്റത്.ഇരുവരും തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്...

ജി 7 ഉച്ചകോടി ; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിയിലേക്ക്

ന്യൂഡല്‍ഹി : അന്‍പതാമത് ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിക്ക് തിരിക്കും. ഉച്ചകോടിയെ മറ്റന്നാള്‍ മോദി അഭിസംബോധന ചെയ്യും. മൂന്നാം തവണയും പ്രധാനമന്ത്രിയായി...

ഞാൻ പ്രധാനമന്ത്രിയെ പോലെ ദൈവികശക്തി കൊണ്ട് ജീവിക്കുന്നയാളല്ല, എൻ്റെ തീരുമാനങ്ങൾ ജനങ്ങളോട് കൂടിയാലോചിച്ചാണെന്നും രാഹുൽ

കൽപ്പറ്റ: തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി എംപി പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞു. ഒരു സാധാരണ തെരഞ്ഞെടുപ്പായിരുന്നില്ല ഇത്തവണത്തേത്. അഖിലേന്ത്യാ തലത്തിൽ മുഖ്യധാരാ...

ജോസ് കെ മാണിക്ക് രക്ഷയായത് ക്രൈസ്തവസഭകളുടെ സിപിഎം വിരോധം

ജോസ് കെ മാണിക്കായി സിപിഎം ത്യാഗം ചെയ്യുമോ എന്ന ചോദ്യം നാളുകളായി കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ അലയടിക്കുകയായിരുന്നു. സിപിഎം വിട്ടുവീഴ്ച ചെയ്യുമെന്ന് ജോസ്‌മോൻ പോലും വിചാരിച്ചില്ല. എന്നാല്‍...

മഴ തോര്‍ന്നിട്ടും തൃശൂരില്‍ മരം പെയ്യുന്നു

കെ മുരളീധരന്റെ പരാജയത്തോടെ തൃശൂരിലെ കോണ്‍ഗ്രസില്‍  പൊട്ടിത്തെറി ഉറപ്പായിരുന്നു. എന്നാല്‍ ശുദ്ധികലശം എങ്ങനെ നടത്തണമെന്ന കാര്യത്തില്‍ കെപിസിസിക്കും എഐസിസിക്കുമൊന്നും ഇപ്പോഴും ഒരു നിശ്ചയവുമില്ല...