Kerala Mirror

രാഷ്ട മീമാംസ

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവായേക്കില്ല? കോൺഗ്രസിന്റെ പരിഗണനയിലുള്ളത് മറ്റു മൂന്നുപേർ

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവാകാന്‍ രാഹുല്‍ഗാന്ധി തയ്യാറാകില്ലെന്ന് റിപ്പോർട്ട് . കോണ്‍ഗ്രസ് അദ്ദേഹത്തെ തിരഞ്ഞെടുക്കുമെന്നായിരുന്നു നേരത്തെ വന്ന അഭ്യൂഹങ്ങള്‍. എന്നാല്‍...

ജയിച്ച അമ്പലപ്പുഴയില്‍ അന്വേഷണം നടത്തിയ ആളാണ് സ്വന്തം നാട്ടില്‍ ഒന്നരലക്ഷം വോട്ടിന് തോറ്റത്, എളമരം കരീമിനെ പരിഹസിച്ച് ജി സുധാകരൻ 

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഎമ്മില്‍ നേതാക്കള്‍ക്കിടയിലെ പോര് കടുക്കുന്നു. കോഴിക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ എളമരം കരീമിനെതിരെ...

സിപിഎം സൈബര്‍ സേനകള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പ്

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ഇടതുസ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുന്‍മന്ത്രിയുമായ  കെ കെ ശൈലജക്കെതിരെയുണ്ടായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടു പ്രചാരണത്തില്‍...

ആര്‍എസ്എസ് മോദിയെ കൈവിട്ടോ ? അമിത്ഷായെ പിന്‍ഗാമിയാക്കില്ലെന്നും സംഘപരിവാര്‍

ആര്‍എസ്എസും നരേന്ദ്രമോദിയും തമ്മിലുള്ള ബന്ധം അമ്മയും മകനും തമ്മിലുള്ള ബന്ധമാണെന്നാണ് സംഘകുടുംബത്തിലെ  പല നേതാക്കളും പറയാറുള്ളത്. കാരണം മോദി ആര്‍എസ്എസ് പ്രചാരകനാണ്. 1989-90 കാലത്ത്...

ബുദ്ധിമുട്ടേറിയ സമയത്തും എനിക്ക് പോരാടാനുള്ള ഊർജം നൽകിയ വയനാട്ടുകാർക്കൊപ്പം എന്നും നിൽക്കും: ഒപ്പമുണ്ടെന്ന സന്ദേശവുമായി രാഹുൽഗാന്ധി

ന്യൂഡൽഹി: വയനാടിനോടും റായ്ബറേലിയോടും തനിക്ക് ഒരേപോലെ വൈകാരിക അടുപ്പമുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുൽ റായ്ബറേലി നിലനിർത്തുമെന്നും പ്രിയങ്കാ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്നുമുള്ള...

കന്നിയങ്കത്തിനായി പ്രിയങ്ക വയനാട്ടിലേക്ക്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി പ്രിയങ്കാ ഗാന്ധി വയനാട്ടിലേക്ക്. രാഹുൽ മണ്ഡലമൊഴിഞ്ഞതോടെ എംപി സ്ഥാനത്തേക്ക് വയനാട്ടിൽ നിന്ന് പ്രിയങ്ക മത്സരിക്കും. പ്രിയങ്കയുടെ കന്നിയങ്കമാണ് വയനാട്ടിലേത്...

റായ്ബറേലി നിലനിർത്താൻ രാഹുൽഗാന്ധി, വയനാട്ടിൽ പ്രിയങ്കാഗാന്ധി മത്സരിക്കും

ന്യൂഡൽഹി: റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ റായ്ബറേലി നിലനിർത്താൻ രാഹുൽ ഗാന്ധി. വയനാട് മണ്ഡലമൊഴിയുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ്...

മണ്ഡലമൊഴിയാനുള്ള അന്തിമ തിയതി നാളെ, വയനാടോ റായ്ബറേലിയോ എന്ന കാര്യത്തിൽ രാഹുലിന്റെ തീരുമാനം ഉടൻ

വയനാട്: കോൺഗ്രസ് നേതാവ് രാഹുൽ​ ഗാന്ധി വയനാട് മണ്ഡലമാണോ റായ്ബറേലിയാണോ നിലനിർത്തുക എന്നതിൽ തീരുമാനം ഉടനുണ്ടാകും. വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും ചെയ്യും എന്നാണ് കോൺഗ്രസിലെ ധാരണ. റായ്ബറേലി...

കേഡര്‍ വോട്ടുകള്‍ ചോര്‍ന്നുവെന്ന് സിപിഎം നേതൃയോഗം,  പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലെ തിരിച്ചടിയില്‍ പ്രത്യേക പരിശോധന

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ മണ്ഡലാടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ സിപിഎം. കേഡര്‍ വോട്ടുകള്‍ ചോര്‍ന്നു. പാര്‍ട്ടി വോട്ടുകളുടെ ചോര്‍ച്ച തോല്‍വിയുടെ ആഘാതം കൂട്ടിയെന്നും...