Kerala Mirror

രാഷ്ട മീമാംസ

ലോക്‌സഭ തെരഞ്ഞെടുപ്പ് : ആലപ്പുഴയിലും കണ്ണൂരും പുതുമുഖങ്ങള്‍, കെപിസിസി യോഗത്തില്‍ ധാരണ

തൃശൂര്‍ : ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, കേരളത്തില്‍ രണ്ടിടത്ത് പുതുമുഖങ്ങളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. ആലപ്പുഴ, കണ്ണൂര്‍ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ഥികളെ കണ്ടെത്തി...

കേന്ദ്രവിരുദ്ധ സമരം : ഖാര്‍ഗെയ്ക്ക് ക്ഷണം ; ഡിഎംകെ പങ്കെടുക്കും

തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ കേന്ദ്രവിരുദ്ധ സമരത്തിന് കോണ്‍ഗ്രസിന് ക്ഷണം. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സമരത്തിലേക്ക് ക്ഷണിച്ചു. ഈ മാസം...

സമൂഹ വിവാഹത്തട്ടിപ്പ് : ഉത്തര്‍പ്രദേശില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 15 പേര്‍ അറസ്റ്റില്‍

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ സമൂഹ വിവാഹത്തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 15 പേര്‍ അറസ്റ്റില്‍. യുവതികള്‍ അവരവരെ തന്നെ വരണമാല്യം ചാര്‍ത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍...

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധനമാനേജ്‌മെന്റിലെ പിടിപ്പു കേട് : കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാനത്തെ ധനമാനേജ്‌മെന്റിലെ പിടിപ്പു കേടെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തിലേത് അതീവ മോശം ധനമാനേജ്‌മെന്റെന്നും കേന്ദ്രം കുറ്റപ്പെടുത്തി...

സംസ്ഥാന ബജറ്റ് നാളെ

തിരുവനന്തപുരം : സംസ്ഥാന ബജറ്റ് നാളെ. നിയമസഭയില്‍ രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധന...

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 : കോണ്‍ഗ്രസ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് ഖാര്‍ഗെ പങ്കെടുക്കുന്ന മഹാജനസഭ ഇന്ന് തൃശൂരില്‍

തൃശൂര്‍ : കോണ്‍ഗ്രസിന്റെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിക്കാനായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് സംസ്ഥാനത്തെത്തും. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍...

സർക്കാരുമായുള്ള പോരിനിടെ പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജിവെച്ചു

ചണ്ഡീഗഡ്: പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് പ്രസിഡന്റിന് അയച്ച കത്തിലെ വിശദീകരണം. ചില പ്രതിബദ്ധതകളും വ്യക്തിപരമായ കാരണങ്ങളുമാണ്...

കോടതി അനുമതിയായി , ഹേ​മ​ന്ത് സോ​റ​ന് വി​ശ്വാ​സവോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടുക്കാം

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന് വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ കോ​ട​തി​ അ​നു​മ​തി നൽകി. റാ​ഞ്ചി പി​എം​എ​ൽ​എ കോ​ട​തി​യാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. വി​ശ്വാ​സ...

സദസ്യർ ഭാരത് മാതാ കീ ജയ് വിളിച്ചില്ല, നെഹ്‌റു യുവകേന്ദ്ര പരിപാടിയിൽ ക്ഷോഭിച്ച് കേന്ദ്രമന്ത്രി  മീനാക്ഷി ലേഖി

കോഴിക്കോട്: ‘എവെയ്ക് യൂത്ത് ഫോര്‍ നാഷന്‍’ പരിപാടിക്കിടെ സദസിനോട് ക്ഷോഭിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഭാരത് മാതാകീ ജയ് മുദ്രാവാക്യം എല്ലാവരും ഏറ്റുവിളിക്കാത്തതാണ് ലേഖിയെ...