Kerala Mirror

രാഷ്ട മീമാംസ

ഹൈക്കോടതി വിമര്‍ശിച്ചു, ലോകായുക്തക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ്

കൊച്ചി: ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ലോകായുക്തക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലായിരുന്നു പരാമര്‍ശം. കൃത്യ...

ആ പത്തുരൂപ മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ, ധ­​ന­​മ​ന്ത്രിക്കെതിരെ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​വു­​മാ­​യി പി.​സി.​ജോ​ര്‍​ജ്

അ­​ടൂ​ര്‍: ധ­​ന­​മ​ന്ത്രി കെ.​എ​ന്‍.​ബാ­​ല­​ഗോ­​പാ­​ലി­​നെ­​തി­​രേ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​വു­​മാ­​യി പി.​സി.​ജോ​ര്‍​ജ്. റ​ബ​ര്‍ താ​ങ്ങു​വി​ല​യി​ല്‍ വ​ര്‍​ധി​പ്പി​ച്ച 10 രൂ​പ മ​ന്ത്രി​യു​ടെ...

കറുത്ത വസ്ത്രമണിഞ്ഞ് എത്തും, കേന്ദ്രത്തിനെതിരായ കേരളത്തിന്റെ സമരത്തിന് പിന്തുണയുമായി ഡിഎംകെ

തി­​രു­​വ­​ന­​ന്ത­​പു​രം: കേ­​ന്ദ്ര­ അ­​വ­​ഗ­​ണ­​ന­​യ്‌­​ക്കെ­​തി​രേ സം​സ്ഥാ­​ന സ​ര്‍­​ക്കാ​ര്‍ ഡ​ല്‍­​ഹി­​യി​ല്‍ സം­​ഘ­​ടി­​പ്പി­​ക്കു­​ന്ന സ­​മ­​ര­​ത്തി­​ന് പി​ന്തു­​ണ അ­​റി­​യി­​ച്ച്...

ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍; ഞങ്ങൾക്ക് എതിർപ്പില്ലെന്ന് കോൺഗ്രസ്

ഡെറാഡൂണ്‍: ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് കരട് ബില്‍ അവതരിപ്പിച്ചത്. ബില്ലിനോട് എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി...

വാദംപോലും തുടങ്ങാതെ ലാവ്ലിൻ കേസ് വീണ്ടും മാറ്റി

ന്യൂഡല്‍ഹി: പിണറായി വിജയൻ പ്രതിസ്ഥാനത്തുള്ള ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും സുപ്രിംകോടതി മാറ്റി . 38-ാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്. മെയ്‌ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. കേസ്...

ഐസക്കിനെ മൂന്നാം സ്ഥാനത്താക്കും, മത്സരിക്കുകയാണെങ്കിൽ അത് പത്തനംതിട്ടയിൽ മാത്രം : പിസി ജോർജ്

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന സൂചനകൾ നൽകി പിസി ജോർജ്. ലോക്‌സഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം...

പ്ല­​സ് വ​ണ്‍ വി­​ദ്യാ​ര്‍­​ഥി­​നി​യെ പീ­​ഡി­​പ്പി­​ച്ച കേ­​സ്; പ­​ത്ത­​നം­​തി­​ട്ട­​യി​ലെ  ഡി­​വൈ­​എ­​ഫ്‌­​ഐ നേ­​താ­​വ് അ­​റ­​സ്റ്റി​ല്‍

പ­​ത്ത­​നം­​തി​ട്ട: പ്ല­​സ് വ​ണ്‍ വി­​ദ്യാ​ര്‍­​ഥി­​നി​യെ പീ­​ഡി­​പ്പി­​ച്ച കേ­​സി​ല്‍ ഡി­​വൈ­​എ­​ഫ്‌­​ഐ നേ­​താ­​വ് അ­​റ­​സ്റ്റി​ല്‍. ഡി­​വൈ­​എ­​ഫ്‌­​ഐ പെ­​രു­​നാ­​ട് മേ​ഖ­​ലാ പ്ര­​സി​ഡ​ന്‍റ്...

പത്തനംതിട്ടയില്ല, കേരളാ കോൺഗ്രസിന് കോട്ടയം മാത്രം; എൽഡിഎഫിൽ സീറ്റ് ധാരണയായി

തിരുവനന്തപുരം: കോട്ടയത്തിനു പുറമെ പത്തനംതിട്ടയുമെന്ന കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ആവശ്യം അനുവദിക്കാതെ എൽ.ഡിഎഫ് സീറ്റ് ധാരണ. കേരള കോൺഗ്രസ് എമ്മിന് ഒരു സീറ്റ് മാത്രമാണു നൽകിയത്.  സി.പി.എം 15ഉം...

ഏകീകൃത സിവിൽ കോഡ് ബിൽ ഇന്ന് ഉത്തരാഖണ്ഡ് നിയമസഭയിൽ

ന്യൂഡൽഹി : ഏകീകൃത സിവിൽ കോഡ്  ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ ഇന്ന് അവതരിപ്പിക്കും. സഭ ബിൽ പാസാക്കിയാൽ, യുസിസി അംഗീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ഞായറാഴ്ച, മുഖ്യമന്ത്രി...