Kerala Mirror

രാഷ്ട മീമാംസ

ഡ​ല്‍​ഹി മ​ദ്യ​ന​യ​ക്കേ​സ് : ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ രാ​ജ്യ​സ​ഭ എം​പി സ​ഞ്ജ​യ് സിം​ഗ് അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ല്‍​ഹി : ഡ​ല്‍​ഹി മ​ദ്യ​ന​യ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ രാ​ജ്യ​സ​ഭ എം​പി സ​ഞ്ജ​യ് സിം​ഗ് അ​റ​സ്റ്റി​ൽ. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റാ​ണ് സ​ഞ്ജ​യി​നെ...

കരുവന്നൂര്‍ ബാങ്കില്‍ നിന്നും പിടിച്ചെടുത്ത ആധാരങ്ങള്‍ തിരികെ നല്‍കണമെന്ന് ഇഡിയോട്  ഹൈക്കോടതി

കൊച്ചി : കരുവന്നൂർ തട്ടിപ്പിൽ വായ്‌പ അടച്ചവരുടെ ആധാരം തിരികെ നൽകാൻ കോടതി നിർദേശം. അന്വേഷണത്തിന് ആവശ്യമുള്ള ആധാരങ്ങളുടെ പകര്‍പ്പ് എടുത്തശേഷം അസ്സല്‍ ആധാരം തിരികെ നല്‍കണമെന്നും  ഇ ഡിക്ക് ഹൈക്കോടതി...

റെയില്‍വേ ജോലിക്ക് ഭൂമി അഴിമതി: ലാലുവിനും തേജസ്വിക്കും റാബ്‌റി ദേവിക്കും ജാമ്യം

ന്യൂഡല്‍ഹി: ജോലിക്ക് ഭൂമി അഴിമതിക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്, ഭാര്യ  റാബ്‌റി ദേവി, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവര്‍ക്കും...

ക​ണ്ട​ല ബാ​ങ്കി​നു മു​ന്നി​ൽ ബിജെപിയുടെ നേതൃത്വത്തിൽ നി​ക്ഷേ​പ​ക​രു​ടെ ഉ​പ​വാ​സം

തി​രു​വ​ന​ന്ത​പു​രം: ഇ​രു​ന്നൂ​റ് കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ ക​ണ്ട​ല സ​ഹ​ക​ര​ണ​ബാ​ങ്കി​നു മു​ന്നി​ൽ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ക്ഷേ​പ​ക​രു​ടെ ഉ​പ​വാ​സ​സ​മ​രം തു​ട​ങ്ങി...

അറസ്റ്റു ചെയ്യുന്ന സമയത്തു തന്നെ രേഖാമൂലം കാരണം അറിയിക്കണം, പ്രതികാര നടപടിയായി അറസ്റ്റുണ്ടാകരുത്-ഇഡിക്ക് താക്കീതുമായി സുപ്രിം കോടതി

ന്യൂഡൽഹി: അറസ്റ്റു ചെയ്യുന്ന സമയത്തു തന്നെ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്ററിനോട് സുപ്രിം കോടതി. ഇഡി പ്രതികാരം ചെയ്യേണ്ട സംവിധാനമല്ലെന്നും അന്വേഷണത്തോട്...

റ​ദ്ദാ​ക്കി​യ കെ​എ​സ്ഇ​ബി ക​രാ​ർ പു​നഃ​സ്ഥാ​പി​ക്കാ​ൻ മന്ത്രിസഭാ തീ​രു​മാ​നം, പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത് യു​ഡി​എ​ഫ് കാ​ല​ത്തെ കരാർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ, റ​ദ്ദാ​ക്കി​യ കെ​എ​സ്ഇ​ബി ക​രാ​ർ പു​നഃ​സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. ഇ​ന്നു​ചേ​ർ​ന്ന...

കരുവന്നൂർ: വടക്കാഞ്ചേരിയിലെ സിപിഎം  നഗരസഭാംഗം മധു അമ്പലപ്പുരത്തിനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ കൂടുതൽ സി.പി.എം കൗൺസിലർമാരെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ മധു അമ്പലപുരത്തോട് ഇന്ന് രാവിലെ 10...

ദേവികുളം തെരഞ്ഞെടുപ്പ് : ഹൈക്കോടതി വിധിക്കെതിരായ എ രാജയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂ​ഡ​ൽ​ഹി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ എ രാജയുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി വിധി നേരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. കഴിഞ്ഞ തവണ കേസ്...

കരുവന്നൂർ പരിഹാരവും വൈദ്യുത കരാറും ചർച്ചയാകും, മന്ത്രിസഭാ യോഗം ഇന്ന്

തിരുവനന്തപുരം: കരുവന്നൂർ പ്രശ്‌ന പരിഹാരം സംബന്ധിച്ചും വൈദ്യുതി വാങ്ങൽ കരാറുകൾ പുനരുജ്ജീവിപ്പിക്കുന്നതും ഇന്ന് നടക്കുന്ന മന്ത്രിസഭ യോ​ഗത്തിൽ പരി​ഗണിക്കും. റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ 465...