Kerala Mirror

രാഷ്ട മീമാംസ

ഓപ്പറേഷൻ വയനാട് ദൗത്യം തുടരും; ജനങ്ങൾക്ക് ഇനി സമാധാനമായി ഉറങ്ങാം : എ.കെ ശശീന്ദ്രൻ

വയനാട് : പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ കണ്ടെത്താനുള്ള ദൗത്യത്തിൽ പങ്കെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ. കടുവ ചത്തെങ്കിലും വനം വകുപ്പ് കടുവയെ പിടികൂടാൻ നടത്തിയ...

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഇന്ന് മുതൽ പ്രാബല്യത്തിലേക്ക്

റാഞ്ചി : ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഉച്ചയോടെ വിവാഹം ഉൾപ്പടെ രജിസ്റ്റർ ചെയ്യാനുള്ള യുസിസി പോർട്ടൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉദ്ഘാടനം ചെയ്യും. രാജ്യത്ത് ഏകീകൃത...

‘മിഷൻ കേരള’ : ബിജെപിയുടെ 27 സംഘടനാ ജില്ലാ പ്രസിഡൻ്റുമാർ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം : ബിജെപിയുടെ 27 സംഘടനാ ജില്ലാ പ്രസിഡൻ്റുമാർ ഇന്ന് ചുമതലയേൽക്കും. 30 സംഘടനാ ജില്ലകളിൽ 27 ഇടത്തെ അധ്യക്ഷന്മാരെയാണ് ബിജെപി പ്രഖ്യാപിച്ചത്. അതേസമയം പാലക്കാട് ഉൾപ്പെടെ വിവിധ ജില്ലകളിൽ അധ്യക്ഷ...

റേഷൻ വ്യാപാരികൾ ജനങ്ങൾക്ക് ഭക്ഷ്യധാന്യം നിഷേധിച്ചാൽ കർശന നടപടി; ലൈസൻസ് റദ്ദാക്കും : മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം : റേഷൻ വ്യാപാരികളുടെ സമരത്തിൽ പ്രതികരിച്ച് മന്ത്രി ജി ആർ അനിൽ. ജനങ്ങൾക്ക് ഭക്ഷ്യധാന്യം നിഷേധിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറി വരുമെന്ന്...

യുഡിഎഫ് പഞ്ചായത്ത് പ്രഡിസന്റ് രാജിവെച്ചില്ല : കൂരാച്ചുണ്ടിൽ എൽഡിഎഫും മുസ്ലിം ലീഗും കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് കോൺഗ്രസ്

കോഴിക്കോട് : യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഇന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരും. എൽഡിഎഫും മുസ്ലിം ലീഗും കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കാന്‍ കോൺഗ്രസ് മെമ്പർമാർക്ക്...

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം ഇന്നുമുതല്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭിക്കും. പതിനാലായിരത്തിലധികം വരുന്ന റേഷന്‍ വ്യാപാരികള്‍ ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്കാണ് സമരം ചെയ്യുന്നത്. വേതന പാക്കേജ് പരിഷ്‌കരിക്കാതെ...

ബിഡിജെഎസ് എന്‍ഡിഎ വിടണം; മറ്റു മുന്നണികളിലുള്ള സാധ്യത തേടണം : കോട്ടയം ജില്ലാ കമ്മിറ്റി

കോട്ടയം : ബിജെപി സഖ്യം ഉപേക്ഷിക്കണമെന്ന് സഖ്യകക്ഷിയായ ബിഡിജെഎസില്‍ ആവശ്യം. ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് മുന്നണി മാറ്റം ആവശ്യപ്പെട്ട് രംഗത്തു വന്നത്. ജില്ലാ ക്യാമ്പില്‍ ഇതു സംബന്ധിച്ച പ്രമേയം...

പ്രശാന്ത് ശിവൻ പാലക്കാട് ബിജെപി അധ്യക്ഷൻ; പ്രഖ്യാപനം ഉടന്‍, പോസ്റ്ററുകളും പുറത്ത്

പാലക്കാട് : പാലക്കാട്ടെ ബിജെപിയിലെ പുതിയ അധ്യക്ഷനായി യുവമോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനെ ഇന്ന് പ്രഖ്യാപിക്കും. പ്രഖ്യാപനമുണ്ടായാല്‍ തൊട്ടുപിന്നാലെ കൗണ്‍സിലര്‍ സ്ഥാനം രാജി വെക്കാനാണ്...

ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ആ​പ​ത്തു​ണ്ടാ​ക്കുന്ന ന​ര​ഭോ​ജി​യാ​യ ക​ടു​വ​ക്ക് വേണ്ടി വ​ന​നി​യ​മത്തിൽ ക​ടി​ച്ചു തൂ​ങ്ങ​രു​ത് : മു​ഖ്യ​മ​ന്ത്രി​

ക​ൽ​പ​റ്റ : വ​യ​നാ​ട് പ​ഞ്ചാ​ര​ക്കൊ​ല്ലി​യി​ലെ ക​ടു​വ​യെ ന​ര​ഭോ​ജി ക​ടു​വ​യാ​യി പ്ര​ഖ്യാ​പി​ച്ച‍് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ൽ. ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ന് മു​മ്പാ​ണ്...