Kerala Mirror

രാഷ്ട മീമാംസ

കൊ​ല​യാ​ളി സം​ഘ​ത്തെ പു​റ​ത്താ​ക്കൂ കോ​ൺ​ഗ്ര​സി​നെ ര​ക്ഷി​ക്കൂ; വ​യ​നാ​ട് ഡി​സി​സി ഓ​ഫീ​സി​ന് മു​ൻ​പി​ൽ പോ​സ്റ്റ​റു​ക​ൾ

ക​ൽ​പ്പ​റ്റ : ഡി​സി​സി ട്ര​ഷ​റ​ർ എ​ൻ.​എം. വി​ജ​യ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​താ​ക്ക​ളെ വി​മ​ർ​ശി​ച്ച് വ​യ​നാ​ട് ഡി​സി​സി ഓ​ഫീ​സി​ൽ പോ​സ്റ്റ​റു​ക​ൾ. “സേ​വ് കോ​ണ്‍​ഗ്ര​സ്’ എ​ന്ന...

മണ്ണും ജലവും പരിസ്ഥിതിയും സംരക്ഷിക്കണം; ബ്രൂവറിക്ക് എതിരെ സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം

പാലക്കാട് : പാലക്കാട് മദ്യ നിർമാണ കമ്പനി സ്ഥാപിക്കുന്നതിൽ എതിർപ്പ് പരസ്യമാക്കി സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം . ബ്രൂവറി പ്ലാന്‍റ് കൃഷിക്കാരിലും കർഷക തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയെന്ന് വിമർശനം...

മുനമ്പം : ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി : മുനമ്പം വഖഫ് ബോര്‍ഡ് ഭൂമി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. വഖഫ് സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി...

ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഏ​ഴി​ന്; ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

തി​രു​വ​ന​ന്ത​പു​രം : ബ​ജ​റ്റി​ലെ ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ക​ര​ടു നി​ർ​ദേ​ശ​ങ്ങ​ൾ ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന...

മ​ല​യോ​ര ജാ​ഥ​യി​ൽ സ​ഹ​ക​രി​പ്പി​ക്ക​ണം; വിഡി സതീശനുമായി ച​ർ​ച്ച ന​ട​ത്തി പി​വി ​അ​ൻ​വ​ർ

ക​ൽ​പ്പ​റ്റ : മു​ൻ നി​ല​മ്പൂ​ർ എം​എ​ൽ​എ പി.​വി.​അ​ൻ​വ​ർ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. മാ​ന​ന്ത​വാ​ടി​യി​ൽ വ​ച്ച് ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ്...

വിഷമിക്കണ്ട കൂടെയുണ്ട്; എന്‍എം വിജയന്റെയും രാധയുടെയും കുടുംബങ്ങളോട് പ്രിയങ്ക ഗാന്ധി

വയനാട് : ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി. 20 മിനിറ്റോളം പ്രിയങ്ക ഡിസിസി ട്രഷററുടെ കുടുംബവുമായി സംസാരിച്ചു. മകന്‍ വിജേഷും മരുമകള്‍ പത്മജയും മൂന്ന്...

ഡീസോൺ കലോത്സവ സംഘർഷം : കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസുകളിൽ നാളെ എസ്എഫ്ഐ പഠിപ്പുമുടക്ക്

തിരുവനന്തപുരം : തൃശൂ‍ർ മാളയിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡീസോൺ കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ. കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള...

മുല്ലപ്പെരിയാര്‍ അണക്കെട്ട്; സുരക്ഷാ ഭീഷണി ആശങ്ക മാത്രം : സുപ്രീംകോടതി

ന്യൂഡല്‍ഹി : മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ഭീഷണി ആശങ്ക മാത്രമെന്ന് സുപ്രീംകോടതി. 135 വര്‍ഷത്തെ കാലവര്‍ഷം അണക്കെട്ട് അതിജീവിച്ചതാണെന്നും കോടതി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍...

കടുവ ആക്രമണത്തില്‍ മരിച്ച രാധയുടെ വീട്ടിലെത്തി പ്രിയങ്കാഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഐഎം പ്രതിഷേധം

കല്‍പ്പറ്റ : കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തിന് ഇരയായ രാധയുടെ വീട് സന്ദര്‍ശിച്ചു. അര മണിക്കൂറോളം പ്രിയങ്ക രാധയുടെ വീട്ടുകാര്‍ക്കൊപ്പം ചിലവഴിച്ചു...