Kerala Mirror

രാഷ്ട മീമാംസ

കേന്ദ്ര ബജറ്റ് 2025 : ബിഹാറിന് വാരിക്കോരി; കേരളത്തിന് പൂജ്യം

ഡല്‍ഹി : തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിഹാറിന് വാരിക്കോരി നല്‍കിയ കേന്ദ്രബജറ്റില്‍ കേരളത്തെ തഴഞ്ഞു. പ്രതീക്ഷയോടെയാണ് കേരളം ബജറ്റിനെ നോക്കിക്കണ്ടതെങ്കിലും നിരാശയായിരുന്നു ഫലം. ഉരുള്‍പൊട്ടലില്‍...

കേന്ദ്ര ബജറ്റ് 2025 : മൈക്രോ, ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും; രാജ്യത്തെ കളിപ്പാട്ട നിര്‍മാണത്തിന്റെ ആഗോള ഹബ്ബാക്കും

ഡൽഹി : രാജ്യത്തെ ചെറുകിട സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രബജറ്റില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍. മൈക്രോ, സ്മാള്‍, മീഡിയം എന്റര്‍പ്രൈസസിനായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് 1.5 ലക്ഷം കോടി...

കേന്ദ്ര ബജറ്റ് 2025 : ബിഹാറിന് വാരിക്കോരി

ഡൽഹി : 2025ലെ കേന്ദ്രബജറ്റില്‍ അടുത്തിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിനായി കൈനിറയെ പ്രഖ്യാപനങ്ങള്‍. ബിഹാറില്‍ ഫുഡ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും സംസ്ഥാനത്ത് ഗ്രീന്‍...

കേന്ദ്ര ബജറ്റ് 2025 : എല്ലാ ജില്ലാ ആശുപത്രികളിലും അടുത്ത മൂന്ന് വർഷത്തിനകം കാൻസർ സെന്‍റര്‍

ഡല്‍ഹി : എല്ലാ ജില്ലാ ആശുപത്രികളിലും അടുത്ത മൂന്ന് വർഷത്തിനകം കാൻസർ സെന്‍റര്‍ തുടങ്ങുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. വരുന്ന സാമ്പത്തിക വർഷം 200 കേന്ദ്രം തുടങ്ങും. മെഡിക്കൽ കോളജുകളിൽ 12 ലക്ഷം അധിക...

കേന്ദ്ര ബജറ്റ് 2025 : ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും

ഡല്‍ഹി : ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും. ലിഥിയം ബാറ്ററികൾക്കും മൊബൈൽ ഫോൺ ബാറ്ററികൾക്കും വില കുറയും. അതേസമയം 36 ജീവൻ രക്ഷാ മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി. കാൻസറിനടക്കം ഗുരുതര...

കേന്ദ്ര ബജറ്റ് 2025 : മലയോര, വടക്കു കിഴക്കൻ മേഖലകളിൽ 10 വർഷത്തിനിടെ 100 ചെറു എയർ സ്ട്രിപ്പുകൾ

ഡല്‍ഹി : മലയോര, വടക്കു കിഴക്കൻ മേഖലകളിൽ പത്തുവർഷത്തിനിടെ 100 ചെറു വിമാനത്താവളങ്ങൾ നിര്‍മിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. എല്ലാ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ...

കേന്ദ്ര ബജറ്റ് 2025 : മരുന്ന് വില കുറയും; 36 ജീവൻ രക്ഷാ മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി

ഡല്‍ഹി : 36 ജീവൻ രക്ഷാ മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി. കാൻസറിനടക്കം ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് പൂർണമായും ഒഴിവാക്കിയത്. കയറ്റുമതി എളുപ്പമാക്കാൻ വിവിധ...

കേന്ദ്ര ബജറ്റ് 2025 : ആദായനികുതി ഇളവ് പരിധി 12 ലക്ഷമാക്കി

ന്യൂഡല്‍ഹി : സാധാരണക്കാര്‍ക്ക് വന്‍നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കി. മിഡില്‍ ക്ലാസിനെ...

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 10,000 കോടി, അഞ്ചുവര്‍ഷത്തിനകം 75,000 മെഡിക്കല്‍ സീറ്റുകള്‍; ഇന്ത്യ പോസ്റ്റ് അടിമുടി മാറും

ന്യൂഡല്‍ഹി : ഇന്ത്യ പോസ്റ്റിനെ ഒരു വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റും. 1.5 ലക്ഷം ഗ്രാമീണ പോസ്റ്റ് ഓഫീസുകളെ പ്രയോജനപ്പെടുത്തി ഇന്ത്യ പോസ്റ്റിനെ ഒരു വലിയ ലോജിസ്റ്റിക് സ്ഥാപനമാക്കി മാറ്റുമെന്ന്...