Kerala Mirror

രാഷ്ട മീമാംസ

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ്

കോഴിക്കോട് : പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി കെഎസ്‌യു നേതാവ്. കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി ടി സൂരജിന്റേതാണ് ഭീഷണി. സമരങ്ങള്‍ തടയാന്‍ വന്നാല്‍ തലയടിച്ച് പൊട്ടിക്കുമെന്നാണ് പ്രകോപന...

മാലൂരു നിയമസഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് വിജയം കര്‍ണാടക ഹൈക്കോടതി റദ്ദാക്കി

ബംഗലൂരു : കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. മാലൂരു നിയമസഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് വിജയം കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. എംഎല്‍എ കെ വൈ നഞ്ചഗൗഡയുടെ തെരഞ്ഞെടുപ്പ് വിജയമാണ്...

കുന്നംകുളം കസ്റ്റഡി മര്‍ദനം : നിയമസഭാ കവാടത്തില്‍ സത്യഗ്രഹവുമായി പ്രതിപക്ഷം

തിരുവനന്തപുരം : കുന്നംകുളം സ്റ്റേഷനിലെ കസ്റ്റഡിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യഗ്രഹവുമായി...

തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം : തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാരെ ഒരു തരത്തിലും സംരക്ഷിക്കാന്‍ തയ്യാറാവില്ല. കഴിഞ്ഞ 9...

കസ്റ്റഡി മര്‍ദ്ദനം : പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം നിയമസഭയില്‍

തിരുവനന്തപുരം : കസ്റ്റഡി മര്‍ദ്ദനത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം നിയമസഭയില്‍. അടിയന്തര പ്രമേയം അവതരിപ്പിച്ച കോണ്‍ഗ്രസ് എംഎല്‍എ റോജി എം ജോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ...

ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ രാഹുൽ മാങ്കൂട്ടത്തിലിനെ ‘ട്രോളി’ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനെ ‘ട്രോളി’ മന്ത്രി വീണാ ജോര്‍ജ്. ‘കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, കുഞ്ഞുങ്ങളെ...

വയനാട് പുനരധിവാസം : ആശങ്കവേണ്ട ജനുവരിക്കകം വീടുകള്‍ കൈമാറുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് പുനരധിവാസത്തിന്റെ ഭാഗമായി 2026 ജനുവരിക്കകം വീടുകള്‍ കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. വയനാട് പുനരധിവാസം സംബന്ധിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ...

തൃശ്ശൂർ വോട്ടര്‍പ്പട്ടിക ക്രമക്കേട് : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ തെളിവില്ല; അന്വേഷണം അവസാനിപ്പിച്ച് പോലീസ്

തൃശൂര്‍ : തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ് ഇല്ല. ടി.എന്‍ പ്രതാപന്റെ പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ചു. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ...

പൊലീസ് കസ്റ്റഡി മര്‍ദ്ദനം : അടിയന്തര പ്രമേയത്തിന് അനുമതി

തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളും കസ്റ്റഡി മര്‍ദ്ദനവും സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് 12...