Kerala Mirror

രാഷ്ട മീമാംസ

മോദിയും അമ്മയും ഉള്‍പ്പെട്ട എഐ വിഡിയോ ഉടന്‍ നീക്കണം; കോണ്‍ഗ്രസിനോട് പട്‌ന ഹൈക്കോടതി

പട്‌ന : പ്രധാനമന്ത്രി നേരേന്ദ്ര മോദിയെയും ആദ്ദേഹത്തിന്റെ അന്തരിച്ച മാതാവിനെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ എഐ വിഡിയോ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസിന് പട്‌ന ഹൈക്കോടതിയുടെ നിര്‍ദേശം. സോഷ്യല്‍ മീഡിയയില്‍...

ബിഹാര്‍ തെരഞ്ഞെടുപ്പ് : പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍

പട്‌ന : ബിഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പേ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ കളര്‍ ഫോട്ടോയും സീരിയല്‍ നമ്പറും...

എന്റ്റെ നെഞ്ചത്തോട്ട് കയറാതെ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാൻ മുഖ്യമന്ത്രിയെ സമീപിക്കൂ : സുരേഷ് ഗോപി

തൃശൂര്‍ : കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാന്‍ സഹായിക്കുമോയെന്ന വയോധികയുടെ ചോദ്യത്തിന് സുരേഷ് ഗോപി നടത്തിയ പ്രതികരണം ചര്‍ച്ചയാകുന്നു. ഇന്നു രാവിലെ ഇരിങ്ങാലക്കുടയില്‍ വച്ചു നടന്ന കലുങ്ക്...

കപ്പിത്താന്‍ ഉണ്ടായിട്ടു കാര്യമില്ല, കപ്പല്‍ മുങ്ങിത്താണു; ആഞ്ഞടിച്ച് പ്രതിപക്ഷം

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം സംബന്ധിച്ച് ആസൂത്രിതമായി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തിന്റെ പൊതു ആരോഗ്യരംഗത്തെ പ്രതിപക്ഷ നേതാവ്...

ആഗോള അയ്യപ്പ സംഗമത്തിന് തടസമില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് തടസമില്ല. ആഗോള അയ്യപ്പ സംഗമവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മുന്നോട്ടുപോകാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി...

മോദിയുടെ പിറന്നാള്‍ തൊടുപുഴ പള്ളിയില്‍ ആഘോഷിക്കുമെന്ന് ബിജെപി പോസ്റ്റര്‍; അപലപിച്ച് ഇടവക വികാരി

തൊടുപുഴ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍ ആഘോഷിക്കുമെന്ന ബിജെപിയുടെ പോസ്റ്റര്‍ വിവാദത്തില്‍. ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുര്‍ബാനയും...

അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി

തിരുവനന്തപുരം : നിയമസഭയില്‍ ഇന്നും അടിയന്തര പ്രമേയത്തിന്‍മേല്‍ ചര്‍ച്ച. സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തിക്കൊണ്ട് പടരുന്ന അമീബിക് മസ്തിഷ്‌കജ്വരത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനുള്ള അടിയന്തര പ്രമേയത്തിനാണ്...

നിവേദനം നിരസിച്ചത് കൈപ്പിഴ; ഭരത് ചന്ദ്രൻറെ ചങ്കുറപ്പ് കെടുത്താമെന്ന് ഒരുത്തനും വിചാരിക്കേണ്ട : സുരേഷ് ഗോപി

തൃശൂര്‍ : കലുങ്ക് സംവാദത്തിനിടെ നേരത്തെ നിവേദനം നിരസിച്ചത് കൈപ്പിഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കലുങ്ക് ചര്‍ച്ച സൗഹൃദവേദിയാണ്. അതിന്റെ പൊലിമ കെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം പിറന്നാള്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍. ഗുജറാത്തിലെ മെഹ്സാനയില്‍ 1950 സെപ്തംബര്‍ 17 നാണ് മോദിയുടെ ജനനം. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് രണ്ടാഴ്ചത്തെ വിപുലമായ...