Kerala Mirror

രാഷ്ട മീമാംസ

വോട്ടുകൊള്ള ആരോപണം : രാഹുല്‍ ഗാന്ധിക്ക് കമ്മീഷന്റെ മറുപടി

ന്യൂഡല്‍ഹി : വോട്ടുകൊള്ള ആരോപണം വീണ്ടും ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ പ്രതിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും അടിസ്ഥാന രഹിതമാണെന്നും...

വോട്ടുകൊള്ള : തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും ആരോപണം ഉന്നയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും വോട്ടുകൊള്ള ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത്തവണയും കര്‍ണാടകത്തിലെ ഒരു മണ്ഡലം തന്നെയാണ് ഉദാഹരണമായി രാഹുല്‍ ഗാന്ധി...

ശിവഗിരി സംഭവം : എകെ ആന്റണിയെ പിന്തുണച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം : ശിവഗിരി പൊലീസ് നടപടിയില്‍ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ പിന്തുണച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. കോടതി നിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ പൊലീസ് നടപടി അനിവാര്യമായിരുന്നു. അങ്ങനെ...

കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം; സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് ആനന്ദവല്ലി

തൃശൂര്‍ : കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം എന്ന് കിട്ടുമെന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ മറുപടിയില്‍ പ്രതികരണവുമായി പൊറത്തിശേരി സ്വദേശി ആനന്ദവല്ലി. സുരേഷ് ഗോപിയുടെ മറുപടി...

മുത്തങ്ങ സംഭവത്തില്‍ എകെ ആന്റണി മാപ്പ് അര്‍ഹിക്കുന്നില്ല; അന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടുനിന്നു : സി കെ ജാനു

തിരുവനന്തപുരം : മുത്തങ്ങ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി മാപ്പ് അര്‍ഹിക്കുന്നില്ലെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. വൈകിയ വേളയില്‍ തെറ്റായി പോയെന്ന് എ കെ ആന്റണിക്ക്...

സ്വാമീ ശരണം ശരണമെൻ്റയ്യപ്പാ; വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ശബരിമല ദർശനം നടത്തി. പുലർച്ചെ അഞ്ചു മണിക്ക് നട തുറന്ന സമയത്തായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ദർശനം നടത്തിയത്. രാത്രി 10 മണിയോടെയായിരുന്നു രാഹുൽ...

വിസി നിയമനം : കേസുകളിലെ ചെലവ് സർവകലാശാലകൾ വഹിക്കണം; കത്തയച്ച് ഗവർണർ

തിരുവനന്തപുരം : വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടത്തിയ കേസുകൾക്ക് ചെലവായ തുക സർവകലാശാലകൾ നൽകണമെന്ന് രാജ്ഭവൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് ഗവർണർ...

സോണിയ ഗാന്ധിയും രാഹുലും ഗാന്ധിയും നാളെ വയനാട്ടില്‍

കൽപ്പറ്റ : കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നാളെ വയനാട്ടിലെത്തും. സ്വകാര്യ സന്ദര്‍ശനമായിരിക്കുമെന്നാണ് സൂചന. പൊതുപരിപാടികളില്‍ ഇതുവരെ തീരുമാനമായില്ലെന്നും ഔദ്യോഗിക അറിയിപ്പിനു...

കേരള സര്‍വകലാശാലയിൽ ക്രിമിനല്‍ കേസുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക്

തിരുവനന്തപുരം : ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ കേരള സര്‍വകലാശാല. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരോ പരീക്ഷകളില്‍ നിന്ന് ഡീബാര്‍...