Kerala Mirror

രാഷ്ട മീമാംസ

കെജെ ഷൈന് എതിരായ ആരോപണം പറവൂര്‍ കേന്ദ്രീകരിച്ച്; രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് എത്തിയാല്‍ തടയില്ല : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : കെ ജെ ഷൈനിനെതിരായ ആരോപണം പറവൂര്‍ കേന്ദ്രകരിച്ചാണ് ഉണ്ടായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ദിവസങ്ങള്‍ക്ക് മുന്‍പ് വലിയ ബോംബ് വരാന്‍ പോകുന്നുവെന്ന് പറഞ്ഞത് പ്രതിപക്ഷ...

വികസന സദസ് : യുഡിഎഫ് ബഹിഷ്‌കരണാഹ്വാനം തള്ളി മുസ്ലീം ലീഗ്

മലപ്പുറം : സംസ്ഥാന സര്‍ക്കാര്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന വികസന സദസ്സുമായി സഹകരിക്കാനൊരുങ്ങി മുസ്ലിം ലീഗ്. മലപ്പുറം ജില്ലാ നേതൃത്വത്തിന്റേതാണ് തീരുമാനം. സദസ് ബഹിഷ്‌കരിക്കുമെന്ന്...

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സ്വകാര്യ സന്ദര്‍ശനത്തിനായി വയനാട്ടില്‍

കല്‍പ്പറ്റ : കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട്ടില്‍. സ്വകാര്യ സന്ദര്‍ശനത്തിനായാണ് ഇരുവരും വയനാട്ടില്‍ എത്തിയിരിക്കുന്നത്...

ഐ ഫോണ്‍ 17 വാങ്ങാനുള്ള തിരക്ക്; മുംബൈയില്‍ കൂട്ടത്തല്ല്

മുംബൈ : ഐഫോണ്‍ ഭ്രമം മുംബൈയില്‍ കലാശിച്ചത് കൂട്ടത്തല്ലില്‍. മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് ഐ ഫോണ്‍ 17 വാങ്ങാനുള്ള തിരക്ക് ആളുകളുടെ തമ്മിലടിയില്‍ കലാശിച്ചത്. ആപ്പിള്‍ സ്റ്റോറിന് പുറത്ത് കൂടിനിന്ന...

അപവാദ പ്രചാരണവും സൈബർ ആക്രമണവും; ഷൈനിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്

കൊച്ചി : അപവാദ പ്രചാരണവും സൈബർ ആക്രമണവും ചൂണ്ടിക്കാട്ടി സിപിഐഎം നേതാവ് കെ ജെ ഷൈൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. എറണാകുളം റൂറൽ സൈബർ പൊലീസാണ് ഇന്ന് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ...

അയ്യപ്പസംഗമത്തിന് ക്ഷേത്രഫണ്ട് : മലബാര്‍ ദേവസ്വം ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി : പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിന് പോകാന്‍ ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിന് സ്‌റ്റേ. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ പോകുന്ന ക്ഷേത്ര ജീവനക്കാരുടെ...

റോഡ് നിര്‍മാണത്തിന് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്; തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറെ സിപിഐഎം പുറത്താക്കി

തിരുവനന്തപുരം : റോഡ് നിര്‍മാണത്തിന് കൈക്കൂലി വാങ്ങിയതിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടത്തറ കൗണ്‍സിലര്‍ ബി രാജേന്ദ്രനെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കി...

ആഗോള അയ്യപ്പസംഗമത്തെ എതിര്‍ത്ത് ബിജെപിയും കോൺഗ്രസും

തിരുവനന്തപുരം : ആഗോള അയ്യപ്പസംഗമത്തെ എതിര്‍ത്ത് ബിജെപിയും കോൺഗ്രസും. വിലക്കയറ്റം അടക്കമുള്ള ഗുരുതര വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ചില നാടകങ്ങളുമായി സര്‍ക്കാര്‍ രംഗത്തു...

സാമൂഹ്യ മാധ്യമങ്ങളിലെ അപവാദ പ്രചാരണം; കെജെ ഷൈന് പിന്തുണ അറിയിച്ച് ദീപാ നിശാന്ത്

തൃശൂര്‍ : സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന അപവാദ പ്രചാരണത്തിന് എതിരെ നിയമ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ച സിപിഐഎം നേതാവ് കെജെ ഷൈന് പിന്തുണ അറിയിച്ച് എഴുത്തുകാരി ദീപാ നിശാന്ത്. സൈബര്‍...