Kerala Mirror

രാഷ്ട മീമാംസ

രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തിൽ കുടുങ്ങി കോണ്‍ഗ്രസ്; ഭിന്നത തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍

തിരുവനന്തപുരം : കോണ്‍ഗ്രസിലെ ഭിന്നത തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍. നേതാക്കളുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ആശയവിനിമയം നടത്തി. പ്രതിപക്ഷ നേതാവ് വി ഡി...

സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് : അധിക നഷ്ടപരിഹാരത്തുക തിരികെ നല്‍കാൻ സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് നോട്ടീസ്

കൊച്ചി : എറണാകുളം കളമശേരിയില്‍ സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡിനായി സ്ഥലം വിട്ട് കൊടുത്തവരെ പ്രതിസന്ധിയിലാക്കി റവന്യൂവകുപ്പ്. ലഭിച്ച നഷ്ടപരിഹാരത്തുകയില്‍ അധികമായത് ഒരു മാസത്തിനകം തിരികെ നല്‍കണമെന്ന്...

പൊലീസ് അതിക്രമം ഒറ്റപ്പെട്ടത്; പര്‍വതീകരിച്ചു കാണിക്കാനുള്ള ശ്രമം : മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസ് അതിക്രമം സംബന്ധിച്ച് ഉയര്‍ന്നുവരുന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും നടപടി സ്വീകരിക്കുന്നുണ്ടെന്നും എല്‍ഡിഎഫ് യോഗത്തില്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 40...

കൃഷി വകുപ്പില്‍ നിന്ന് ബി അശോകിനെ വീണ്ടും മാറ്റി

തിരുവനന്തപുരം : കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിനെ വിടാതെ സര്‍ക്കാര്‍. കൃഷി വകുപ്പില്‍ നിന്ന് വീണ്ടും മാറ്റം. പഴ്സനല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിന്‍സിപ്പല്‍...

സൈബര്‍ ആക്രമണത്തിൽ കോണ്‍ഗ്രസ് സൈബര്‍ സെല്ലിന് പങ്ക്; വി ഡി സതീശന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി

തിരുവനന്തപുരം : തനിക്കു നേരെ കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നുള്ള സൈബര്‍ ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. തന്നെ ഒറ്റ തിരിഞ്ഞും വ്യക്തിപരമായും...

ലൈംഗികാതിക്രമക്കേസ് : മുൻമന്ത്രി നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി : ലൈംഗികാതിക്രമ കേസില്‍ ആര്‍ജെഡി നേതാവും മുന്‍മന്ത്രിയുമായ നീലലോഹിതദാസന്‍ നാടാരെ ഹൈക്കോടതി വെറുതെ വിട്ടു. വനംവകുപ്പ് മുന്‍ ചീഫ് കണ്‍സര്‍വേറ്ററുടെ പരാതിയില്‍ എടുത്ത കേസിലാണ് ഹൈക്കോടതി ഉത്തരവ്...

കേന്ദ്ര സർക്കാരിന് തിരിച്ചടി; വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വകുപ്പുകൾ സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി : വഖഫ് നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. വിവാദ വകുപ്പുകൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ്...

കൊന്നു തിന്നാന്‍ നില്‍ക്കുന്ന പിണറായി സര്‍ക്കാരിൽ നിന്ന് ഒരു ആനുകൂല്യവും കിട്ടില്ല; അന്വേഷണം നടക്കട്ടേ : രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം : തനിക്കെതിരായ ആരോപണങ്ങളില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് വന്ന ശബ്ദരേഖയിലെ ശബ്ദം രാഹുൽ...

രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ്എഫ്‌ഐ

തിരുവനന്തപുരം : നിയമസഭയ്ക്ക് പുറത്തേക്കിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വാഹനം തടഞ്ഞ് എസ്എഫ്‌ഐ. വാഹനത്തില്‍ പുറത്തേക്കിറങ്ങിയപ്പോളാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്...