Kerala Mirror

രാഷ്ട മീമാംസ

ജിഎസ്ടി പരിഷ്കരണം വേണ്ടത്ര പഠനമില്ലാതെ; സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടം ഉണ്ടാകും : ധനമന്ത്രി

തിരുവനന്തപുരം : ജിഎസ്ടി പരിഷ്കരണം വേണ്ടത്ര പഠനമില്ലാതെയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടം ഉണ്ടാകും. ജിഎസ്ടി കുറച്ചതിന്റെ ഗുണഫലം പൊതുജനങ്ങൾക്ക് ലഭിക്കുന്നുവെന്ന്...

ആലപ്പുഴ ഷാൻ വധക്കേസ്; നാല് പ്രതികൾക്ക് ജാമ്യം നൽകി സുപ്രിം കോടതി

ന്യൂഡൽഹി : ആലപ്പുഴ ഷാൻ വധക്കേസിൽ നാലു പ്രതികൾക്ക് ജാമ്യം നൽകി സുപ്രീംകോടതി. പ്രതികൾക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. പ്രതികളായ അഭിമന്യു, അതുൽ, സനന്ദ്,വിഷ്ണു എന്നിവർക്കാണ്...

രാജസ്ഥാനിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; മലയാളി പാസ്റ്ററിന് മർദനം

ജയ്പൂർ : മതപരിവർത്തനം ആരോപിച്ച് രാജസ്ഥാനിലെ ജയ്പൂരിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. പ്രതാപ് നഗറിലെ എജി ചർച്ചിന് നേരെയാണ് ആക്രമണമുണ്ടായത്. പ്രാർത്ഥന ശുശ്രൂഷക്കിടെയായിരുന്നു ആക്രമണം. മലയാളിയായ...

‘മതസ്വാതന്ത്ര്യത്തിലെ ഇരട്ടത്താപ്പ്’; അമേരിക്കയിലെയും ഇന്ത്യയിലെയും മതസ്വാതന്ത്ര്യം താരതമ്യം ചെയ്ത് ദീപികയില്‍ ലേഖനം

കോട്ടയം : അമേരിക്കയിലെയും ഇന്ത്യയിലെയും മതസ്വാതന്ത്ര്യം താരതമ്യം ചെയ്ത് ദീപികയില്‍ ലേഖനം. ‘മതസ്വാതന്ത്ര്യത്തിലെ ഇരട്ടത്താപ്പ്’ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ കേന്ദ്രസർക്കാറിന് രൂക്ഷ...

ബിജെപിയെ വെട്ടിലാക്കി തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തിരുവനന്തപുരം : ആത്മഹത്യ ചെയ്ത ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ബിജെപിയെ വെട്ടിലാക്കുന്നതാണ് ആത്മഹത്യാക്കുറിപ്പ്. നമ്മുടെ ആളുകളെ സഹായിച്ചെന്നും പണം...

ജനക്കൂട്ടം മുഴുവന്‍ വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കേണ്ട; വിജയ്‌ക്ക് മാത്രമല്ല എല്ലാ നേതാക്കള്‍ക്കും ഇത് ബാധകം : കമല്‍ഹാസന്‍

ചെന്നൈ : നടന്‍ വിജയ് യുടെ പരിപാടിയിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടം മുഴുവന്‍ വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഇത് തമിഴക വെട്രി കഴകം തലവനായ...

വയനാട്ടില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവിന്റെ കുടുംബാംഗങ്ങള്‍ പ്രിയങ്ക ഗാന്ധിയെ കണ്ടത് ഹോട്ടലില്‍

കല്‍പ്പറ്റ : വയനാട് പുല്‍പ്പള്ളിയില്‍ ആത്മഹത്യ ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ കുടുംബാംഗങ്ങള്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയെ കണ്ടു. പ്രിയങ്ക താമസിക്കുന്ന ഹോട്ടലില്‍...

വികസന സദസ്സിന് ഇന്ന് തുടക്കം; പ്രതിപക്ഷം ബഹിഷ്കരിക്കും

തിരുവനന്തപുരം : പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ കണ്ടെത്താനും പൊതുജനാഭിപ്രായം രൂപപ്പെടുത്താനുമായി സംഘടിപ്പിക്കുന്ന വികസന സദസ്സിന് തിങ്കളാഴ്ച തുടക്കം. സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം കോര്‍പറേഷന്‍...

ശബരിമല കര്‍മസമിതിയുടെ ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത്; അണ്ണാമലൈ ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത് നടക്കും. നാനാക് കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ പത്തിന് വാഴൂര്‍...