Kerala Mirror

രാഷ്ട മീമാംസ

വിഎസിനെതിരെ അധിക്ഷേപ പോസ്റ്റ് : അധ്യാപകന്‍ കസ്റ്റഡിയില്‍; ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകനെതിരെ പരാതി

തിരുവനന്തപുരം : അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച അധ്യാപകന്‍ അറസ്റ്റില്‍. നഗരൂര്‍ നെടുംപറമ്പ് സ്വദേശി വി അനൂപിനെയാണ് നഗരൂര്‍ പൊലീസ്...

ലാൽസലാം പറഞ്ഞ് സമര നായകന് വിട ചൊല്ലി തലസ്ഥാനം

തിരുവനന്തപുരം : ഇനിയൊരു മടങ്ങി വരവില്ല. തലസ്ഥാനം വി എസ് അച്യുതാനന്ദന്, കേരളത്തിന്റെ സമര നായകന് വിട പറയുകയാണ്. വി എസിനെ കാണാൻ തടിച്ചു കൂടി നിന്ന ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടം മുഷ്ടി ചുരുട്ടി...

ജഗദീപ് ധൻകറിന്‍റെ രാജി : ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : ജഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതിൽ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്നും ഉണ്ടാവുന്ന ആദ്യ പ്രതികരണമാണിത്. ജഗദീപ് ധൻകർ ആരോഗ്യവാനായി...

ബിഹാറിലെ വോട്ടർ പട്ടിക പരിഷ്ക്കരണം; 74 ലക്ഷം പേരെ കണ്ടെത്താൻ സഹായിക്കണം : തെരഞ്ഞെടുപ്പ് കമ്മിഷൻ

പട്ന : ബിഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യതയുള്ള 74 ലക്ഷത്തോളം വരുന്ന വോട്ടർമാരെ കണ്ടെത്താൻ സഹായിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളോടെ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ. എന്യൂമറേഷൻ...

ഉപരാഷ്ട്രപതിയുടെ രാജി ഞെട്ടിപ്പിക്കുന്നത്ത്; ദുരൂഹം : കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘഡിന്റെ പെട്ടെന്നുള്ള രാജി ഞെട്ടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ്. രാജിക്ക് പിന്നില്‍ കണ്ണില്‍ കാണുന്നതിലും അപ്പുറം എന്തോ ഉണ്ടെന്നു ജയ് റാം രമേശ് പറഞ്ഞു. വൈകുന്നേരം...

ജനനായകന്‍ വി എസിന് തലസ്ഥാന നഗരി അന്തിമോപചാരം അര്‍പ്പിക്കുന്നു

തിരുവനന്തപുരം : കേരളത്തിന്റെ ജനനായകന്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാന്ദന് തലസ്ഥാന നഗരി അന്തിമോപചാരം അര്‍പ്പിക്കുന്നു. കവടിയാറിലെ വസതിയില്‍ നിന്നും വിലാപയാത്രയായി രാവിലെ ദര്‍ബാര്‍ ഹാളിലെത്തിച്ച വി...

വി.എസ് ദർബാർ ഹാളിലേക്ക്

തിരുവനന്തപുരം : വി.എസിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനം മകന്റെ വസതിയിൽ നിന്നും ദർബാർ ഹാളിലേക്ക് യാത്ര തിരിച്ചു. മഴയെ വകവയ്ക്കാതെ ആയിരങ്ങളാണ് അതിരാവിലെ തന്നെ അദ്ദേഹത്തെ കാണാൻ ദർബാർ ഹാളിൽ...

ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം; പൗരത്വത്തെ ബാധിക്കില്ലന്ന് സുപ്രീം കോടതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡൽഹി : ബിഹാറില്‍ നിലവില്‍ നടക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് (എസ്‌ഐ ആര്‍) കീഴിലുള്ള പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് പൗരത്വത്തെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍...

ബില്ലിൽ സമയപരിധി; രാഷ്ട്രപതിയുടെ റഫറൻസ് ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി : നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ​ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ രാഷ്ട്രപതി ​ദ്രൗപദി മുർമു നൽകിയ റഫറൻസ് പരമോന്നത കോടതിയുടെ...