Kerala Mirror

രാഷ്ട മീമാംസ

മണ്ഡലപുനര്‍നിര്‍ണം : തമിഴ്നാട്ടിൽ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിൻ

ചെന്നൈ : മണ്ഡലപുനര്‍നിര്‍ണം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വ്യാഴാഴ്ച സംസ്ഥാനത്തുടനീളം കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം...

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ തീരുമാനം

ന്യൂഡൽഹി : വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കാൻ കോൺഗ്രസിൽ ധാരണ.ബുധനാഴ്ച ചേർന്ന നേതൃയോഗത്തിലാണ് ധാരണ. മണ്ഡല പുനർനിർണയത്തെ എതിർത്ത് വോട്ടു ചെയ്യനാണ് തീരുമാനം. തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഇടിയുമെന്ന്...

ശബരിമലയില്‍ സ്‌പോണ്‍സര്‍മാരെ മുന്‍നിര്‍ത്തി പോറ്റിക്ക് മുമ്പും തട്ടിപ്പ് നടന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

പത്തനംതിട്ട : ശബരിമലയില്‍ സ്‌പോണ്‍സര്‍മാരെ മുന്‍നിര്‍ത്തി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മുമ്പും തട്ടിപ്പ് നടന്നുവെന്ന് റിപ്പോര്‍ട്ട്. തന്ത്രിയോ, ദേവസ്വം ബോര്‍ഡോ അറിയാതെ കൊടിമരത്തില്‍ സ്വര്‍ണ്ണ...

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ വിജയിക്കും : സിപിഐഎം

മഞ്ചേശ്വരം : മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫ് 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സിപിഐഎമ്മിന്റെ കണക്കുകൂട്ടൽ. തെരഞ്ഞെടുപ്പിന് ശേഷം സിപിഐഎം മണ്ഡലം കമ്മിറ്റി...

ശബരിമലയില്‍ അയ്യനെ കണ്ട് വിഷുക്കണി ദര്‍ശിച്ച് സായൂജ്യം നേടി ആയിരങ്ങള്‍

പത്തനംതിട്ട : ശബരിമലയില്‍ ആയിരങ്ങള്‍ വിഷുക്കണി ദര്‍ശിച്ച് സായൂജ്യം നേടി. ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ നാലിനാണ് നട തുറന്നത്. 4.05 മുതല്‍ ഏഴുവരെ വിഷുക്കണി ദര്‍ശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. തുടര്‍ന്ന്...

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം; അതൃപ്തി അറിയിച്ച് മുസ്ലിം ലീഗ്

തിരുവനന്തപുരം : നിയസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ അതൃപ്തി അറിയിച്ച് മുസ്ലിം ലീഗ്. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍...

കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ല; എല്‍ഡിഎഫിന് മൂന്നാമൂഴം ലഭിക്കും : സിപിഎം പിബി

ന്യൂഡല്‍ഹി : കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്നും, ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും സിപിഎം പിബിയുടെ വിലയിരുത്തല്‍. 75-ല്‍ അധികം സീറ്റുകളില്‍ ജയിച്ച് അധികാരത്തില്‍ എത്തുമെന്നാണ് സിപിഎം...

ബിഹാറിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി നാളെ സത്യപ്രതിജ്ഞ ചെയ്യും

പട്ന : ബിഹാറിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ച് ബിജെപി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലേക്ക്. നിലവിലെ ഉപമുഖ്യമന്ത്രിയായ സാമ്രാട്ട് ചൗധരി ബിഹാറിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി നാളെ...

നോയിഡയിലെ തൊഴിലാളി സമരം : മിനിമം വേതനത്തില്‍ വര്‍ധന പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

ലഖ്‌നൗ : നോയിഡയിലെ തൊഴിലാളി സമരം അക്രമാസക്തമായതിന് പിന്നാലെ മിനിമം വേതനത്തില്‍ ഇടക്കാല വര്‍ധന പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. എന്നാല്‍, മിനിമം വേതനം പ്രതിമാസം 20,000 രൂപ ആയി ഉയര്‍ത്തിയെന്ന...