Kerala Mirror

April 14, 2026

ബിഹാറിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി നാളെ സത്യപ്രതിജ്ഞ ചെയ്യും

പട്ന : ബിഹാറിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ച് ബിജെപി സംസ്ഥാനത്ത് ആദ്യമായി അധികാരത്തിലേക്ക്. നിലവിലെ ഉപമുഖ്യമന്ത്രിയായ സാമ്രാട്ട് ചൗധരി ബിഹാറിന്റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി നാളെ (ഏപ്രിൽ 15) സത്യപ്രതിജ്ഞ ചെയ്യും. 21 വർഷം […]
April 14, 2026

ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം; അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദ തന്ത്രവുമായി സൗദി

റിയാദ് : ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം ഏര്‍പ്പെടുത്തി ഇറാന്‍ തുറമുഖങ്ങളിലേക്ക് കപ്പലുകള്‍ പോകുന്നത് തടയാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി അമേരിക്കയുടെ സഖ്യകക്ഷിയായ സൗദി അറേബ്യ. മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവാന്‍ […]
April 14, 2026

നോയിഡയിലെ തൊഴിലാളി സമരം : മിനിമം വേതനത്തില്‍ വര്‍ധന പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

ലഖ്‌നൗ : നോയിഡയിലെ തൊഴിലാളി സമരം അക്രമാസക്തമായതിന് പിന്നാലെ മിനിമം വേതനത്തില്‍ ഇടക്കാല വര്‍ധന പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. എന്നാല്‍, മിനിമം വേതനം പ്രതിമാസം 20,000 രൂപ ആയി ഉയര്‍ത്തിയെന്ന വാദങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തള്ളി. […]
April 14, 2026

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് : വൻ വാഗ്ദാനങ്ങളുമായി പ്രകടനപത്രിക പുറത്തിറക്കി ബിജെപി

ചെന്നൈ : തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. വര്‍ഷം മൂന്ന് എല്‍പിജി സിലിണ്ടര്‍ സൗജന്യമായി നല്‍കും. വീട്ടമ്മമാര്‍ക്ക് പ്രതിമാസം രണ്ടായിരം രൂപ, തൈപ്പൂയം സംസ്ഥാന ഉത്സവമായി പ്രഖ്യാപിക്കും. തിരുപ്പരന്‍കുന്ദ്രം മലയില്‍ കാര്‍ത്തിക ദീപം […]
April 14, 2026

നിതിന്‍രാജിന്റ മരണം : ഡോ. എംകെ റാമിനെ പുറത്താക്കാൻ മാനേജ്‌മെന്റ് യോഗത്തില്‍ തീരുമാനം

കണ്ണൂര്‍ : അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ റാമിനെ കോളജില്‍നിന്ന് പുറത്താക്കും. ചൊവ്വാഴ്ച ചേര്‍ന്ന കോളജ് മാനേജ്മെന്റ് യോഗത്തിലാണ് ഡോ. റാമിനെ സ്ഥാപനത്തില്‍നിന്ന് […]
April 14, 2026

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടികള്‍ക്ക് നല്‍കിയ വാക്കുപാലിച്ച് മന്ത്രി കെ രാജന്‍

തൃശൂര്‍ : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടികള്‍ക്ക് നല്‍കിയ വാക്കുപാലിച്ച് മന്ത്രി കെ രാജന്‍. സ്ഥാനാര്‍ഥി പര്യടനത്തിനിടെ ചിറക്കുന്ന് എത്തിയപ്പോൾ രാജന് കുട്ടികള്‍ ഹൃദ്യമായ സ്വീകരണം ഒരുക്കിയിരുന്നു. ബക്കറ്റും കന്നാസും ക്യാനുകളും ഉപയോഗിച്ച്, ബാന്‍ഡ് മേളത്തെ അനുസ്മരിപ്പിക്കും […]
April 14, 2026

ഡോ. റാമിന്റെ ധര്‍മ്മടത്തെ ദന്തല്‍ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധം; താഴിട്ട് പൂട്ടി

കണ്ണൂര്‍ : അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ഡോ. റാമിന്റെ ധര്‍മ്മടം ചിറക്കുനിയിലുള്ള ദന്തല്‍ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ക്ലിനിക്ക് പൂട്ടിയതായി […]
April 14, 2026

അതിരപ്പിള്ളിയിലെ മഞ്ഞ കൊമ്പന് തുമ്പിക്കൈയില്‍ ഗുരുതര പരിക്ക്

തൃശൂര്‍ : അതിരപ്പിള്ളിയിലെ മഞ്ഞ കൊമ്പന്‍ എന്ന കാട്ടാനക്ക് തുമ്പിക്കൈയില്‍ ഗുരുതര പരിക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി ആന ഈ പ്രദേശത്ത് പരിക്കുകളോടെ അലയുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ആന ഇപ്പോള്‍ ഉള്ളത് പാലപ്പിള്ളി എസ്റ്റേറ്റിലെ ചൊക്കനയിലാണ്. […]
April 14, 2026

അധ്യാപികയ്ക്ക് ലോണ്‍ ആപ്പില്‍ നിന്നും നിരന്തര ഭീഷണി വന്നിരുന്നു; റാമിനെതിരെ പരാതി ലഭിച്ചിട്ടില്ല: ദന്തല്‍ കോളജ് പ്രിന്‍സിപ്പല്‍

കണ്ണൂര്‍ : നിതിന്‍ രാജിന്റെ മരണത്തില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ കോളജ് തല അന്വേഷണം നടക്കുകയാണെന്ന് അഞ്ചരക്കണ്ടി ദന്തല്‍ കോളജ് പ്രിന്‍സിപ്പല്‍. ആറുപേരടുന്ന സംഘമാണ് അന്വേഷിക്കുന്നത്. ആരോപണം ഉയര്‍ന്ന അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അഞ്ചു […]