Kerala Mirror

രാഷ്ട മീമാംസ

ബംഗാളിൽ 115നും 125നും ഇടയിൽ സീറ്റുകൾ ലഭിക്കുമെന്ന് ബിജെപിയുടെ ആഭ്യന്തര സർവേ

കൊല്‍ക്കത്ത : ബംഗാളിൽ 100ലധികം സീറ്റുകൾ എളുപ്പത്തിൽ ലഭിക്കുമെന്ന് ബിജെപിയുടെ ആഭ്യന്തര സർവേ. സർവേയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി നേതാക്കളോട് സമഗ്രമായ പ്രചാരണ...

എറണാകുളത്ത് കോൺ​ഗ്രസ് ഓഫീസിന് നേരെ സിപിഐഎം ആക്രമണം

കൊച്ചി : എറണാകുളം കുന്നുകര അടുവാശ്ശേരിയിൽ കോൺ​ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ആക്രമണത്തിന് ശേഷം പ്രവർത്തകർക്ക് നേരെ കത്തി വീശി ഭീഷണിപ്പെടുത്തി. സിപിഐഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺ​ഗ്രസ്...

ഷാഫി പറമ്പിലിനെതിരായ വർഗീയ പരാമർശം; ആന്‍റോ അഗസ്റ്റിനെതിരേ ഡിജപിക്ക് പരാതി നൽകി കോൺഗ്രസ്

കോഴിക്കോട് : റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്റ്റർ ആന്‍റോ അഗസ്റ്റിനെതിരേ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽകിഫിൽ. ഷാഫി പറമ്പിലിനെതിരായ വർഗീയ പരാമർശത്തിൽ...

വനിതാ സംവരണ ബില്‍ : 16 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ കോണ്‍ഗ്രസ് എംപിമാര്‍ ലോക്‌സഭയില്‍ ഉണ്ടായിരിക്കണമെന്ന് വിപ്പ്

ന്യൂഡല്‍ഹി : വനിതാ സംവരണ ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കെ, പാര്‍ട്ടി എംപിമാര്‍ക്ക് കോണ്‍ഗ്രസിന്റെ വിപ്പ്. ഈ മാസം 16 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ എംപിമാര്‍ ലോക്‌സഭയില്‍...

പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ ബയോമെട്രിക് പരിശോധന; കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി : വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് വോട്ടര്‍മാരുടെ ബയോമെട്രിക്, മുഖം തിരിച്ചറിയല്‍ പരിശോധനകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും...

കാത്തിരിപ്പിനൊടുവില്‍ അന്തിമ പോളിങ് കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം : കാത്തിരിപ്പിനൊടുവില്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 78.27 ശതമാനമാണ് പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ്. ഏറ്റവും...

കുംഭമേളയിലെ വൈറല്‍ താരത്തിന്റെ കല്യാണ വിവാദം; സര്‍ട്ടിഫിക്കറ്റ് നോക്കിയല്ല കല്യാണത്തിന് പോയത് : വി ശിവന്‍കുട്ടി

തിരുവനന്തപുരം : കുംഭമേളയിലെ വൈറല്‍ താരത്തിന്റെ കല്യാണ വിവാദത്തില്‍ തനിക്കെതിരെ കേസ് എടുക്കുന്നെങ്കില്‍ കേസ് എടുക്കട്ടെയെന്ന് മന്ത്രി വി ശിവന്‍കുട്ടി. സര്‍ട്ടിഫിക്കറ്റ് നോക്കിയല്ല കല്യാണത്തിന്...

കോണ്‍ഗ്രസ് വിട്ട എന്‍എസ് നുസൂര്‍ സിപിഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം : കോണ്‍ഗ്രസ് വിട്ട എന്‍എസ് നുസൂര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നുസൂറിനെ ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ...

നേമം മണ്ഡലത്തില്‍ അയ്യായിരം വോട്ടിൻറെ ഭൂരിപക്ഷത്തില്‍ വിജയിക്കും : വി ശിവന്‍കുട്ടി

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം നടന്ന നേമം മണ്ഡലത്തില്‍ താന്‍ അയ്യായിരം വോട്ടിന് വിജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി. ബിജെപി സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ...