ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയുടെ മൂല്യങ്ങള്‍ക്കെതിരായ പാകിസ്ഥാന്റെ കടന്നാക്രമണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം. തന്ത്രപ്രധാനമായ പഹല്‍ഗാമില്‍ നടന്ന ആക്രമണം തടയുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം എന്നും ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങളോട്
പാലക്കാട് : കോട്ടയം, പാലക്കാട്, കൊല്ലം കലക്ടറേറ്റുകളില്‍ ബോംബ് ഭീഷണി. കലക്ടര്‍മാരുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ജീവനക്കാരെ ഒഴിപ്പിച്ച് ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തി. കൊല്ലത്ത് ഭീഷണി സന്ദേശമെത്തിയത് രാവിലെയാണ്. പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഭീഷണി
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഉധംപൂരിലെ ഡുഡു ബസന്ത്ഗഡ് ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകര സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആക്രമണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്
കൊച്ചി : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും പുറമേ അഞ്ച് പേര്‍ക്ക് കൂടി എക്സൈസ് നോട്ടീസ്. കൊച്ചിയിലെ ഒരു മോഡല്‍, മുന്‍ ബിഗ്ബോസ് താരം എന്നിവര്‍ക്ക് ഉള്‍പ്പെടെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സിനിമയിലെ ഒരു അണിയറ
തിരുവനന്തപുരം : കേന്ദ്രസർക്കാരിനേയും ബിജെപി ദേശീയനേതൃത്വത്തിനേയും വെട്ടിലാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പെഹൽഗാമിലെ ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായി എന്ന് എല്ലാവരും കാണുന്നതല്ലേയെന്ന് എന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. എങ്ങനെ നടന്നുവെന്നത് സർക്കാർ പരിശോധിക്കുമെന്നും ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും
ന്യൂയോർക്ക് : ഐഫോൺ 17 മോഡലുകളുടെ പണിപ്പുരയിലാണ് ആപ്പിൾ. സെപ്തംബറിൽ അവ ലോകത്തിന് മുന്നിൽ അവതരിപ്പിക്കും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഐഫോൺ 17, 17 പ്രോ, 17 പ്രോ മാക്സ് എന്നിങ്ങനെയായിരിക്കും മോഡലുകളുടെ പേരുകള്‍. ഫീച്ചറുകളിലെ മാറ്റങ്ങൾക്ക് പുറമെ ഈ ലൈനപ്പിൽ വരുന്ന
തിരുവനന്തപുരം : അമ്പലമുക്ക് വിനീത കൊലപാതകക്കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. കന്യാകുമാരി സ്വദേശി രാജേന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പരമാവധി ശിക്ഷ വിധിച്ചത്. 2022 ഫെബ്രുവരി 6 നാണ് കൊലപാതകം നടന്നത്. വിനീതയുടെ കഴുത്തിൽ കിടന്ന
ജമ്മു : പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വിനോദ സഞ്ചാരികള്‍ക്കൊപ്പം ഒരു കശ്മീരിക്കു കൂടി ജീവന് നഷ്ടമായിട്ടുണ്ട്, മതത്തിന്റെ പേര് പറഞ്ഞ് കൊല്ലാന്‍ വന്നവര്‍ക്ക് മുന്നില്‍ നിന്ന് പൊരുതി നോക്കിയ ഒരാള്‍. സെയ്ദ് ആദില്‍ ഹുസൈന് ഷാ എന്ന 28 വയസുള്ള കുതിരസവാരിക്കാരന്‍.
തിരുവനന്തപുരം : കേരള ബ്ലാസ്റ്റേർസിന്റെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൾ സമദ് ക്ലബ് വിട്ടു. ട്രാൻസ്ഫർ ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കോൽക്കത്തൻ ക്ലബ്ബായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലേക്കാണ് താരം പോകുന്നത്. കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ (97) മത്സരം
ഡൊമനിക്ക : വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം കളിയവസാനിക്കുമ്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 312 റൺസ് എന്ന നിലയിലാണ്. സെഞ്ചുറി പിന്നിട്ട യുവ ഓപ്പണർ യശസ്വി ജയ്സ്വാളും (143)
ബാങ്കോക്ക്: ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൂന്ന് സ്വര്‍ണം. ഇന്ത്യയുടെ മലയാളി താരം അബ്ദുല്ല അബൂബക്കര്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം സ്വന്തമാക്കി. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ജ്യോതി യരാജിയും പുരുഷന്മാരുടെ 1500 മീറ്ററില്‍ അജയ് കുമാര്‍ സരോജും രണ്ടാം ദിനത്തില്‍
ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും എംപിയുമായ ബ്രിജ് ഭൂഷനെതിരെ പ്രതിഷേധിച്ച ഗുസ്തി താരം വിനേഷ് ഫോഗട്ടിന് നാഷണല്‍ ആന്റി ഡോപ്പിംഗ് ഏജന്‍സിയുടെ (നാഡ)നോട്ടീസ്. ഉത്തേജക മരുന്ന് വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാട്ടിയാണ് നടപടി. 14 ദിവസത്തിനകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍
ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ സ്റ്റാർ സ്മൃതി മന്ഥാന പ്രണയത്തിലെന്ന് റിപ്പോർട്ട്. ബോളിവുഡ് ഗായിക പലക് മുഛലിന്റെ സഹോദരന് പലാഷ് മുഛലാണ് സ്മൃതിയുടെ കാമുകന് എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പ്രൊഫഷണല്‍ ഗായകനും സംഗീത സംവിധായകനുമാണ് 27-കാരനായ പലാഷ്. സീഫൈവില്‍ സംപ്രേക്ഷണം ചെയ്ത
കണ്ണൂർ: ഇന്ത്യൻ ഫുട്ബോൾ താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി. ബാഡ്മിന്റൻ താരം റെസ ഫർഹത്താണ് വധു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. വിവാഹച്ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ രാഹുൽ കെ.പി, സച്ചിൻ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ
മിർപൂർ: ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി20യിൽ തകർപ്പൻ പ്രകടനവുമായി മലയാളി താരം മിന്നു മണി. നാല് ഓവറുകൾ പന്തെറിഞ്ഞ മിന്നു ഒൻപതു റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മിന്നുവിന്റെ ഒരോവറിൽ റണ്ണൊന്നുമെടുക്കാൻ ബംഗ്ലദേശ് ബാറ്റർമാർക്കു സാധിച്ചില്ല. 96 റൺസ് വിജയ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍താരം സഹല്‍ അബ്ദുൾ സമദിനെ സ്വന്തമാക്കാന്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് ഒരുങ്ങുന്നതായി സൂചന. ഇന്ത്യൻ താരങ്ങളുടെ ഇതുവരെയുള്ള ട്രാൻസ്ഫറിൽ ഏറ്റവും കൂടിയ തുകയ്ക്കാവും കൊൽക്കത്ത വമ്പൻമാർ സഹലിനെ സ്വന്തമാക്കുക.മോഹന്‍ ബഹാന്‍ സൂപ്പർ ജയന്റ്സ് 2.5 കോടിയോളം