Kerala Mirror

March 3, 2025

ലഹരിക്കെതിരെ കക്ഷി രാഷ്ട്രീയം നോക്കാതെ ഒന്നിക്കണം : എം.വി ഗോവിന്ദൻ

കൊല്ലം : ലഹരിക്കെതിരെ കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒന്നിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ലഹരിയുടെ വിപണനം കേരളത്തിലും സജീവമാകുന്നുണ്ടെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. കൊല്ലത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് […]
March 3, 2025

ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ജവാദ് സരിഫ് രാജിവെച്ചു

തെഹ്‌റാൻ : ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് ജവാദ് സരിഫ് രാജിവെച്ചു. 2015 ൽ ആണവ കരാറിൽ ചർച്ച നടത്തിയ മുൻ വിദേശകാര്യ മന്ത്രി കൂടിയാണ് അദ്ദേഹം. എന്നാൽ, സരിഫിന്റെ രാജി കത്ത് പ്രസിഡന്റ് മസൂദ് […]
March 3, 2025

പരീക്ഷ പേടി : തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർഥിയെ ജീവനൊടുക്കി

തിരുവനന്തപുരം : വട്ടിയൂർക്കാവിൽ പ്ലസ് ടു വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മരുതംകുഴി ദർശനീയം വീട്ടിൽ ആർ ദർശൻ (17) ആണ് മരിച്ചത്. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. […]
March 3, 2025

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം : മൂന്നാംഘട്ട കരട് പട്ടിക പുറത്ത് വിട്ട് സര്‍ക്കാർ

കല്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ദുരിതാശ്വാസവുമായി ബന്ധപ്പെട്ട മൂന്നാംഘട്ട കരട് പട്ടിക പുറത്ത്. മൂന്ന് വാര്‍ഡുകളിലായി 70 കുടുംബങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വഴി ഇല്ലാത്ത പ്രദശങ്ങളിലുള്ളവരാണ് മൂന്നാംഘട്ട പട്ടികയിലുള്ളത്.ഇതോടെ ആകെ ഗുണഭോക്താക്കളുടെ എണ്ണം 393 ആയി. പരാതികള്‍ […]
March 3, 2025

ഹിമാനി നര്‍വാളിന്റെ കൊലപാതകം; ആണ്‍ സുഹൃത്ത് സച്ചിന്‍ അറസ്റ്റില്‍

ചണ്ഡിഗഢ് : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ കൊലപാതകത്തില്‍ ആണ്‍ സുഹൃത്ത് സച്ചിന്‍ അറസ്റ്റില്‍. പ്രതി വിവാഹിതനാണെന്നും ഝജ്ജാറില്‍ ഒരു മൊബൈല്‍ ഷോപ്പ് നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് […]
March 3, 2025

അച്ഛനമ്മമാര്‍ക്ക് കുട്ടികളോട് സംസാരിക്കാന്‍ സമയമില്ല; പൂക്കളെയും ശലഭങ്ങളെയും സ്‌നേഹിക്കാന്‍ പഠിപ്പിക്കണം : മുഖ്യമന്ത്രി

തിരുവനന്തപുരം : കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന ആക്രമണോത്സുകത തീര്‍ച്ചയായും അതീവ ഗൗരവത്തോടെയുള്ള അപഗ്രഥനം ആവശ്യപ്പെടുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമീപകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗൗരവമേറിയ ഇത്തരം അക്രമസംഭവങ്ങള്‍ സമൂഹമാകെ ഏറെ പ്രാധാന്യത്തോടെ കാണേണ്ടതും ഇക്കാര്യം ദേശീയവും അന്തര്‍ദേശീയവുമായ […]
March 3, 2025

വീണ്ടും ചരിത്ര നേട്ടം; വിഴിഞ്ഞം തെക്കുകിഴക്കന്‍ തുറമുഖങ്ങളില്‍ ചരക്കുനീക്കത്തില്‍ ഒന്നാമത്

തിരുവനന്തപുരം : വീണ്ടും ചരിത്ര നേട്ടവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖം. ഫെബ്രുവരി മാസത്തില്‍ കൈകാര്യം ചെയ്ത ചരക്കിന്റെ അളവില്‍ ഇന്ത്യയിലെ തെക്കു, കിഴക്കന്‍ മേഖലകളിലെ 15 തുറമുഖങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി.ട്രയല്‍ റണ്‍ തുടങ്ങി എട്ടു മാസവും […]
March 3, 2025

‘കുംഭമേള മോശമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല; എന്റെ യാത്ര തന്നെ അത് അനുഭവിച്ചറിയാനായിരുന്നു’ : സികെ വിനീത്

കണ്ണൂര്‍ : മഹാകുംഭമേളയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവന വിവാദമാക്കിയവര്‍ക്ക് മറുപടിയുമായി ഫുട്ബാള്‍ താരം സികെ വിനീത്. സമൂഹമാധ്യമത്തിലൂടെ ചില തത്പരകക്ഷികള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളും അതിന്റെ ചുവടുപിടിച്ച് ചാനല്‍ ചര്‍ച്ചകളില്‍ ‘നിരീക്ഷകനാ’യെത്തുന്ന വ്യക്തിയും തനിക്കെതിരെ […]
March 3, 2025

‘ലഹരി പ്രതിരോധിക്കാന്‍ ഡി ഹണ്ട്’, സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന വാദം തെറ്റ് : മുഖ്യമന്ത്രി

തിരുവനന്തപുരം : ലഹരിക്കെതിരെ ഒന്നും ചെയ്യാത്ത സര്‍ക്കാരാണെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ലഹരിവ്യാപനം തടയാന്‍ കൈക്കൊണ്ട നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. […]