Kerala Mirror

ഇന്ത്യാ SAMACHAR

ആം ആദ്മി സർക്കാരിനെതിരായ ഡല്‍ഹി ഓര്‍ഡിനന്‍സിനെ പിന്തുണക്കുമെന്ന് സിപിഎം

ന്യൂഡല്‍ഹി : ആം ആദ്മി സർക്കാരിനെതിരായ ഡല്‍ഹി ഓര്‍ഡിനന്‍സിനെ പിന്തുണക്കുമെന്ന് സിപിഎം. മറ്റ് പാര്‍ട്ടികളും പിന്തുണക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭ്യര്‍ഥിച്ചു. എകെജി സെന്ററില്‍...

വിയര്‍പ്പൊഴുക്കി നേടിയതിന് വിലയില്ലാതായി , രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഗുസ്തി താരങ്ങള്‍

ന്യൂഡൽഹി : പൊലീസ് ഇടപെടലിനു പിന്നാലെ സമരം ശക്തമാക്കി ഗുസ്തി താരങ്ങൾ. രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചു. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍...

യുപി ഭ​വ​നി​ൽ യു​വ​തി​ക്ക് പീ​ഡ​നം; പോ​ലീ​സ് കേ​സെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ലെ ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഭ​വ​നി​ല്‍ വ​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി യു​വ​തി​യു​ടെ പ​രാ​തി. സം​ഭ​വ​ത്തി​ല്‍ ഡ​ല്‍​ഹി പോ​ലീ​സ് കേ​സെ​ടു​ത്ത​തി​ന് പി​ന്നാ​ലെ യു​പി ഭ​വ​നി​ലെ...

ഏഴുമാസം മുമ്പ് മോദി ഉദ്ഘാടനം ചെയ്ത 850 കോടിയുടെ മഹാകാൽ ഇടനാഴിയിൽ ആറ് പ്രതിമകൾ കാറ്റിൽ തകർന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ 850 കോടി മുടക്കി നിർമിച്ച മഹാകാൽ ലോക് ഇടനാഴിയിൽ കാറ്റിലും മഴയിലും വൻ നാശനഷ്ടം. ഇവിടെ സ്ഥാപിച്ച ഏഴ് സപ്തഋഷി പ്രതിമകളിൽ ആറെണ്ണവും നിലംപതിച്ചു. രണ്ടെണ്ണത്തിന്റെ ശിരസ്സും...

ഉപതിരഞ്ഞെടുപ്പ് ജയിച്ചു മൂന്നാംമാസം ബംഗാളിലെ ഏക കോൺഗ്രസ് എം.എൽ.എ തൃണമൂലിൽ

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭ​യി​ലെ ഏ​ക കോ​ൺ​ഗ്ര​സ് എം​എ​ൽ​എ ആ​യ ബൈ​റോ​ൺ ബി​ശ്വാ​സ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ലൂ​ടെ സാ​ഗ​ർ​ധി​ഗി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സി​നാ​യി...

പതിനാറുവയസുകാ​രി​യെ അ​തി​ക്രൂ​ര​മാ​യി കു​ത്തി​ക്കൊ​ന്ന പ്ര​തി പി​ടി​യിൽ

ന്യൂ​ഡ​ല്‍​ഹി: പതിനാറുവയസുകാ​രി​യെ അ​തി​ക്രൂ​ര​മാ​യി കു​ത്തി​ക്കൊ​ന്ന പ്ര​തി പി​ടി​യി​ലാ​യി. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് സാ​ഹി​ല്‍(20) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി ഡ​ല്‍​ഹി...

20 വട്ടം കുത്തി, കല്ലുകൊണ്ട് തലക്കടിച്ചു; ഡൽഹിയിൽ 16 കാ​രി​യെ കാ​മു​ക​ന്‍ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി

ന്യൂ​ഡ​ല്‍​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹിയിലെ ഷ​ഹ​ബാ​ദ് ഡ​യ​റി പ്രദേശത്ത് പ​തി​നാ​റു​കാ​രി​യെ കാ​മു​ക​ന്‍ അ​തി​ക്രൂ​ര​മാ​യി കുത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച​യാ​ണ് മനഃസാ​ക്ഷി​യെ...

ജിപിഎസിന്റെ ഇന്ത്യൻ ബദലിന് കരുത്തേറും, ഐഎസ്ആർഒയുടെ ‘എൻവിഎസ്-01’ വിക്ഷേപണം വിജയകരം

വിശാഖപട്ടണം: ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹമായ ‘എൻവിഎസ്-01’ വിക്ഷേപണം വിജയകരം. ജിഎസ്എൽവി-12 റോക്കറ്റാണ് എൻവിഎസിനെ ഭ്രമണപഥത്തിൽ എത്തിച്ചത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാം...

വ​ഴി​യ​ട​ച്ചു ,ഗു​സ്തിതാ​ര​ങ്ങ​ളെ ജ​ന്ത​ര്‍ മന്തറി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​തെ പോ​ലീ​സ്

ന്യൂ​ഡ​ല്‍​ഹി: ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ല്‍ ബ്രി​ജ് ഭൂ​ഷ​നെ​തി​രെ സ​മ​രം ചെ​യ്യു​ന്ന ഗു​സ്തിതാ​ര​ങ്ങ​ളെ ഡ​ല്‍​ഹി ജ​ന്ത​ര്‍ മന്ത​റി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​തെ പോ​ലീ​സ്.ജ​ന്ത​ര്‍...