ചെന്നൈ : കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരേ വിമർശനവുമായി തമിഴ്നാട് യുവജനക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ മോദി സർക്കാർ...
ന്യൂഡല്‍ഹി : ഗാന്ധി സമാധാന സമ്മാനം ഉത്തര്‍പ്രദേശിലെ പ്രസാധാകരായ ഗീതാ പ്രസിനു നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഗാന്ധി ഘാതകനായ ഗോഡ്‌സെയ്ക്കും ഹിന്ദുത്വ നേതാവ് വിഡി...
ഇംഫാൽ: കലാപത്തെക്കുറിച്ചു പരാമർശമില്ലാത്ത പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടിക്കെതിരെ പ്രതിഷേധവുമായി മണിപ്പൂരിലെ ജനങ്ങൾ. റേഡിയോ സെറ്റുകൾ പൊതുനിരത്തിൽ എറിഞ്ഞുടയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും...
ഇംഫാൽ: മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഞായറാഴ്ച രാത്രിയിൽ നിരവധി വീടുകൾക്ക് അക്രമികൾ തീയിട്ടതായും വെടിവയ്പ് ഉണ്ടായതായുമായാണ് റിപ്പോർട്ട്. കുക്കി വിഭാഗമാണ് ആക്രമണം നടത്തിയത്. ഇംഫാലില്‍...
ചെന്നൈ: അർധരാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ മുങ്ങി തമിഴ്നാട്ടിലെ ചെന്നൈ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ. കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. 24 മണിക്കൂറിനിടെ 140...
ബെംഗളൂരു: വിദ്യാർഥിനികളുമൊത്തുള്ള സ്വന്തം അശ്ലീല വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ എബിവിപി നേതാവ് അറസ്റ്റിൽ. കർണാടകയിലെ ശിവമൊഗ്ഗയിലാണ് സംഭവം. വിദ്യാർഥിനികളുമായി നടത്തിയ അശ്ലീല...
ന്യൂഡല്‍ഹി : മണിപ്പൂര്‍ കലാപത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്. കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും ഉടന്‍ ഇടപെടണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ...